Activate your premium subscription today
പാട്ടുകളുടെ പകർപ്പവകാശവുമായി ബന്ധപ്പെട്ട വിവാദത്തിൽ സംഗീതജ്ഞൻ ഇളയരാജയെ പരോക്ഷമായി വിമർശിച്ച് കവിയും ഗാനരചയിതാവുമായ വൈരമുത്തു. തന്റെ സൃഷ്ടികളിലെ ചില വരികൾ സിനിമകളുടെ പേരിനായി ഉപയോഗിക്കാറുണ്ടെന്നും എന്നാൽ അതിൽ താൻ പകർപ്പവകാശം ഉന്നയിക്കാറില്ലെന്നും വൈരമുത്തു പറഞ്ഞു. വിണ്ണെതാണ്ടി വരുവായ, നീ താനെ എൻ
മീ ടൂ ആരോപണം നേരിടുന്ന കവിയും ഗാനരചയിതാവുമായ വൈരമുത്തുവിനൊപ്പം വേദിപങ്കിട്ട തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ, നടൻ കമൽ ഹാസൻ, കോൺഗ്രസ് നേതാവ് പി.ചിദംബരം എന്നിവരെ രൂക്ഷമായി വിമർശിച്ച് ഗായിക ചിന്മയി ശ്രീപദ. വൈരമുത്തുവിന്റെ ഏറ്റവും പുതിയ പുസ്തകമായ ‘മഹാകവിതൈ’യുടെ പ്രകാശന ചടങ്ങില് പങ്കെടുക്കാനാണ്
ചെന്നൈ∙ മീടു ആരോപണം നേരിട്ട തമിഴ് ഗാനരചയിതാവ് വൈരമുത്തുവിനൊപ്പം വേദി പങ്കിട്ടതിന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ, കോൺഗ്രസ് നേതാവ് പി.ചിദംബരം, നടൻ കമൽഹാസൻ എന്നിവർക്കെതിരെ വിമർശനവുമായി ഗായിക ചിന്മയി ശ്രീപാദ. വൈരമുത്തുവിന്റെ പുതിയ പുസ്തകം പ്രകാശനം ചെയ്യുന്ന ചടങ്ങിന്റെ വിഡിയോ തിങ്കളാഴ്ച എം.കെ.സ്റ്റാലിൻ പങ്കുവച്ചിരുന്നു. ഇതിനു പിന്നാലെയാണ് അവരുടെ പ്രതികരണം.
ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടിയുടെ ആദ്യ സംവിധാന സംരംഭമായ ‘ഒറ്റ’യിലെ പുതിയ ഗാനം പ്രേക്ഷകർക്കരികിൽ. ‘എൻ കാതൽ നദിയേ’ എന്നു തുടങ്ങുന്ന പാട്ടിനു വരികൾ കുറിച്ചിരിക്കുന്നത് വൈരമുത്തുവാണ്. എം.ജയചന്ദ്രന് ഈണം പകർന്ന ഗാനം ശങ്കർ മഹാദേവനും ശ്രേയ ഘോഷാലും ചേർന്നാലപിച്ചു. പാട്ട് ഇതിനകം ശ്രദ്ധേയമായിക്കഴിഞ്ഞു. റഫീഖ്
ഒരിടവേളയ്ക്കു ശേഷം പ്രശസ്ത നിർമാതാവ് കെ.ടി. കുഞ്ഞുമോൻ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ‘ജെന്റിൽമാൻ 2’ ചെന്നൈയിൽ ആരംഭിച്ചു. എ. ഗോകുൽ കൃഷ്ണയാണ് സംവിധാനം ചെയ്യുന്നത്. ഓസ്കർ ജേതാവായ സംഗീത സംവിധായകൻ എം.എം. കീരവാണിയാണ് സംഗീത സംവിധായകൻ. വൈരമുത്തുവാണ് ഗാന രചയിതാവ്. തമിഴ്നാട് ഇൻഫർമേഷൻ ആൻഡ്
ഏതോ... ഒരു പാട്ട് എൻ കാതിൽ കേൾക്കും... ചില പാട്ടുകൾ അങ്ങനെയാണ്... ഓർമകളിലേക്ക് മെല്ലെ നമ്മെ കൈപിടിച്ചു കൊണ്ടുപോകും... അതുപോലൊരു പാട്ടാണ് തൊണ്ണൂറ്റിയെട്ടിലിറങ്ങിയ ‘ഉന്നിടത്തിൽ എന്നൈ കൊടുത്തേൻ’ എന്ന സിനിമയിലെ ഏതോ ഒരു പാട്ട് എൻ കാതിൽ കേൾക്കും... കേൾക്കുമ്പോതെല്ലാം ഉൻ ഞാപകം താലാട്ടും... എന്ന
ലൈംഗിക പീഡന ആരോപണം നേരിടുന്ന ഗാനരചയിതാവ് വൈരമുത്തുവിനെ വീട്ടിലെത്തി സന്ദർശിച്ച തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനെതിരെ ഗായിക ചിന്മയി ശ്രീപദ. വൈരമുത്തുവിന്റെ 70ാം പിറന്നാളിനോടനുബന്ധിച്ചാണ് സ്റ്റാലിൻ അദ്ദേഹത്തിന്റെ വീട്ടിലെത്തിയത്. വൈരമുത്തുവിനെ പൊന്നാടയണിയിച്ച് ആദരിക്കുന്ന സ്റ്റാലിന്റെ ചിത്രം
കവിയും ഗാനരചയിതാവുമായ വൈരമുത്തുവിനെതിരെ വീണ്ടും ലൈംഗികാതിക്രമ ആരോപണം. ലളിതഗാനശാഖയിലെ ശ്രദ്ധേയ സാന്നിധ്യമായ ഭുവന ശേഷനാണ് ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. വൈരമുത്തു തന്നെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചുവെന്നും തന്റെ കരിയർ തകർക്കുമെന്നു ഭീഷണിപ്പെടുത്തിയെന്നും ഭുവന മാധ്യമങ്ങളോടു
മീടൂ ആരോപണങ്ങളിൽ വീണ്ടും ശബ്ദമുയർത്തി ഗായിക ചിന്മയി ശ്രീപദ. ലൈംഗിക പീഡന ആരോപണം നേരിടുന്ന ഗാനരചയിതാവ് വൈരമുത്തുവിനെതിരെ നടപടിയെടുക്കണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനോട് അഭ്യർഥിച്ചിരിക്കുകയാണ് ഗായിക. ട്വിറ്ററിലൂടെയാണ് ഗായിക തന്റെ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ‘ബഹുമാനപ്പെട്ട
ഗായിക ചിന്മയി ശ്രീപദയ്ക്കെതിരെ സമൂഹമാധ്യമ പോസ്റ്റുമായി വൈരമുത്തുവിന്റെ മകൻ മദൻ കാർകി. തന്റെ അച്ഛനെതിരെ ഗായിക ഉന്നയിക്കുന്ന ലൈംഗിക അതിക്രമ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ചിന്മയി നുണ പറയുകയാണെന്നും മദൻ ആരോപിക്കുന്നു. മദൻ കാർകി നിർബന്ധിച്ചതു പ്രകാരമാണ് താൻ വൈരമുത്തുവിനെ തന്റെ വിവാഹത്തിനു ക്ഷണിച്ചത്
Results 1-10 of 28