Activate your premium subscription today
കോലശ്രീ നാട്ടിൽ മേളാങ്കം നടക്കുന്നു! ഉള്ളിലിരമ്പിയ ആഹ്ലാദാരവങ്ങളെ ഇരട്ടിപ്പിച്ചു കൊണ്ട് മറ്റൊരു വിശേഷം കൂടി പിന്നാലെയെത്തി - ആ മഹാ ഉത്സവത്തിന്റെ ഭാഗമായി ഒരു ആനപ്പോരും ഉണ്ടാവും. വിജയിയാകുന്ന ധീരന് കോലശ്രീ നാടിന്റെ ഐശ്വര്യമായ രാജകുമാരി കുഞ്ഞിക്കന്നിയെ വേളി കഴിച്ചു കൊടുക്കുമത്രെ! അതീവ സൗന്ദര്യത്തിന്റെ
പാതിരാ മയക്കത്തിൽ പാട്ടുകൾ പിറക്കാറുണ്ടോ? ഇല്ലെന്നായിരിക്കും ഉത്തരം. എന്നാല്‍ പിറന്നിരുന്ന ഒരു കാലമുണ്ടായിരുന്നു. മനുഷ്യമനസ്സിന്റെ ചിന്തകൾ മാത്രമല്ല, വിപ്ലവം വരെ പാതിരയിൽ പൂത്തിരുന്ന കാലം. അന്നാണ് വയലാർ എന്നത് ആലപ്പുഴയിലെ ഒരു സ്ഥലനാമം മാത്രമല്ലാതായിമാറിയത്. ഏകാന്തതയിലും ഉന്മാദത്തിലും ആനന്ദത്തിലുമെല്ലാം തേടിയെത്തിയ വരികളുടെ സ്രഷ്ടാവിനെ ആ സ്ഥലനാമത്തിൽ മലയാളി ഹൃദയത്തിലേക്കാവാഹിച്ചു.
കെ. എസ്. സേതുമാധവൻ സംവിധായകനായി 1971 ൽ ഒരു പെണ്ണിന്റെ കഥ എന്ന പേരിൽ ഒരു സിനിമയുണ്ടായിരുന്നു. വയലാറിന്റെ വരികളും ജി. ദേവരാജന്റെ സംഗീതത്തിലും ഗായകൻ കെ. ജെ. യേശുദാസ് ആലപിച്ച ഗാനം. സൂര്യഗ്രഹണം സൂര്യഗ്രഹണം ഗ്രഹണം കഴിഞ്ഞാൽ അസ്തമനം അസ്തമനം, അസ്തമനം നിത്യപ്രകാശത്തെ കീഴടക്കുന്ന നിഴലിൻ പ്രതികാരം അപമാനിതയായ്
അക്ഷമമായ കാത്തിരിപ്പിനൊടുവിൽ അങ്ങു ദൂരെ വേദിയിൽ ഒരു വെളുത്ത പൊട്ട് തെളിയുന്നു. സ്റ്റേജിലെ മങ്ങിയ വെളിച്ചത്തിൽ ആ പൊട്ടിന് സ്വർണ്ണത്തിളക്കം. കാത്തിരിപ്പിന്റെ ആലസ്യത്തിൽ നിന്ന് നിലയ്ക്കാത്ത ഹർഷാരവങ്ങളിലേക്ക് മതിമറന്നുണരുന്നു സദസ്സ്. കാണാൻ കൊതിച്ച, കേൾക്കാൻ കൊതിച്ച പാട്ടുകാരനാണ് മൈക്കിന് മുന്നിൽ. ആ
മലയാള സിനിമാഗാനങ്ങളുടെ പൂക്കാലം. പി. ഭാസ്ക്കരനും വയലാറും ഒഎന്‍വി കുറുപ്പും പരന്നൊഴുകുകയാണ്. അവിടെ മറ്റൊരാളിന് ഇടമില്ലെന്ന് ആസ്വാദകരും സംഗീതജ്ഞരും വിധി എഴുതിക്കഴിഞ്ഞു. എന്നിട്ടും പാട്ടിന്റെ ഒരു കുമ്പിള് തീർഥവുമായെത്തിയ ഹരിപ്പാട്ടുകാരന് മഹാനദിയായി കരകവിഞ്ഞൊഴുകി. ആസ്വാദകരെ പുളകമണിയിച്ചും സംഗീതജ്ഞരെ
നാട്ടിലെ ഏറ്റവും സുന്ദരിയും ശാലീനയുമായ പെണ്ണിനെ വളച്ചെടുക്കുക, മതിമറന്നു പ്രേമിക്കുക, പിന്നാലെ നടന്നു യുഗ്മഗാനം പാടുക, അവളെ ശല്യപ്പെടുത്തുന്ന ലോക്കൽ റൗഡിയെ പിടികൂടി മർദിക്കുക, ഇടയ്ക്കു സമയം കിട്ടുമ്പോൾ അവളുടെ കുടുംബപ്രശ്നങ്ങൾ പരിഹരിക്കുക. ഇതൊക്കെയായിരുന്നു ഒരു കാലത്ത് നമ്മുടെ സിനിമയിലെ
എന്റെ എല്ലാ പാട്ടുകളും എടുത്തോളൂ; എനിക്ക് ദേവരാജന്റെ ഹരിവരാസനം മാത്രം മതി. മരണംവരെ അത് ഞാന്‍ നെഞ്ചോടു ചേര്‍ത്തുവെക്കും എന്ന് പറഞ്ഞത് ദേവരാജൻ എന്ന സംഗീത രാജശിൽപ്പിയുടെ സമകാലീനനായ ഒരു സംഗീത സംവിധായകനാണ്, അതെ നിരീശ്വരവാദിയായിട്ടും മധ്യമവതി രാഗത്തിന്റെ മുഴുവൻ സൗന്ദര്യവും മാധുര്യവും നിറച്ച ഹരിവരാസനം
പാതിരാ മയക്കത്തിൽ പാട്ടുകൾ പിറക്കാറുണ്ടോ? ഇല്ലെന്നായിരിക്കും ഉത്തരം. എന്നാല്‍ പിറന്നിരുന്ന ഒരു കാലമുണ്ടായിരുന്നു. മനുഷ്യമനസ്സിന്റെ ചിന്തകൾ മാത്രമല്ല, വിപ്ലവം വരെ പാതിരയിൽ പൂത്തിരുന്ന കാലം. അന്നാണ് വയലാർ എന്നത് ആലപ്പുഴയിലെ ഒരു സ്ഥലനാമം മാത്രമല്ലാതായിമാറിയത്. ഏകാന്തതയിലും ഉന്മാദത്തിലും
പാട്ടെഴുത്തിന്റെ മലയാളപ്പെരുമ നേടിയ ആദ്യ ദേശീയ പുരസ്കാരത്തിന് സുവർണ ജൂബിലി. ‘മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു, മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു...’ എന്ന കാലാതിവർത്തിയായ ഗാനത്തിലൂടെ വയലാർ രാമവർമ്മയ്ക്ക് ലഭിച്ച ദേശീയ പുരസ്കാരത്തിന് പ്രാധാന്യമേറെയുണ്ട്. 1972 ലെ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത് 1973
വലിയ മാറ്റങ്ങൾ പിന്നീടു വന്നുവെങ്കിലും, എന്റെ ബാല്യം കടന്നുപോയ ദേശം, ക്രൈസ്തവ സംസ്കാരത്തെയോ ആരാധനാസമ്പ്രദായത്തെയോ മനസിലാക്കാൻ സഹായിച്ചിട്ടില്ല. അവരുടെ എണ്ണം കുറവായിരുന്നതും ഉണ്ടായിരുന്നവർതന്നെ ഹൈന്ദവരീതികളുമായി ഇഴുകിച്ചേർന്നു ജീവിച്ചതും അതിനു കാരണമായി. എന്നിട്ടും യേശുദേവനും അദ്ദേഹം അരുളിയ
Results 1-10 of 16