Activate your premium subscription today
മമ്മൂട്ടി–ബി. ഉണ്ണികൃഷ്ണൻ ചിത്രം ‘ക്രിസ്റ്റഫറി’ല് പ്രേക്ഷകരെ അദ്ഭുതപ്പെടുത്തിയ ഒരു ഷോട്ട് ഉണ്ടായിരുന്നു. ഓടുന്ന ലോറിക്കടയിലൂടെ ക്യാമറ സഞ്ചരിച്ച് മുന്നോട്ടു വരുന്ന വ്യത്യസ്തമായ ഷോട്ട്. ബിഗ് സ്ക്രീനിൽ കാണികളെ അമ്പരപ്പിച്ച ആ ഷോട്ടിനു പിന്നിൽ ഒരു പ്ലസ് ടു വിദ്യാർഥിയുടെ തലയാണ്. എറണാകുളം പെരുമ്പാവൂർ
മമ്മൂട്ടി–ബി. ഉണ്ണികൃഷ്ണൻ ചിത്രം ക്രിസ്റ്റഫറിന്റെ സക്സസ് ടീസർ റിലീസ് ചെയ്ത് അണിയറ പ്രവർത്തകർ. ക്രിസ്റ്റഫർ എന്ന പൊലീസ് ഉദ്യോഗസ്ഥനായാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. തമിഴ് നടൻ വിനയ് റായിയാണ് വില്ലൻ കഥാപാത്രമാകുന്നത്. അമല പോൾ, ഐശ്വര്യ ലക്ഷ്മി, സിദ്ദീഖ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ഉദയ്
നടി അമല പോൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറച്ച് സെൽഫി ചിത്രങ്ങളാണ് ആരാധകരുടെ ഇടയിൽ വൈറൽ. ബാലി യാത്രയ്ക്കിടെ പകർത്തിയ വ്യത്യസ്തമായൊരു സെൽഫി
യൂട്യൂബ് വിഡിയോയിലൂടെ നടി രമ്യ സുരേഷിനെ പരിഹസിച്ച യൂട്യൂബറെ കടുത്ത ഭാഷയിൽ വിമർശിച്ച് സംവിധായകൻ അഖിൽ മാരാർ. ക്രിസ്റ്റഫർ സിനിമയുടെ നിരൂപണത്തിനിടെ നടി രമ്യയ്ക്കെതിരെ യൂട്യൂബർ നടത്തിയ ചില പരാമർശങ്ങളാണ് അഖിലിനെ ചൊടിപ്പിച്ചത്. അഖിൽ മാരാറിന്റെ കുറിപ്പിൽ നിന്നുള്ള പ്രസക്ത ഭാഗങ്ങൾ. ഈ നടിയെ നിങ്ങൾക്ക്
ക്രിസ്റ്റഫർ എന്ന സിനിമ ജീവിച്ചിരിക്കുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ ജീവിതത്തിൽ നിന്നും അടർത്തിയെടുത്തതാണെന്ന് മമ്മൂട്ടി അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു. അതും വളരെ കുറച്ച് ഭാഗങ്ങൾ മാത്രമാണ് യാഥാർഥ്യത്തോട് ബന്ധപ്പെട്ട് കിടക്കുന്നതെന്നും അദ്ദേഹം പിന്നീട് വിശദീകരിക്കുകയുണ്ടായി.
പ്രണയം നിരസിച്ചതിന് പെൺകുട്ടിയെ വീട്ടിലെത്തി കുത്തിക്കൊന്നു, പ്രായപൂർത്തിയാകാത്ത കുട്ടി ക്രൂരപീഡനത്തിന് ഇരയായി... ഉള്ളുപൊള്ളിക്കുന്ന ഇത്തരം വാർത്തകളിലൂടെ നിരന്തരം കടന്നുപോകേണ്ടിവരുന്ന സമൂഹമാണ് നമ്മുടേത്. ഇത്തരം ക്രൂരകൃത്യങ്ങളിലെ ഇരകൾക്ക് അവർ അർഹിക്കുന്ന നീതി ലഭിക്കുന്നുണ്ടോ എന്ന ചോദ്യം ഇപ്പോഴും
Results 1-6