Activate your premium subscription today
‘തേനമ്മ’യുടെ പോരാട്ടം എംജി സർവകലാശാല കലോത്സവത്തിലും. ‘മലൈക്കോട്ടെ വാലിബൻ’ എന്ന മോഹൻലാൽ ചിത്രത്തിൽ അവസാനം വരെ പൊരുതി നിൽക്കുന്ന തേനമ്മ എന്ന കഥാപാത്രം പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ഈ കഥാപാത്രത്തെ അവതരിപ്പിച്ച സഞ്ജന ചന്ദ്രൻ എംജി കലോത്സവത്തിലെ പ്രതിഭാതിലകമായി. രണ്ടാം തവണയാണ് തിലകപുരസ്കാരം സഞ്ജന നേടുന്നത്. എറണാകുളം സെന്റ് തെരേസാസ് കോളജിലെ ബിഎ ഭരതനാട്യം വിദ്യാർഥിയാണ്.
ലിജോ ജോസ് പെല്ലിശ്ശേരി-മോഹൻലാൽ ചിത്രം ‘മലൈക്കോട്ടൈ വാലിബൻ’ ഒടിടിയിലേക്ക്. ഫെബ്രുവരി 23 മുതൽ ഡിസ്നിപ്ലസ് ഹോട്ട്സ്റ്റാറിലൂടെ ചിത്രത്തിന്റെ സ്ട്രീമിങ് ആരംഭിക്കും. ജനുവരി 25ന് തിയറ്ററുകളിലെത്തിയ ചിത്രം സമ്മിശ്ര പ്രതികരണമാണ് നേടിയത്. പല ദേശങ്ങളിൽ പോയി മല്ലന്മാരോടു യുദ്ധം ചെയ്ത് അവരെ തറപറ്റിക്കുന്ന
മലയാളത്തിന്റെ നടന വിസ്മയം മമ്മൂട്ടി കൊടുമൺ പോറ്റിയായി ഉജ്വലമാക്കിയ ‘ഭ്രമയുഗ’ത്തിന്റെ മായികലോകത്തിൽ കടക്കാൻ കടക്കാൻ ഭാഗ്യം ലഭിച്ച നാലു താരങ്ങളിൽ ഒരാളാണ് മണികണ്ഠൻ ആചാരി. ആകെ അഞ്ചു കഥാപാത്രങ്ങളുള്ള ചിത്രത്തിൽ തുടക്കത്തിൽ തന്നെ പ്രേക്ഷകനു ഭീതിയുടെ വാതിൽ തുറന്നുകൊടുക്കുന്ന കഥാപാത്രമായി മണികണ്ഠനെ
മോഹൻലാൽ ചിത്രം ‘മലൈക്കോട്ടെ വാലിബനി’ൽ മാങ്ങാട്ടു കളരിക്കു മുന്നിൽ തളർന്നു കിടക്കുന്ന മല്ലൻ, ഒരുകാലത്ത് മലയാള സിനിമകളിലെ സ്ഥിരം വില്ലനായിരുന്നു എന്നറിഞ്ഞതോടെ ആ പഴയ വില്ലൻ ഇത്രയും കാലം എവിടെയായിരുന്നു എന്ന അന്വേഷണമായിരുന്നു സോഷ്യൽ മീഡിയയിൽ. ഗോഡ്ഫാദർ, മഹായാനം, ജോർജുകുട്ടി കെയർ ഓഫ് ജോർജുകുട്ടി തുടങ്ങി
മണൽപ്പരപ്പിൽ പൊടിക്കാറ്റ് വീശി കാളവണ്ടിയിൽ നിന്ന് ആടിയാടി വരുന്ന വാലിബൻ. വാലിബനെ അടിച്ചു തകർക്കാനായി കച്ചകെട്ടി നിൽക്കുന്ന കേളു മല്ലൻ. ഒത്ത ശരീരവും ഒരു നാട് മുഴുവനും തല്ലി തോൽപ്പിച്ചവനുമായ കേളു മല്ലനെ ഒരൊറ്റ ഷാള്‍ വീശി നിലത്തടിക്കുന്ന വാലിബൻ. ‘മലൈകോട്ടെ വാലിബൻ’ എന്ന സിനിമയിലെ ആദ്യ സീനില്‍ തന്നെ
റിലീസ് ചെയ്ത് ഒരാഴ്ച പിന്നിടുമ്പോഴും സമൂഹ മാധ്യമങ്ങളിൽ മലൈക്കോട്ടൈ വാലിബൻ എന്ന ചിത്രത്തെ സംബന്ധിച്ചുള്ള ചർച്ചകൾ ഒടുങ്ങിയിട്ടില്ല. മോഹന്‍ലാല്‍–ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടില്‍ പിറന്ന വാലിബന്റെ ഓരോ വിശേഷങ്ങളും വലിയ പ്രതികരണങ്ങളാണ് സൃഷ്ടിക്കുന്നത്. വാലിബൻ പോരിനെത്തുന്ന മാങ്ങോട്ട് കളരിക്കു
‘മലൈക്കോട്ടൈ വാലിബനു’ വേണ്ടി പകുതി വടിച്ച മുടിയും മീശയുമായി രണ്ട് മാസം ജീവിച്ചെന്ന് നടൻ ഡാനിഷ് സേഠ്. ഇതേ ലുക്കിലുള്ള ചിത്രം പങ്കുവച്ചായിരുന്നു ഇക്കാര്യം താരം വെളിപ്പെടുത്തിയത്. രണ്ടു മാസമാണ് ഇത്തരത്തിൽ പകുതി മുടിയും മീശയുമായി ചെലവഴിക്കേണ്ടി വന്നതെന്നും ഭാര്യ അന്യ ആ സമയത്ത് വലിയ പിന്തുണയായിരുന്നു
‘മലൈക്കോട്ടൈ വാലിബന്റെ’ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണെന്ന് നടി സ്വാസിക. ഈ സിനിമപോലെ അതിഗംഭീര തിയറ്റർ അനുഭവം ലഭിച്ച ചിത്രങ്ങൾ ചുരുക്കമാണമെന്നും മോഹൻലാലിനല്ലാതെ ആ റോൾ മറ്റാർക്കും ചെയ്യാനാകില്ലെന്നും സ്വാസിക പറഞ്ഞു. ‘‘അദ്ഭുതം തന്നെ...63ാം വയസ്സിൽ ഒരു മല്ലന്റെ റോൾ ഇത്ര വിശ്വാസതയോടെ ആയി ചെയ്യാൻ
മല്ലയുദ്ധങ്ങളുമായി നാടു ചുറ്റുന്ന മലൈക്കോട്ടൈ വാലിബന്റെ മനസു കീഴടക്കിയ സ്വപ്നസുന്ദരി മാതംഗിക്ക് ആരുടെ മുഖമാകും ചേരുക? ഒരു ചിത്രകാരന്റെ കാൽപനികതയിൽ വിരിയുന്ന അഴകളവുകളുള്ള അപ്സരസുന്ദരിയായ മാതംഗിയെ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി കണ്ടെത്തിയത് മിനി സ്ക്രീനിൽ നിന്നാണ്. അങ്ങനെയാണ്, മലയാളത്തിന്റെ മോഹൻലാൽ അവതരിക്കുന്ന മലൈക്കോട്ടൈ വാലിബനിൽ ഹ്രസ്വസുന്ദരമായ റൂമി കവിത പോലെ സുചിത്ര നായർ മാതംഗിയായത്. സ്വപ്നതുല്യമായ അവസരത്തിന്റെ വിസ്മയവും ആവേശവും പങ്കുവച്ച് സുചിത്ര നായർ മനോരമ ഓൺലൈനിൽ.
ദേശങ്ങൾ കടന്ന് അജയ്യരെന്ന് കരുതിയിരുന്ന മല്ലന്മാരെ പോരിന് വിളിച്ച് മത്സരിച്ച് തോൽപ്പിച്ച് മുന്നേറിയ ചരിത്രമാണ് ‘മലൈക്കോട്ടൈ വാലിബന്റേത്’. ഒടുവിൽ ചമതകന്റെ വെല്ലുവിളി ഏറ്റെടുത്ത് വാലിബൻ എത്തിച്ചേർന്നത് ചതിയും വഞ്ചനയും കുലത്തൊഴിലാക്കിയ മാങ്ങോട്ട് മല്ലന്റെ മുന്നിലായിരുന്നു. അടവു കൊണ്ട് വാലിബനെ വെല്ലാൻ
Results 1-10 of 70