Activate your premium subscription today
റോഷൻ ആൻഡ്രൂസിന്റെ സിനിമ ‘സാറ്റർഡേ നൈറ്റി’ന്റെ ട്രെയ്ലർ. നിവിൻ പോളിയുടെ കഥാപാത്രം ഒരു തമിഴ് കഥാപാത്രത്തോട് ‘എന്തെങ്കിലും കുഴപ്പമുണ്ടോ’ എന്നു ചോദിക്കുന്ന സന്ദർഭം. ‘ഇറ്ക്കെടാ, ഇറ്ക്ക്’ എന്ന മറുപടി. ട്രെയിലർ ഇറങ്ങിയപ്പോൾ സബ്ടൈറ്റിലിൽ വന്നതാകട്ടെ ‘സിറ്റ് മാൻ, സിറ്റ്’ എന്നും. അബദ്ധം ഉടൻ തിരിച്ചറിഞ്ഞു
സിനിമയില്‍ 17 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി സംവിധായകന് റോഷന് ആന്‍ഡ്രൂസ്. സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം പ്രേക്ഷകരുമായി പങ്കുവച്ചത്. വിജയം ആഘോഷിക്കുന്നത് പോലെ തന്നെ പരാജയങ്ങളെ സ്വീകരിക്കുന്നത് നല്ലതാണെന്നു പറഞ്ഞ റോഷൻ അടുത്ത സിനിമയെക്കുറിച്ചുള്ള വിവരങ്ങളും
സ്കൂൾ കാലം മുതലേ സുഹൃത്തുക്കളാണു നിവിൻ പോളിയും അജു വർഗീസും. ഒന്നിച്ചൊരു സിനിമയിലൂടെ വെള്ളിത്തിരയിലേക്കെത്തിയതോടെ സൗഹൃദം കൂടുതൽ ശക്തമായി. എന്നാൽ, ഇരുവരും തമ്മിൽ ഇടയ്ക്കു ചെറുതായൊന്നു പിണങ്ങി. അജു നിർമിച്ച ‘ലൗ ആക്ഷൻ ഡ്രാമ’ അഭിനയിക്കാനെത്താൻ നിവിൻ വൈകിയതായിരുന്നു അജുവിന്റെ നീരസത്തിനു കാരണം. എന്നാൽ,
സ്റ്റാൻലിയുടെയും സുഹൃത്തുക്കളുടേയും കഥ ഏറ്റെടുത്ത് യുവാക്കൾ. നിവിൻ പോളി നായകനായ സാറ്റർഡേ നൈറ്റിന് എങ്ങും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആദ്യ ദിനത്തിൽ മികച്ച കലക്ഷൻ നേടിയ ചിത്രം ശനിയാഴ്ചയും മികച്ച ബുക്കിങ് നേടിയിട്ടുണ്ട്. കൂടുതലായും യുവജനങ്ങളാണ് ചിത്രത്തെ നെഞ്ചിലേറ്റിയിരിക്കുന്നത്. സ്റ്റാൻലി,
നമ്മുക്കിടയിലൊക്കെ ഉണ്ടാകും ഒരു കിറുക്കൻ കൂട്ടുകാരൻ. അവന്റെ ആഗ്രഹവും സ്നേഹവും കരുതലുമൊക്കെ അൽപം കിറുക്കത്തരം നിറഞ്ഞതാകും. അങ്ങനെയൊരു കൂട്ടുകാരന്റെയും അവന്റെ ഏറ്റവും അടുത്ത ചങ്ങാതിമാരുടെയും സൗഹൃദത്തിന്റെ മനോഹരമായ ഒരു യാത്രയാണ് റോഷൻ ആൻഡ്രൂസിന്റെ സാറ്റര്‍ഡേ നൈറ്റ്. സ്റ്റാൻലി, പൂച്ച സുനിൽ, അജിത്
Results 1-5