Activate your premium subscription today
ന്യൂഡൽഹി ∙ കേന്ദ്ര–സംസ്ഥാന സർക്കാരുകളുടെ യോജിച്ച പ്രവർത്തനത്താലാണ്, ഗുജറാത്തിൽ ബിപോർജോയ് ചുഴലിക്കാറ്റിൽ ജീവൻ നഷ്ടപ്പെടാതിരുന്നതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.
ഗുജറാത്ത് തീരത്ത് കരതൊട്ട ബിപോർജോയ് ചുഴലിക്കാറ്റ് കനത്ത നാശനഷ്ടമാണ് സംസ്ഥാനത്ത് വരുത്തിവച്ചിരിക്കുന്നത്. മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും നിരവധിപ്പേർക്ക് പരുക്കേറ്റിട്ടുണ്ട്. 20ലധികം വീടുകൾ തകരുകയും 600 ഓളം മരങ്ങൾ കടപുഴകുകയും ചെയ്തു. പ്രധാന സംസ്ഥാന
ബിപോർജോയ് ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തു വൻനാശനഷ്ടമുണ്ടാക്കി ആഞ്ഞുവീശുന്നതിന്റെ വാർത്തകളിലൂടെയാണല്ലോ നമ്മൾ കടന്നു പോകുന്നത്. ഈ ഭീമൻകാറ്റു വരാൻ പോകുന്നുവെന്നു ദിവസങ്ങൾക്കു മുൻപേ നമുക്കറിയാമായിരുന്നു. എന്നാൽ, ബിപോർജോയ് തീരം തൊടുംമുൻപേ എത്തിയ ഒന്നുണ്ട് – അതെക്കുറിച്ചുള്ള വ്യാജവിവരങ്ങൾ!
തിരുവനന്തപുരം∙ സംസ്ഥാനത്ത് അടുത്ത് അഞ്ചു ദിവസം മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് യെലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് കേന്ദ്ര
അഹമ്മദാബാദ്∙ ഗുജറാത്തിൽ വൻ നാശം വിതച്ചാണ് ബിപോർജോയ് ചുഴലിക്കാറ്റ് കടന്നുപോയത്. കച്ച് - സൗരാഷ്ട്ര മേഖലകളിലാണ് ചുഴലിക്കാറ്റ് കൂടുതൽ ദുരന്തം വിതച്ചത്. ചുഴലിക്കാറ്റിന്റെ ഭീകരത വിവരിച്ച് ഫെയ്സ്ബുക്കിൽ കുറിപ്പിട്ടിരിക്കുകയാണ് കച്ചിൽ താമസിക്കുന്ന മലയാളിയായ ബാങ്ക് ഉദ്യോഗസ്ഥ
ജയ്പുർ∙ ബിപോര്‍ജോയ് ചുഴലിക്കാറ്റ് രാജസ്ഥാന് ലക്ഷ്യമാക്കി നീങ്ങുന്നു. കാറ്റിന്റെ വേഗത ശരാശരി 70 കിലോമീറ്ററാണ്. ഇന്നും നാളെയും കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്നാണു റിപ്പോർട്ട്. ബാര്‍മര്‍, ജയ്സാല്മിര് ഉള്‍പ്പെടെ രാജസ്ഥാന്റെ തെക്കുപടിഞ്ഞാറുള്ള ആറ് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.
അഹമ്മദാബാദ് ∙ ഗുജറാത്ത് തീരത്ത് കരതൊട്ട ബിപോർജോയ് ചുഴലിക്കാറ്റ് കച്ച് സൗരാഷ്ട്ര മേഖലയിൽ നാശനഷ്ടങ്ങൾ വിതച്ചു. 5120 വൈദ്യുത പോസ്റ്റുകൾ കാറ്റിൽ മറിഞ്ഞുവീണതോടെ 4600 ഗ്രാമങ്ങളിൽ വൈദ്യുതി മുടങ്ങി. സംസ്ഥാനത്ത് ചുഴലിക്കാറ്റു മൂലം മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല, 23 പേർക്ക് പരുക്കേറ്റിട്ടുണ്ട്. രാജസ്ഥാനിലേക്കാണ് കാറ്റിന്റെ ഗതി.
അഹമ്മദാബാദ്∙ അറബിക്കടലിൽ രൂപംകൊണ്ട അതിതീവ്രചുഴലിക്കാറ്റ് ബിപോർജോയ് ഗുജറാത്ത് തീരമേഖലയിലുണ്ടാക്കിയത് കനത്തനാശനഷ്ടം. കാറ്റിൽ മരങ്ങള്‍ വീണ് ആയിരത്തോളം ഗ്രാമങ്ങളിൽ വൈദ്യുതി ബന്ധം തകരാറിലായി, മരങ്ങൾ വീണ് നിരവധി വീടുകൾക്കും, വാഹനങ്ങൾക്കും മരങ്ങൾ വീണ് കേടുപാടുകളുണ്ടായി. നിരവധി മൃഗങ്ങളും ചത്തു. ഇവിടങ്ങളിൽ
പാലക്കാട് ∙ ഗുജറാത്ത്, രാജസ്ഥാൻ മേഖലയിൽ കരതൊട്ട ബിപോർജോയ് ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞുവരുന്നതായി കേന്ദ്ര കാലാവസ്ഥ കേന്ദ്രം. ചുഴലി കരതൊട്ട് ശക്തി ഇല്ലാതാകുന്നതോടെ, അതിന്റെ പിടിയിൽപ്പെട്ട കാലവർഷക്കാറ്റ് കേരളത്തിൽ എപ്പോൾ ശക്തമായി തിരിച്ചെത്തും എന്നതാണ് ഇനി അറിയേണ്ടത്. ചുഴലിയുടെ ശക്തി
‘ബിപർ ജോയ്’ എന്ന ദുരന്തം. വീണ്ടും ഒരു ചുഴലിക്കാറ്റിന്റെ ഭീതി. അറബിക്കടലിൽ രൂപപ്പെട്ട ചുഴലിക്കാറ്റ് ഗുജറാത്ത് കച്ച് മേഖലയിൽ കര തൊട്ടു. ജൂൺ 16നു രാവിലെയോടെ ഗുജറാത്തിലെ കച്ച് തീരത്തിന് 30 കിലോമീറ്റർ പടിഞ്ഞാറു വരെയെത്തി കരയിലേക്കു കയറി ശക്തി കുറഞ്ഞു തുടങ്ങിയ കാറ്റ് ഇനി ന്യൂനമർദമായി മാറി കെട്ടടങ്ങനാണു സാധ്യതയെന്ന് ഇന്ത്യൻ കാലാവസ്ഥാ കേന്ദ്രം വിശദീകരിക്കുന്നു. രാജസ്ഥാനിലും മറ്റും ഏതാനും ദിവസം മഴ തുടരും. ഗുജറാത്ത്– കച്ച് തീരത്തെ തച്ചുടച്ച് 15നു രാത്രിയിലും 16നു പുലർച്ചെയുമായി വീശിയടിച്ച ബിപർജോയ് ചുഴലിക്കാറ്റിന്റെ ബാക്കിപത്രം എന്തൊക്കെയാണ്?
Results 1-10 of 28