Activate your premium subscription today
അമീർ മുഹമ്മദ് ബിൻ സൽമാൻ റോയൽ റിസർവിൽ പുതിയ അതിഥിയെത്തി. കഴിഞ്ഞ ദിവസമാണ് അറേബ്യൻ ഒറിക്സിന്റെ ജനനം അധികൃതർ പുറത്തുവിട്ടത്. റിസർവിൽ ജനിക്കുന്ന 15–ാമത്തെ അറേബ്യൻ ഒറിക്സ് ആണിത്.
പശുക്കുട്ടികൾക്കു ശരിയായ അളവിൽ പോഷകാഹാരം കൊടുക്കുന്നത് അവയുടെ വേഗത്തിലുള്ള വളർച്ചയ്ക്ക് സഹായിക്കുന്നു. പോഷകാഹാരക്കുറവ് ഭാവിയിലെ ഉൽപാദനക്കുറവിന് കാരണമാകും. അതുകൊണ്ടുതന്നെ പശുക്കുട്ടികൾക്ക് പോഷഹാകാരക്കുറവു മൂലമുള്ള പ്രശ്നങ്ങൾ ക്ഷീരകർഷകർ മനസിലാക്കേണ്ടതുണ്ട്. പരമപ്രധാനം കൊളസ്ട്രം ജനിച്ച് ഒരു
അടൂർ ∙ പുല്ലിനൊപ്പം ചേർത്തുനൽകിയ അരളിച്ചെടിയുടെ ഇലകൾ തിന്ന പശുവും അതിന്റെ കിടാവും ചത്തു. തെങ്ങമം മഞ്ജുഭവനിൽ പങ്കജവല്ലിയമ്മയുടെ പശുവും അതിന്റെ കിടാവുമാണ് ചത്തത്. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. വെട്ടിക്കളഞ്ഞ അരളിയുടെ ഇലയും പുല്ലിനൊപ്പം ചേർത്താണ് പശുവിനും കിടാവിനും കൊടുത്തത്. തുടർന്ന് പശുവിന് ദഹനക്കേടുണ്ടായി. ചക്ക കൊടുത്തതാണ് ദഹനക്കേട് ഉണ്ടാകാൻ കാരണമെന്ന് കരുതി മൃഗാശുപത്രിയിൽനിന്നു മരുന്നു വാങ്ങി. അരളിയുടെ ഇല കൊടുത്ത കാര്യം മൃഗാശുപത്രിയിൽ പറഞ്ഞിരുന്നില്ല. ഇതിനിടെ കിടാവ് ചത്തു. മരുന്ന് കൊടുത്തിട്ട് കുറവുണ്ടാകാത്തതിനാൽ മൃഗാശുപത്രി അധികൃതർ വീട്ടിലെത്തി കുത്തിവയ്പ്പെടുത്തിട്ടും ശനിയാഴ്ച പശു ചത്തു.
നാലു ദിവസം പ്രായമുള്ള പശുകിടാവ് പാൽ ചുരത്തിയ സംഭവം ഇക്കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ ജനശ്രദ്ധ ആകർഷിച്ചിരുന്നു. പ്രകൃതിയിലെ നിയമങ്ങളെ മറികടന്ന്, കേവലം 4 നാൾ മാത്രം പ്രായമുള്ള കിടാവ് എങ്ങനെ പാൽ ഉൽപാദിപ്പിച്ചു എന്നത് ആളുകളിൽ വിസ്മയമുളവാക്കി. ഇത് നവജാത മനുഷ്യ ശിശുക്കളിൽ അപൂർവമായിട്ടാണെങ്കിലും
ഏതൊരു പശുവിന്റെയും പാലുല്പാദനത്തില് പ്രധാന പങ്കുവഹിക്കുന്നത് അവയുടെ പാരമ്പര്യമാണെങ്കിലും ജനനം മുതല്‍ അവയ്ക്കു നല്കുന്ന പരിചരണത്തിനും അവയുടെ ഭാവിയിലെ മികച്ച പാലുല്പാദനത്തിനു പിന്നില്‍ കാര്യമായ സ്ഥാനമുണ്ട്. ചുരുക്കത്തില്‍ മികച്ച പാരമ്പര്യം, നല്ല പരിചരണം, നല്ല ഭക്ഷണം, കാലാവസ്ഥ എന്നിവയ്ക്കെല്ലാം
പശുക്കുട്ടിക്കു കുടിക്കാൻ മിൽക് റീപ്ലെയ്സർ കൊടുക്കാനൊരുങ്ങി മിൽമ. ഇതുവഴി അധികച്ചെലവുകളില്ലാതെ ഒരു ദിവസം ക്ഷീരകർഷകന് 54 രൂപയുടെ പാൽ അധികമായി സംഭരിക്കാനാകുമെന്നാണ് കണ്ടെത്തൽ. ഓരോ പശുക്കുട്ടിക്കും അത് അമ്മപ്പശുവിൽനിന്നു കുടിക്കുന്ന പാലിനു പകരം മിൽക് റീപ്ലെയ്സർ എന്നു വിളിപ്പേരിട്ടിരിക്കുന്ന പാൽ
വർഷം രണ്ടായിട്ടും തന്റെ എച്ച്എഫ് പൈക്കിടാവ് മദിയുടെ ലക്ഷണങ്ങൾ ഒന്നും കാണിച്ചിട്ടില്ല എന്ന പരിഭവവുമായാണ് ഒരു ക്ഷീരകർഷകസുഹൃത്ത് ഈയിടെ മൃഗാശുപത്രിയിൽ എത്തിയത്. പശുവിനു നൽകുന്ന പരിചരണക്രമങ്ങളെ പറ്റി ചോദിച്ചപ്പോൾ കിടാവ് മദികാണിക്കാത്തതിന്റെ കാരണങ്ങൾ ഏകദേശം വ്യക്തമായി.വയസ്സ് രണ്ടായിട്ടും ആ ക്ഷീരകർഷകൻ
നെടുമങ്ങാട്∙ ആനാട് കുളക്കിയിൽ രാജന്റെ പശു ഇരട്ട കുട്ടികൾക്ക് ജന്മം നൽകി. ആറ് പശുക്കളും അറുപത് വർഷത്തെ പശു പരിപാലന ജീവിതപരിചയവുമുള്ള നാട്ടുകാർക്ക് പ്രിയപ്പെട്ടവനാണ്. പ്രതിദിനം 30 ലിറ്ററിൽ കുറയാതെ വീടുകളിലും ക്ഷീര സംഘത്തിലും എത്തിക്കുന്ന രാജൻ കഴിഞ്ഞ വർഷം വരെ പാട്ട ഭൂമിയിൽ നെൽകൃഷിയും ചെയ്തിരുന്നു.
ഇന്നത്തെ കിടാവ് നാളയുടെ കാമധേനു എന്നു പറയുന്നത് വെറും വാക്കല്ല, ഒരു ക്ഷീരസംരംഭത്തിന്റെ സുസ്ഥിര വളർച്ചയിൽ കിടാക്കളുടെ പരിപാലനത്തിന് വലിയ പ്രസക്തിയുണ്ട്. വർഷത്തിൽ പശുക്കളിൽ ഒരു പ്രസവം നടക്കുകയും ഉണ്ടാകുന്ന നല്ലയിനം കിടാക്കളെ തിരഞ്ഞെടുത്തു വളർത്തി കിടാരികളാക്കുകയും നേരത്തെ അവയുടെ ഗർഭധാരണം ഉറപ്പാക്കാൻ
രാത്രി രണ്ടിന് പട്രോളിങ്ങിനിടെ വഴിവക്കിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട പശുക്കുട്ടിയെ ഉടമയുടെ അടുത്തെത്തിച്ച് പൊലീസ്. തൊടുപുഴ സ്റ്റഷേനിലെ പൊലീസ് ഉദ്യോഗസ്ഥരാണ് കഴിഞ്ഞ ദിവസം രാത്രിയിൽ റോഡരികിൽ നിൽക്കുന്ന പശുക്കുട്ടിയെ കണ്ടെത്തിയത്. രാത്രി ആയതിനാലും വഴിയിലേക്കിറങ്ങി വാഹനങ്ങളുടെ അടിയിൽ പെടാനുള്ള
Results 1-10 of 43