Activate your premium subscription today
രണ്ട് മാസമായി ചൈനയിൽ അതിശൈത്യം കൊടുമ്പിരികൊള്ളുകയാണ്. ചൈനയുടെ പടിഞ്ഞാറൻ മേഖലയായ സിൻജിയാങ്ങിൽ താപനിലെ മൈനസ് 52.3 ഡിഗ്രി സെൽഷ്യസിലെത്തി. ഇതോടെ 64 വർഷത്തെ റെക്കോർഡ് തകർന്നു. 1960 ജനുവരി 21ലാണ് സിൻജിയാങ്ങിൽ താപനില ഏറ്റവും താഴ്ന്ന സ്ഥിതിയുണ്ടായത്.
സെൻട്രൽ ഫ്ലോറിഡയിലെ ബ്ലൂ സ്പ്രിങ് സ്റ്റേറ്റ് പാർക്കിന്റെ അധികൃതർ സന്തോഷത്തിലാണ്. ഇത്തവണ ഇവിടെയെത്തിയ കടൽപ്പശുക്കൾ (മനാട്ടി) എണ്ണം വളരെക്കൂടിയത്രേ. ഇത്തവണ ഇത്തരം 932 ജീവികളെ എണ്ണി അധികൃതർ. ഇതുവരെയുള്ള റെക്കോർഡായ 732ൽ അധികമാണിത്. മനാട്ടികൾ
സൈബീരിയൻ നഗരമായ നോവോസിബിർസ്കിൽ തണുത്തുവിറയ്ക്കുകയാണ് ജനങ്ങൾ. താപപൈപ്പുകൾ പൊട്ടി ലീക്കായതോടെ വീടുകളുടെ അന്തരീക്ഷ താപനില കൂട്ടാനോ വെള്ളം ചൂടാക്കാനോ സാധിക്കാത്ത നിലയിലാണ് ജനങ്ങൾ. നഗരത്തിൽ അടിയന്തരാവസ്ഥയും
തമിഴ്നാട്ടിലെ മലയോര മേഖലയിൽ അതിശൈത്യം പിടികൂടിയിരിക്കുകയാണ്. നീലഗിരി ജില്ലയിൽ കുറഞ്ഞ താപനില പൂജ്യം ഡിഗ്രിയിലേക്ക് കടക്കുകയാണ്. ഇതുവരെ കാണാത്ത തരത്തിലുള്ള കാലാവസ്ഥാമാറ്റമാണ് ഇപ്പോൾ മലയോരമേഖലയിലുള്ളതെന്ന് കാലാവസ്ഥാ വിദഗ്ധർ പറയുന്നു
കനത്ത ശൈത്യത്തിൽ ഉത്തരേന്ത്യ അടിമുടി വിറയ്ക്കുകയാണ്. തണുത്തുറഞ്ഞ പ്രഭാതം ജനങ്ങളെ കാര്യമായി വലയ്ക്കുന്നുണ്ട്. ഉപഗ്രഹ ചിത്രങ്ങളിൽ ഡൽഹി, ബിഹാർ, കിഴക്കൻ ഉത്തർപ്രദേശ്, വടക്കൻ മധ്യപ്രദേശ് എന്നിവിടങ്ങളിൽ മൂടൽമഞ്ഞ് കുറഞ്ഞതായി കാണിക്കുന്നുണ്ടെങ്കിലും പഞ്ചാബ്, ഹരിയാന, പടിഞ്ഞാറൻ
ന്യൂഡൽഹി∙ മൂടൽ മഞ്ഞ് മൂലം ഡൽഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ നിന്ന് വിമാന സർവീസുകൾ മുടങ്ങിയതിൽ വിശദീകരണവുമായി വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. ഭാവിയിൽ വിമാന സർവീസുകൾ മുടങ്ങാതിരിക്കാൻ നടപടികൾ സ്വീകരിച്ചെന്നും അദ്ദേഹം എക്സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു. ‘‘കഴിഞ്ഞ ദിവസം ഡൽഹിയിൽ കടുത്ത
രാജ്യതലസ്ഥാനമായ ഡൽഹിയിൽ തീവ്രമായ തണുപ്പ് തുടരുകയാണ്. കനത്ത മൂടൽമഞ്ഞുള്ളതിനാൽ കാഴ്ചപരിമിതിയും കുറഞ്ഞു. തിങ്കളാഴ്ചത്തെ കണക്കുപ്രകാരം ഡൽഹിയിലെ സഫ്ദർജംഗിൽ കുറഞ്ഞ താപനില 3.3 ഡിഗ്രി സെൽഷ്യസ് ആണ്. ലോധി റോഡിൽ 3.1 ഡിഗ്രി സെൽഷ്യസും.
കേരളം ഉൾപ്പെടെയുള്ള തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് തുലാവർഷം പൂർണമായും പിൻവാങ്ങി. കേന്ദ്ര കാലാവസ്ഥ വകുപ്പ് നൽകുന്ന റിപ്പോർട്ട് പ്രകാരം ജനുവരി 14നാണ് തുലാവർഷത്തിന്റെ വിടവാങ്ങൽ. 2023 ൽ ഇത് ജനുവരി 12 നും 2022 ൽ ജനുവരി 22 മായിരുന്നു.
ഗ്ലാസ്ഗോ ∙ വരും ദിവസങ്ങളിൽ കൊടുംശൈത്യത്തിനും കനത്ത മഞ്ഞുവീഴ്ചയ്ക്കും സാധ്യതയുള്ളതിനാൽ ജാഗ്രതാ നിർദേശവുമായി സ്കോട്ലൻഡ്.
ന്യൂഡൽഹി∙ മൂടൽമഞ്ഞ് കനത്തതോടെ ഡൽഹിയിൽ നിന്നുള്ള 84 വിമാന സർവീസുകൾ റദ്ദാക്കി. രാജ്യാന്തര സർവീസുകൾ ഉൾപ്പെടെ 168 വിമാനങ്ങൾ വൈകി. ശരാശരി ഒരു മണിക്കൂറാണ് വിമാനങ്ങൾ വൈകുന്നത്. എന്നാൽ പലപ്പോഴും 10 മണിക്കൂറിലേറെ കാത്തുനിൽക്കേണ്ടി വരുന്നതായി യാത്രക്കാർ പ്രതികരിച്ചു. ഡൽഹി വഴിയുളള 18 ട്രെയിനുകളും മണിക്കൂറുകൾ വൈകിയാണ് ഓടുന്നത്.
Results 1-10 of 57