Activate your premium subscription today
ലോകത്ത് ഏറ്റവും ഉയർന്ന ഉപരിതല താപനില അടയാളപ്പെടുത്തപ്പെട്ടിട്ടുള്ള, അത്യന്തം ഊഷരമായ സ്ഥലങ്ങളിൽ ഒന്നാണ് ഇറാനിലുള്ള ലുട് മരുഭൂമി. ഇറാനിലെ കെർമാൻ, സിസ്റ്റാൻ–ബലൂചിസ്ഥാൻ പ്രവിശ്യകളിൽ സ്ഥിതി ചെയ്യുന്ന ഈ മരുഭൂമി ലോകത്തെ ഏറ്റവും വലിയ 33–ാമത്തെ മരുഭൂമിയാണ്.
വരണ്ടതും വിരളമായി മാത്രം സസ്യജാലങ്ങൾ വളരുന്നതും അതിവിശാലവുമായ ഒരു ഭൂപ്രദേശത്തിന്റെ ചിത്രമാണ് മരുഭൂമി എന്ന് കേൾക്കുമ്പോൾ മനസ്സിലേക്കെത്തുക. 25 സെന്റിമീറ്ററിൽ താഴെ മാത്രം വാർഷിക വർഷപാതം ലഭിക്കുന്ന പ്രദേശങ്ങളെയാണ് സാധാരണയായി മരുഭൂമികൾ എന്ന് വിളിക്കാറുള്ളത്. ഉപേക്ഷിക്കപ്പെട്ട എന്ന് അർഥം വരുന്ന ഡെസർട്ടം
രാജ്യത്തിന്റെ വടക്കുപടിഞ്ഞാറൻ ഭാഗത്തുള്ള ഒരു മറഞ്ഞിരിക്കുന്ന ഹസ്മ മരുഭൂമി സാഹസികത ഇഷ്ടപ്പെടുന്നവർക്കിടയിൽ പ്രശസ്തി നേടുന്നു.
ബുറൈദ (സൗദി അറേബ്യ) ∙ അല്‍ഖസീം മരുഭൂമിയില്‍ പരുക്കേറ്റ് ആട്ടിടയൻ കിടക്കുന്നുണ്ടെന്ന സന്ദേശമാണ് സൗദിയിലെ റെഡ് ക്രസന്റിന് കഴിഞ്ഞ ദിവസം രാവിലെ ലഭിച്ചത്.
ചൈനയിലെ ഏറ്റവും പ്രശസ്തമായ മരുഭൂമിയാണ് ഗോബി. എന്നാൽ അതിന്റെ നല്ലൊരുഭാഗം അയൽരാജ്യമായ മംഗോളിയയിലാണ്. തെക്കുകിഴക്കൻ പ്രവിശ്യയായ സിൻജിയാങ്ങിൽ സ്ഥിതി ചെയ്യുന്ന തക്ലമാക്കൻ മരുഭൂമി പൂർണമായും ചൈനയ്ക്കുള്ളിൽ തന്നെയാണ്.
ദുബായ് ∙ വികസനം ഗ്രാമത്തിലേക്കും വ്യാപിപ്പിച്ച് വിനോദസഞ്ചാരം ശക്തമാക്കാൻ ദുബായ്. 39 കോടി ദിർഹത്തിന്റെ മാസ്റ്റർ പ്ലാനിന് ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അംഗീകാരം നൽകി.
അബുദാബി ∙ യുഎഇയിൽ ചൂടിന്റെ കാഠിന്യം കുറഞ്ഞതോടെ ഡെസേർട്ട് സഫാരി സജീവമായി.
റിയാദ് ∙ ആറു മാസം മുമ്പാണ് ഈ ഒട്ടകത്തിന്റെ കുട്ടി ചത്തുപോയത്. മരുഭൂമിയിൽ ഉപേക്ഷിക്കപ്പെട്ട ഒട്ടക കുട്ടിയുടെ മൃതദേഹത്തിന് അടുത്ത് ആറുമാസമായി കൂട്ടിരിക്കുകയാണ് അമ്മയൊട്ടകം. ദിവസവും ആറു കിലോമീറ്റർ നടന്നെത്തിയാണ് ഒട്ടകം തന്റെ ചത്തുപോയ കുട്ടിയുടെ അസ്ഥിയുടെ അടുത്ത് അമ്മയൊട്ടകം കൂട്ടിരിക്കുന്നത്. രാവിലെ
മെൽബൺ∙ വെസ്റ്റേൺ ഓസ്ട്രേലിയയിലെ പിൽബറ മേഖലയിലെ മരുഭൂമിയിലൂടെ വാഹനമോടിച്ചിരുന്ന എമ്മ ജെയ്ൻ മക്ഡൊണാൾഡ് (35) എന്ന യുവതിയെ കാണാതായിട്ട് 24 മണിക്കൂറിലേറെയായി. ചൊവ്വാഴ്ച രാവിലെ 11.35 ഓടെയാണ് അവസാനമായി യുവതിയെ കണ്ടത്. വെള്ള നിറത്തിലുള്ള ഒരു ടൊയോട്ട പ്രാഡോ കാറിൽ ഒറ്റയ്ക്കായാണ് യുവതി യാത്ര ചെയ്തിരുന്നത്.
കമനീയമായ ഒരു ചിത്രം ഇന്നലെ മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലുമൊക്കെ നിറഞ്ഞിരുന്നു. ലോകത്തെ ഏറ്റവും വരണ്ട മേഖലയായ അറ്റക്കാമ മരുഭൂമിയിൽ അവിചാരിതമായി പെയ്ത മഴയെത്തുടർന്ന് പർപ്പിൾ നിറമുള്ള പൂക്കൾ വിരിഞ്ഞു നിൽക്കുന്നതിന്റെ ആയിരുന്നു അത്
Results 1-10 of 51