Activate your premium subscription today
വൈവിധ്യം നിറഞ്ഞ നൂറുകണക്കിന് ജീവജാലങ്ങളുടെ സാന്നിധ്യംകൊണ്ട് അനുഗ്രഹീതമാണ് കോഴിക്കോട് ഐ ഐ എം ക്യാംപസ് (IIMK). ഏറ്റവും ഒടുവിൽ നടന്ന സർവേയിൽ 668 ഇനത്തിൽപ്പെട്ട ജീവജാലങ്ങൾ ക്യാംപസിൽ ഉണ്ടെന്ന് കണ്ടെത്തി. പശ്ചിമഘട്ട ആവാസ വ്യവസ്ഥയുടെ ഭാഗം എന്ന നിലയിൽ ജൈവവൈവിധ്യ സമ്പന്നമാണ് ഇവിടമെന്ന് ഗവേഷകർ വിലയിരുത്തുന്നു
ലോകത്തെ ഏറ്റവും കൊലപാതകപ്രവണതയുള്ള സസ്തനി ഏതെന്നു ചോദിച്ചാൽ മനുഷ്യർ തന്നെയെന്ന് നമ്മൾ ഉത്തരം നൽകിയേക്കും. കാരണം നമ്മുടെ സമൂഹത്തിൽ ധാരാളം ക്രിമിനൽ പ്രവൃത്തികളൊക്കെ നടക്കാറുണ്ട്.
ലോകത്തിലെ ഏറ്റവും വലിയ പ്രകൃതി സംരക്ഷണ സംഘടനയായ ഇന്റർനാഷനൽ യൂണിയൻ ഫോർ കൺസർവഷൻ ഓഫ് നേച്ചർ (International Union for Conservation of Nature– ഐയുസിഎൻ) പ്രസിദ്ധീകരിച്ച റിപ്പോർട്ടുകൾ പ്രകാരം നിരവധി ജീവിവർഗങ്ങൾ വംശനാശ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്നു
തേളിനെപ്പോലെയുള്ള വിഷം രഹസ്യമാക്കുന്ന കുത്തുന്ന സസ്യങ്ങൾ ഓസ്ട്രേലിയയിൽ ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട് അറിയാമോ? ലോകത്തു മറ്റിടങ്ങളിൽ നിന്നും വിഭിന്നമായ ജൈവവൈവിധ്യം സ്ഥിതി ചെയ്യുന്ന രാജ്യമാണ് ഓസ്ട്രേലിയ. അപകടകരമായ മൃഗങ്ങൾക്ക് ഓസ്ട്രേലിയ
ഇന്ത്യയിലെ ഏറ്റവും വ്യത്യസ്തമായ പക്ഷിസ്പീഷീസുകൾ വഹിക്കുന്ന സംസ്ഥാനങ്ങളിൽ മുൻനിരയിലുണ്ട് നമ്മുടെ അയൽസംസ്ഥാനമായ കർണാടക. ഏകദേശം 570 സ്പീഷീസുകളിലുള്ള പക്ഷികൾ ഇവിടെ വസിക്കുന്നുണ്ടത്രേ. ഒട്ടേറെ പക്ഷിസങ്കേതങ്ങളും സംസ്ഥാനത്തുണ്ട്. ആദിചുഞ്ചാനഗരി, അട്ടിവേരി,ഘടപ്രഭ,കൊക്രെബെല്ലൂർ
എട്ടുകാലികളെ കാണുന്നതുതന്നെ പലർക്കും ഭയമാണ്. മറ്റുള്ളവരുടെ കണ്ണിൽപ്പെട്ടാൽ ഓടി ഒളിക്കുന്ന ജീവിയാണെങ്കിൽ പോലും അവയുടെ ഭീകരത ഉളവാക്കുന്ന രൂപമാണ് മനുഷ്യരെ ഭയപ്പെടുത്തുന്നത്. എന്നാൽ ഈ രൂപം അല്പം കൂടി ഭീകരമായാലോ ? അത്തരത്തിൽ എട്ടുകാലികളെ പേടിയില്ലാത്തവർക്ക് പോലും ആദ്യ കാഴ്ചയിൽ ഭീതി
ലോകത്തെ ഏറ്റവും വലുപ്പമുള്ള പുഷ്പമായ റഫ്ലേഷ്യ വംശനാശത്തിനരികിലാണെന്ന് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. ഉടനടി പരിഹാരനടപടികൾ ചെയ്തില്ലെങ്കിൽ അപൂർവമായ ഈ പുഷ്പവിഭാഗം അപ്രത്യക്ഷമാകുമെന്നും അവർ പറയുന്നു. കടുത്ത ദുർഗന്ധം പുറത്തേക്കു വിടുന്ന റഫ്ളേഷ്യ സസ്യശാസ്ത്രജ്ഞരെ എന്നും കൗതുകത്തിലാഴ്ത്തിയിരുന്നു. ഒരു
തിരുവനന്തപുരം ∙ പൊന്മുടിയിൽ നിന്ന് പുതിയ നിഴൽത്തുമ്പിയെ കണ്ടെത്തി. ഇതോടെ സംസ്ഥാനത്ത് കണ്ടെത്തിയ തുമ്പി ഇനങ്ങളുടെ എണ്ണം 182 ആയി. പൊടി നിഴൽത്തുമ്പി (Armageddon Reedtail) എന്നു പേരിട്ട പുതിയ തുമ്പിയെ കണ്ടെത്തിയത് ഫോട്ടോഗ്രാഫറും, തുമ്പിനിരീക്ഷകനുമായ ആര്യനാട് സ്വദേശി റെജി ചന്ദ്രൻ, പൂനെയിലെ എംഐടി വേൾഡ് പീസ്
വർഷത്തിലൊരിക്കൽ മാത്രം മണ്ണിനടിയിൽ നിന്നും പുറത്തു വരുന്ന തവളയാണ് പാതാളത്തവള. ഐതിഹ്യം അനുസരിച്ച് വർഷത്തിൽ ഒരിക്കൽ ഓണത്തിന് പ്രജകളെ കാണാൻ മഹാബലി എത്തുന്നതുപോലെയാണ് ഈ തവള മണ്ണിനടിയിൽ നിന്നും പുറത്തുവരുന്നത്. അതിനാൽ ഇതിനെ ‘മഹാബലി’ തവള എന്നും വിളിക്കാറുണ്ട്.
തവിട്ടുനിറത്തിലും പച്ച നിറത്തിലുമൊക്കെ പുൽച്ചാടികൾ നാം കണ്ടിട്ടുണ്ട്. എന്നാൽ പിങ്ക് നിറത്തിലോ? ജീവിതകാലത്തിനിടയിൽ കാണാൻ ഒരു ശതമാനം സാധ്യതയുള്ള പിങ്ക് നിറത്തിലുള്ള പുൽച്ചാടിയെ ഇപ്പോൾ യുകെയിൽ കണ്ടെത്തിയിരിക്കുകയാണ്. ആംഗ്ലെസിയിലെ ലാൻഡെഗ്ഫാനിലെ
Results 1-10 of 17