Activate your premium subscription today
മിക്കി മൗസിന്റെ ചെവിക്ക് സമാനമായ രൂപം തന്റ അരുമകൾക്കും വേണമെന്ന് ആവശ്യപ്പെട്ട് ഉടമകൾ മൃഗ സൗന്ദര്യ ശസ്ത്രക്രിയയ്ക്ക് പോവുകയാണ്. ചൈനയിൽ ഇപ്പോൾ ട്രെൻഡ് ആയി മാറിയിരിക്കുകയാണ് മിക്ക് മൗസ് ഇയർ ട്രീറ്റ്മെന്റ്. വളർത്തുമൃഗങ്ങളുടെ ചെവികൾ ഷേപ്പാക്കാനും ട്രിം ചെയ്യാനും വൻ ഡിസ്കൗണ്ടുകളാണ് ഇത്തരം
പരുന്ത് റാഞ്ചാനായി വരുമ്പോള്‍ എങ്ങനെയാവും എലികള്‍ പ്രതികരിക്കുക? അവയുടെ ശരീരത്തില്‍ എന്തൊക്കെ മാറ്റങ്ങളുണ്ടാവും? ഇതുപോലുള്ള സാഹചര്യങ്ങള്‍ കൃത്രിമമായി സൃഷ്ടിക്കുന്നതിനേക്കാള്‍ എളുപ്പം പരീക്ഷണശാലകളില്‍ വലിയ സ്ക്രീനുകളില്‍ ദൃശ്യങ്ങള്‍ വെക്കുന്നതായിരുന്നു. ഇപ്പോള്‍ അതിനേക്കാളും ഫലപ്രദമായ മറ്റൊരു
സന്തോഷത്തിന് വേണ്ടി അല്ലെങ്കിൽ ഉല്ലാസത്തിന് വേണ്ടി മാത്രം ഏതെങ്കിലും തരത്തിലുള്ള പ്രവർത്തികളിൽ ഏർപ്പെടുന്ന സ്വഭാവം ഏറ്റവും കൂടുതൽ നമുക്ക് കാണാൻ കഴിയുന്നത് മനുഷ്യരിലാണ്. അതിൽ കായിക വിനോദങ്ങൾ മുതൽ കലാസ്വാദനങ്ങൾ വരെ ഉൾപ്പെടുന്നു. എന്നാൽ മനുഷ്യൻ മാത്രമല്ല മറ്റ് ജീവികളിലും ഇത്തരത്തിൽ ഉല്ലാസത്തിനുള്ള
എലിയെ പേടിച്ച് ഇല്ലം ചുടുക എന്ന് കേട്ടിട്ടില്ലേ. അക്ഷരാർത്ഥത്തിൽ അത്തരത്തിൽ ഒരു പ്രദേശം തന്നെ ചുട്ടെരിക്കേണ്ട അവസ്ഥയിൽ കഴിയുകയാണ് വെയ്ൽസിലെ ഒരു തീരദേശ നഗരം. ക്യാസിൽ ബീച്ചിന് സമീപത്തുള്ള നഗരവാസികളാണ് പൂച്ചയോളം വലുപ്പം ചെന്ന എലികൾ കാരണം ഓരോ ദിവസവും ഭയത്തോടെ തള്ളിനീക്കുന്നത്. സൂപ്പർ റാറ്റ് എന്ന്
വീടിനുള്ളിലെ എലിശല്യം പരിഹരിക്കാൻ പല മാർഗങ്ങളും സ്വീകരിക്കാറുണ്ട്. എലിക്കെണിയും എലിവിഷവുമെല്ലാം പയറ്റിയാലും നിരാശയാകും ഫലം. മാത്രമല്ല എലികൾ പെറ്റുപെരുകി ശല്യം രൂക്ഷമാവുകയും ചെയ്യും. എന്നാൽ വ്യത്യസ്തമായ രീതിയിൽ എലിയെ തുരത്തുന്ന ഒരു വിഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ
അമ്പലപ്പുഴ ∙ മെഡിക്കൽ കോളജ് ആശുപത്രി കന്റീനിൽ എലിയും പഴകിയ ഭക്ഷണപദാർഥങ്ങളും കണ്ടെത്തിയതിനെ തുടർന്ന് കന്റീൻ അടച്ചുപൂട്ടി. ഭക്ഷ്യസുരക്ഷാ വിഭാഗം ഇന്നലെ നടത്തിയ മിന്നൽ പരിശോധനയിലാണ് ആരോഗ്യത്തിന് ഹാനികരമായ ഭക്ഷണസാധനങ്ങൾ കണ്ടെത്തിയത്. അനാരോഗ്യകരമായ ചുറ്റുപാടിലായിരുന്നു കന്റീൻ പ്രവർത്തനം. പിഴ ഈടാക്കിയ
തിരുവനന്തപുരം∙ മെഡിക്കൽകോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വൃക്കരോഗിയുടെ കാലിൽ എലി കടിച്ച് രണ്ടു വിരലുകൾക്കു സാരമായി പരുക്കേറ്റു. തീവ്രപരിചരണ വിഭാഗം ഒബ്സർവേഷനിൽ (യെലോ സോൺ) കഴിയുകയായിരുന്ന പൗഡിക്കോണം സ്വദേശി എസ്.ഗിരിജ കുമാരി(56)യുടെ നീരു വന്ന കാലിലാണ് എലി കടിച്ചത്. ഡയാലിസിസ് കഴിഞ്ഞ് എത്തിയതിനു
എലിയെ കൊല്ലുന്നതിൽ നിപുണനായ ആളെ തേടി ട്വിറ്ററിൽ പരസ്യം നൽകി ന്യൂയോർക്ക് മേയറുടെ ഓഫിസ് . മേയർ എറിക് ആദംസാണ് എലിശല്യത്തിൽ നിന്ന് നഗരത്തെ രക്ഷിക്കാൻ മോഹിപ്പിക്കുന്ന ശമ്പളം നൽകി ഉദ്യോഗാർഥികളെ ക്ഷണിക്കുന്നത്. എലികളെ പോലെ താൻ വെറുക്കുന്ന മറ്റൊന്നുമില്ലെന്ന് മേയറുടെ ട്വീറ്റിൽ പറയുന്നു. അസംഖ്യമായി
ഉത്തർപ്രദേശിൽ പൊലീസ് കസ്റ്റഡിയിൽ സൂക്ഷിച്ചിരുന്ന 200 കിലോയിലധികം കഞ്ചാവ് എലി തിന്നെന്ന് പൊലീസ്. ഉത്തർ പ്രദേശിലെ പ്രത്യേക നാർകോട്ടിക് കോടതിയിലാണ് കഞ്ചാവിനു മേൽ എലികൾ ആക്രമണം നടത്തുന്നതിനെക്കുറിച്ച് പൊലീസ് വെളിപ്പെടുത്തൽ നടത്തിയത്. ലഹരി പിടിച്ച കേസിൽ കോടതി തെളിവു ചോദിച്ചപ്പോഴാണ് 185 കിലോ കഞ്ചാവ്
ഇരട്ടത്തലയൻ പാമ്പുകള്‍ അപൂര്‍വമാണ്. ജനിതകമായി സംഭവിക്കുന്ന തകരാറുകളാണ് ഇവയുടെ ജനനത്തിനു പിന്നിൽ. ഇരട്ടത്തലയന്‍ പാമ്പുകളെ കാണുന്നതിനേക്കാള്‍ അത്യപൂര്‍വമായിരിക്കും അവയുടെ ഇരപിടുത്തം. അതും രണ്ട് തലയും ഉപയോഗിച്ച് ഒരേ സമയത്ത് ഇരപിടിക്കുന്ന സംഭവങ്ങള്‍ ഒരു പക്ഷേ ഇതുവരെ അധികം റിപ്പോര്‍ട്ട്
Results 1-10 of 15