Activate your premium subscription today
ലെപൊറിഡേ കുടുംബത്തിൽ ഉൾപ്പെടുന്ന ചെറു സസ്തനികളാണ് മുയലുകൾ. ഏഴ് വിഭാഗങ്ങളിലായി ഇവയെ തരംതിരിച്ചിരിക്കുന്നു. യൂറോപ്യൻ മുയൽ, അമാമി മുയൽ എന്നിവ അതിൽ ചിലതാണ്. പൊതുവെ കാട്ടിൽ കണ്ട് വരുന്ന മുയലിനെ കൗതുകത്തിനായും ഇറച്ചിക്കായുമാണ് മനുഷ്യർ വളർത്തുന്നത്.
വളർത്തു മുയലിന്റെ കടിയേറ്റ വീട്ടമ്മയ്ക്ക് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ പ്രതിരോധ കുത്തിവയ്പിനെ തുടർന്ന് ചലനശേഷി നഷ്ടപ്പെട്ടതായി മകളുടെ പരാതി.
ഒരു ഷെഡും അൽപം പുൽക്കൃഷിയുമുണ്ടെങ്കിൽ മഴക്കാലത്തും വരുമാനം നേടാവുന്ന വഴിയാണ് മുയൽ വളർത്തൽ. രണ്ടു നേരം തീറ്റ, മികച്ച തീറ്റ പരിവർത്തനശേഷിയുള്ള ഇനം, വിപണിയിലെ ഡിമാൻഡ് എന്നിവ ചേര്ന്നാല് മികച്ച വരുമാനം ഉറപ്പ്. പ്രീമിയം വിഭാഗത്തിലാണ് മുയലിറച്ചിയുടെ സ്ഥാനം. സ്വന്തമായി കശാപ്പു ചെയ്തു വിൽക്കാനായാൽ ഇതു
കണ്ണൂർ ജില്ലയിൽ ശ്രീകണ്ഠാപുരത്തിനടുത്ത് മലയോര മേഖലയിൽ നല്ലരീതിയിൽ പ്രവർത്തിച്ചുവരുന്ന മുയൽ ഫാമിൽ ഇക്കഴിഞ്ഞ ആഴ്ചയാണ് മുയലുകൾ ഒന്നൊന്നായി ചത്തൊടുങ്ങാൻ തുടങ്ങിയത്. മഴ കനത്തോടു കൂടിയായിരുന്നു പ്രശ്നത്തിന്റെ തുടക്കം. കുഞ്ഞുങ്ങളും മുതിർന്ന മുയലുകളും ഗർഭിണി മുയലുകളുമടക്കം എല്ലാ വിഭാഗത്തിൽപ്പെട്ട മുയലുകളും
ഓമനത്തമുള്ള, ശാന്തസ്വഭാവമുള്ള അരുമകളാണ് മുയലുകൾ. എന്നാൽ, അവരുടെ ഈ ശാന്തത കാഴ്ചയിൽ മാത്രമേയുള്ളൂവെന്ന് മുയലുകളെ അടുത്തറിയുന്നവർക്ക് മനസിലാകും. കാരണം, തന്റെ സങ്കേതത്തിലേക്ക് പുതുതായി കടന്നുവരുന്ന മുയലുകളെ അവ മാരകമാം രീതിയിൽ ആക്രമിക്കാറുണ്ട്. അതുകൊണ്ടുതന്നെ പൂർണമായും ശാന്ത സ്വഭാവക്കാരാണ് മുയലുകളെന്നു
സുരക്ഷിതമായ പാർപ്പിടവും വൃത്തിയുള്ള അന്തരീക്ഷവും നല്ല ഭക്ഷണവും ഉറപ്പാക്കിയാൽ മികച്ച വരുമാനം നൽകുന്ന മൃഗസംരക്ഷണ മേഖലയാണ് മുയൽ വളർത്തൽ. ഇടക്കാലത്തു നേരിട്ട പ്രതിസന്ധികളെ മറികടന്ന് മുയൽ വിപണിപിടിച്ചുവരികയാണ്. അതോടൊപ്പം കോവിഡ്–19 പ്രതിസന്ധിയെത്തുടർന്ന് തൊഴിൽ നഷ്ടപ്പെട്ട ഒട്ടേറെ പേർ മുയൽ വളർത്തലിലേക്ക്
ചൈനീസ് സോഡിയാക് അനുസരിച്ച് 2023 മുയലിന്റെ വർഷമാണ്. ഈ അവസരത്തിൽ ലോകത്തെ ഏറ്റവും വലിയ മുയലിനെക്കുറിച്ച് പറയാം. ലോകത്തിലെ ഏറ്റവും വലിയ മുയലെന്ന റെക്കോർഡിനർഹനായ ഡാരിയസിനെ 2021ൽ കാണാതായി. മധ്യ ഇംഗ്ലണ്ടിലെ സ്റ്റൗൾട്ടൻ എന്ന ഗ്രാമപ്രദേശത്ത്
രണ്ടാം കോവിഡ് തരംഗത്തിൽ മൃഗസംരക്ഷണ മേഖലയ്ക്കുണ്ടായ തിരിച്ചടി പല കർഷകരെയും ബുദ്ധിമുട്ടിലാക്കി. മാസങ്ങളോളം കേരളം സ്തംഭിച്ചപ്പോൾ വിപണി ഇല്ലാതായതിനൊപ്പം ഉൽപാദനച്ചെലവ് വർധിച്ചതാണ് പല കർഷകരെയും ബുദ്ധിമുട്ടിലാക്കിയത്. മുയൽ വളർത്തൽ, ആട് വളർത്തൽ, മത്സ്യക്കൃഷി, നായ് പരിപാലനം, അരുമപ്പക്ഷി തുടങ്ങി ഒട്ടേറെ
മൃഗങ്ങളുടെ വേട്ടയാടലിന്റെ വിഡിയോ പലതും കണ്ടിട്ടുണ്ടാകും. എന്നാലിവിടെ ബുദ്ധിപരമായ നീക്കത്തിലൂടെ വേട്ടയിൽ നിന്ന് രക്ഷപ്പെടുന്നതിന്റെ വിഡിയോ സമൂഹമാധ്യമം ഏറ്റെടുത്തിരിക്കുന്നത്. ജീവനെടുക്കാൻ വരുന്ന നായയിൽ നിന്ന് ഒളിഞ്ഞിരുന്ന് രക്ഷപ്പെടുന്ന മുയലിന്റെ വിഡിയോ ആണ് നിമിഷനേരം കൊണ്ട് വൈറലായത്.
അരുമകളായി വളർത്തുന്ന പല ജീവികളുടെയും ശത്രുക്കൾ പ്രകൃതിയിൽത്തന്നെയുള്ള മറ്റു ജീവികളാണ്. പാമ്പ്, എലി, കാക്ക, പരുന്ത്, പ്രാപ്പിടിയൻ, മരപ്പട്ടി, കീരി എന്നിങ്ങനെ ഒട്ടേറെ ശത്രുജീവികൾ ചുറ്റിനും കാണാം. മുയൽ, അരുമപ്പക്ഷികൾ, വളർത്തുപക്ഷികൾ എന്നിവയ്ക്കാണ് പ്രധാനമായും ശത്രുക്കളുള്ളത്. അത്തരത്തിലൊരു ശത്രു മൂലം
താരനും മുടികൊഴിച്ചിലും അകാലനരയുമൊക്കെ പലരെയും അലട്ടുന്ന പ്രശ്നങ്ങളാണ്. എന്നാൽ, അക്കാര്യങ്ങൾക്കൊക്കെ പരിഹാരമാണ് തമിഴരുടെ കേശസംരക്ഷണ ഔഷധക്കൂട്ട്. കേവലം രണ്ടു കൂട്ടുകൾക്കൊണ്ട് ആർക്കും അനായാസം തയാറാക്കാവുന്ന എണ്ണയുടെ പ്രധാന ഔഷധക്കൂട്ട് മുയലുകളുടെ രക്തമാണ്. മുയൽ രക്തം അതേപടി തലയിൽ പുരട്ടുന്നവരുണ്ട്. അത്
Results 1-10 of 54