Activate your premium subscription today
അപകടകാരികളാണെന്നു വിധിയെഴുതി 23 നായ ബ്രീഡുകളെ രാജ്യത്തു നിരോധിച്ചുകൊണ്ടു കേന്ദ്ര സർക്കാർ ഇറക്കിയ ഉത്തരവിൽ വിശദീകരണം തേടി ഡൽഹി ഹൈക്കോടതി. നായ്ക്കളെ നിരോധിച്ചതിനെതിരെ സമർപ്പിക്കപ്പെട്ട ഹർജി (Sachin Kumar Jaiswal & Ors v. Union of India& Anr)യിലാണ് തിങ്കളാഴ്ച ജസ്റ്റീസ് സുബ്രഹ്മണ്യം പ്രസാദ്
അപകടകാരികളായ 23 നായ ബ്രീഡുകളെ നിരോധിച്ചുകൊണ്ട് മാർച്ച് 12-ന് കേന്ദ്ര സർക്കാർ ഇറക്കിയ സർക്കുലർ മാർച്ച് 19ന് കർണ്ണാടക ഹൈക്കോടതി താൽക്കാലികമായി സ്റ്റേ ചെയ്തു. ഈ സ്റ്റേ കർണാടക സംസ്ഥാനത്തിനു മാത്രമാണ് ബാധകമെന്നും കോടതി ഉത്തരവിട്ടു. 23 നായ ബ്രീഡുകളെ നിരോധിക്കുന്ന ഉത്തരവിറക്കുന്നതിനു മുൻപ് കേന്ദ്ര സർക്കാർ
പെർത്ത്∙ ഉടമയെ ആക്രമിച്ച രണ്ട് റോട്ട്വീലേഴ്സ് നായ്ക്കളെ ദയാവധത്തിന് വിധേയമാക്കി. നികിത പിൽ (31) എന്ന യുവതിയാണ് നായ്ക്കളുടെ ആക്രമണത്തിന് ഇരയായത്. സെപ്തംബർ 16 ന് പെർത്തിന്റെ തെക്കൻ പ്രാന്തപ്രദേശത്തുള്ള സക്സസ് ഹോമിൽ വച്ച് ഹാർലെമും ബ്രോങ്കും എന്ന പേരുള്ള നായ്ക്കളുടെ ആക്രമണത്തിൽ നികിതയ്ക്ക് ഗുരുതരമായി
തിരുവനന്തപുരം∙ കാപ്പ കേസിലെ പ്രതിയെ പിടികൂടാന് എത്തിയ പൊലീസ് സംഘം പ്രതിയുടെ വീടിന്റെ വാതിൽ തുറന്നപ്പോൾ കുതിച്ചെത്തിയത് അക്രമകാരികളായ രണ്ടു വിദേശ ഇനത്തിലെ നായകൾ. കൈയിൽ ഗുരുതരമായി മുറിവേറ്റിട്ടും നായയുടെ വായ കൈ കൊണ്ട് അകത്തി മാറ്റി തൂക്കി എറിഞ്ഞതുകൊണ്ടുമാത്രം പൊലീസ് സംഘം രക്ഷപ്പെട്ടു. മലയിൻകീഴ്
ആക്രമണകാരികളെന്ന ചീത്തപ്പേര് റോട്ട്വെയ്ലർ ഇനം നായ്ക്കൾക്കു പൊതുവേയുണ്ട്. എന്നാൽ, അത് വളർത്തുദോഷമെന്നു പറയും തൃശൂർ സ്വദേശിയായ മനോജ് ഗുരുവായൂർ. റോട്ട്വെയ്ലർ ഇനത്തോടു തോന്നിയ കമ്പത്തിൽ ഇന്ന് മനോജിന്റെ കൈവശമുള്ളത് ഒന്നും രണ്ടുമല്ല, 90 നായ്ക്കളാണ്. അതിൽ 42 എണ്ണം ഇറക്കുമതിയും. കേരളത്തില്
പെർത്ത്∙ സ്വന്തം വളർത്തുനായ്ക്കളുടെ കടിയേറ്റ യുവതിക്ക് ഗുരുതര പരുക്ക്. ഓസ്ട്രേലിയൻ സ്വദേശിനിയായ നികിത പിൽ എന്ന 31 കാരിയെയാണ് വളർത്തുനായ്ക്കളായ രണ്ട് റോട്ട്വീലറുകൾ ക്രൂരമായി ആക്രമിച്ചത്. പെർത്തിലെ വീട്ടിൽ വച്ച് ബ്രോങ്ക്സ് , ഹാർലെം എന്നീ വളർത്തു നായ്ക്കൾ നികിത പില്ലിന്റെ കൈകാലുകൾക്ക്
നായ്ക്കളെ അരുമയായി വളർത്തുന്ന ഒട്ടേറെ പേർ നമ്മുടെ നാട്ടിലുണ്ട്. എന്നാൽ, അരുമ എന്നതിലുപരി വീടുകാവലിന് നായ്ക്കളെ വളർത്തുന്നവരാണ് അധികവും. ഓരോ ഇനം നായയ്ക്കും വ്യത്യസ്ത സ്വഭാവരീതികളാണുള്ളത്. ചിലർ കൂട്ടുകൂടാനുള്ളവരാണെങ്കിൽ മറ്റു ചിലർ വേട്ടയ്ക്കുവേണ്ടിയുള്ളവരായിരിക്കും. മറ്റൊരു കൂട്ടവരാവട്ടെ ഉടമയെയും
വലിയ നായ്ക്കളെ വാങ്ങി വഞ്ചിതരായി, കബളിപ്പിച്ചു എന്നിങ്ങനെയുള്ള പരാതികൾ സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ സ്ഥിരമാണ്. വലിയ നായ്ക്കളെ വാങ്ങുന്നതിനു മുൻപ് ചില കാര്യങ്ങൾ പ്രധാനമായും അറിഞ്ഞിരിക്കണം. 1. വലിയ നായയെ വാങ്ങുമ്പോൾ ആദൃമായി ശ്രദ്ധിക്കേണ്ടത് എന്തുകൊണ്ടാണ് ഇപ്പോഴത്തെ ഉടമ അതിനെ വില്ക്കുന്നത് എന്നാണ്.
ഒരിടവേളയ്ക്കുശേഷം റോട്ട് വെയ്ലർ നായ്ക്കൾ വാർത്തകളിൽ ഇടംപിടിച്ചിട്ടുണ്ട്. പതിവു രീതിയിലുള്ള വാർത്തതന്നെ, ആക്രമണം. ഇത്തവണ ഭക്ഷണം നൽകാൻ വൈകിയതിന്റെ പേരിൽ നോട്ടക്കാരനെ ആക്രമിച്ചു കൊലപ്പെടുത്തി എന്നാണ് പറയപ്പെടുന്നത്. റോട്ട് വെയ്ലർ നായ്ക്കളുടെ സ്വഭാവം അൽപം പിശകായതിനാൽ വാർത്തയുടെ നിജസ്ഥിതി
ആക്രമണകാരികളായ നായ്ക്കൾ എന്നും ശ്വാനപ്രേമികൾക്കും ഉടമകൾക്കും തലവേദനയാണ്. നായ ആക്രമണകാരിയാകുന്നതിന്റെ കാരണം മനസിലാക്കുകയാണ് പ്രശ്നപരിഹാരത്തിന് ആദ്യപടി. നായ്ക്കളുടെ മേധാവിത്ത സ്വഭാവം (dominance), നിരാശ (frustration) എന്നിവ ഇവയെ ആക്രമണ സ്വഭാവത്തിലേക്കു നയിക്കാം. ഓടി നടന്ന് കളിച്ചു വളരാൻ ആഗ്രഹിക്കുന്ന
Results 1-10 of 16