Activate your premium subscription today
തിരുവനന്തപുരം ∙ കടലാക്രമണം പ്രതിരോധിക്കാൻ 16 വർഷം മുൻപ് സ്ഥാപിച്ച പുലിമുട്ടുകളെ ബലപ്പെടുത്തുന്ന ജോലി പൂന്തുറ മേഖലയിൽ ആരംഭിച്ചു. മേജർ ഇറിഗേഷൻ വിഭാഗത്തിനാണു ചുമതല പൂന്തുറ വാർഡിലെ 8 പുലിമുട്ടുകളിലെയും കടലിലേക്ക് തള്ളി നിൽക്കുന്ന അഗ്ര ഭാഗത്ത് നാലായിരത്തോളം ടെട്രാപോഡുകൾ അടുക്കുന്ന ജോലിയാണു
കണ്ണൂർ ∙ പയ്യാമ്പലം തീരത്ത് കള്ളക്കടൽ പ്രതിഭാസം രണ്ടാം ദിവസവും തുടർന്നു. ബീച്ചിൽ തിരമാല ഇരച്ചു കയറി ഇന്നലെയും വെള്ളക്കെട്ടുണ്ടായി. രാവിലെ 8 മുതൽ ആരംഭിച്ച പ്രതിഭാസം മണിക്കൂറുകളോളം തുടർന്നു. ബീച്ചിലെ മണൽ തിട്ട കടന്ന് ഏറെ ഉയരത്തിൽ തിരമാലകൾ ഉയർന്നു പൊങ്ങി വീശിയടിച്ചു. സന്ദർശകർക്ക്
തൃക്കുന്നപ്പുഴ∙ ഒന്നര പതിറ്റാണ്ടായി പാനൂർ നിവാസികൾ അനുഭവിക്കുന്ന കടലാക്രമണ ദുരിതത്തിന് താൽക്കാലിക പരിഹാരമാകുന്നു. ഗുരുതര ഭീഷണി നേരിടുന്ന പുത്തൻപുര ജംക്ഷനു പടിഞ്ഞാറ് ഭാഗത്താണ് 32 ലക്ഷം രൂപ ചെലവഴിച്ച് ജിയോ ബാഗ് അടുക്കിയുള്ള കടൽഭിത്തി നിർമാണം നടക്കുന്നത്. പാനൂർ വടക്ക് പുത്തൻപുരക്കൽ ജംക്ഷന് പടിഞ്ഞാറു
വെളിയങ്കോട് ∙ കടലാക്രമണത്തിൽ തകർന്ന പാലപ്പെട്ടി-അജ്മേർ നഗർ റോഡ് പുനർ നിർമിക്കണമെന്ന ആവശ്യം ശക്തമായി. പെരുമ്പടപ്പ് പഞ്ചായത്തിലെ അജ്മേർ നഗർ, തട്ടുപറമ്പ് മേഖലയെ ബന്ധിപ്പിക്കുന്ന തീരദേശ റോഡാണ് മാസങ്ങൾക്ക് മുൻപുണ്ടായ കടലാക്രമണത്തിൽ തകർന്നത്.റോഡിന്റെ താഴെയുള്ള മണ്ണ് കടൽ എടുത്തതോടെ റോഡ് തകരുകയും റോഡിന്റെ
കൊച്ചി ∙ വയനാട്ടിൽ ജലം കൊണ്ടു മുറിവേറ്റവരുടെ കണ്ണീർ നമുക്കും മുന്നറിയിപ്പാണ്. കടൽ കയറി വരുന്ന ജലത്തെയാണു പേടിക്കേണ്ടത്. നിലവിലെ സാഹചര്യങ്ങൾ തുടർന്നാൽ അടുത്ത 75 വർഷത്തിനപ്പുറം കടൽ ജലനിരപ്പുയർന്നു കൊച്ചിയിലെ 15.61 ചതുരശ്ര കിലോമീറ്റർ ഭാഗത്തു വെള്ളക്കെട്ടാകാമെന്നു റിപ്പോർട്ട്. ഓരോ വർഷവും കൂടിക്കൂടി
തൃക്കരിപ്പൂർ ∙ കടലോര പഞ്ചായത്തായ വലിയപറമ്പിൽ കടലാക്രമണം രൂക്ഷമായി. ഇന്നലെ പഞ്ചായത്തിന്റെ മാവിലാക്കടപ്പുറം മേഖലയിൽ 11, 12, 13 എന്നീ വാർഡുകളിൽ വിവിധ ദിക്കുകളിലായി കടൽ കര കവർന്നെടുത്തു. തെങ്ങുകൾ കടപുഴകി. കടലോരത്ത് താമസിക്കുന്ന കുടുംബങ്ങളെ ഭീതിപ്പെടുത്തും വിധമാണ് കടലാക്രമണം. ഓരോ തവണയും കരയിലേക്ക്
ബേക്കൽ∙ കോട്ടിക്കുളം, ഉപ്പള എന്നിവിടങ്ങളിൽ കടലാക്രമണം രൂക്ഷമായി. മൂസോടിയിൽ ഇസ്മായിലിന്റെ വീട് കടലാക്രമണത്തിൽ ഭാഗികമായി തകർന്നു. കുടുംബത്തെ മാറ്റിപ്പാർപ്പിച്ചു. കോട്ടിക്കുളം ഗോപാലപ്പെട്ടയിൽ 2 വീടുകൾ കടലാക്രമണ ഭീഷണി നേരിടുകയാണ്. കോട്ടിക്കളത്തെ കാർത്യായനി മോഹനൻ, ശ്യാമള ചന്ദ്രൻ എന്നിവരുടെ വീടുകളുടെ
പുന്നയൂർക്കുളം ∙ കടൽ ക്ഷോഭത്തിൽ കടപുഴകിയ കാറ്റാടി മരങ്ങൾ തീരദേശവാസികളെയും മത്സ്യത്തൊഴിലാളികളെയും വലയ്ക്കുന്നു. മരങ്ങളുടെ വേരുപടലത്തിൽ വല കുരുങ്ങുന്നതാണ് മീൻ പിടിത്തക്കാരെ ബുദ്ധിമുട്ടിക്കുന്നത്. മരങ്ങൾ നിരന്നു കിടക്കുന്നതിനാൽ കടലിൽ ഇറങ്ങാൻ കഴിയാത്തത് സന്ദർശകർക്കും പ്രയാസമാണ്. ജില്ലാ അതിർത്തിയായ
വൈപ്പിൻ∙ കടൽ കയറ്റ ദുരിതം അനുഭവിക്കുന്ന എടവനക്കാട് മേഖലയിലെ തീര സംരക്ഷണ പദ്ധതികൾക്ക് വിലങ്ങു തടിയാവുക ഫണ്ട് ലഭ്യതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെന്നു സൂചന.കഴിഞ്ഞ ദിവസം കടൽ കയറ്റവുമായി ബന്ധപ്പെട്ട് നിയമസഭയിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉന്നയിച്ച സബ്മിഷനു മന്ത്രി നൽകിയ മറുപടി ദേശീയ തീരദേശ ഗവേഷണ
മതിലകം ∙ അടിക്കടിയുണ്ടാവുന്ന കടൽക്ഷോഭത്തിൽ കൂളിമുട്ടം പൊക്ലായി ബീച്ചിലെ തണൽ കേന്ദ്രത്തിന് ഭീഷണിയായി. നാട്ടുകാരുടെ കൂട്ടായ്മയിലാണ് രണ്ടു വർഷം മുൻപ് നാട്ടുകാരുടെ കൂട്ടായ്മയിലാണ് കടൽ കാണാനെത്തുന്നവർക്കായി നിർമിച്ചതാണ് വിശ്രമ കേന്ദ്രം. ഒരുവശത്തെ ഇരിപ്പിടങ്ങൾ നേരത്തെ കടലെടുത്തിരുന്നു. സഞ്ചാരികളുടെ
Results 1-10 of 162