Activate your premium subscription today
യുകെയിലെ ജനങ്ങൾക്ക് അസാധാരണമായ ഒരു മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് രാജ്യത്തെ പെസ്റ്റ് കൺട്രോൾ വിദഗ്ധർ. കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം എന്നതാണ് മുന്നറിയിപ്പ്
കടൽകാക്കകൾ അഥവാ സീഗൾ പക്ഷികളെക്കുറിച്ച് ലോകത്തെമ്പാടും അത്ര നല്ല അഭിപ്രായമൊന്നുമില്ല. ജനവാസമേഖലകളിലേക്ക് കടന്നുകയറുന്നതിനാലും ഭക്ഷണം മോഷ്ടിക്കുന്നതിൽ കുപ്രസിദ്ധി ഉള്ളതിനാലുമാണിത്.
ബ്രിട്ടനിലെ ലങ്കാഷറിലുള്ള ബ്ലാക്പൂൾ മൃഗശാല വിചിത്രമായ ഒരു തൊഴിൽ വിജ്ഞാപനം പുറപ്പെടുവിപ്പിച്ചു. ഇടയ്ക്കിടെ പറന്നെത്തി മൃഗശാലയിലെ മറ്റു മൃഗങ്ങളുടെ ഭക്ഷണം മോഷ്ടിക്കുന്ന കടൽക്കാക്കകൾ (സീ ഗള്ളുകൾ) മൃഗശാല അധികൃതർക്ക് വലിയ തലവേദനയുണ്ടാക്കിക്കൊണ്ടിരിക്കുകാണ്. ഈ ശല്യക്കാരൻ പക്ഷികളെ തുരത്തിയോടിക്കാൻ
കടൽക്കാക്കകൾ (സീഗൾ പക്ഷികൾ) അന്യഗ്രഹജീവികൾ ഭൂമിയിൽ നിയോഗിച്ച ചാരൻമാരോ? വിചിത്രമായ വാദവുമായി രംഗത്തു വന്നിരിക്കുകയാണ് യുഎഫ്ഒ വിദഗ്ധനായ നിക് പോപ്പ്. യുഎസിന്റെ പ്രതിരോധമന്ത്രാലയത്തിനു വേണ്ടി അജ്ഞാത പേടക ഗവേഷണത്തിൽ ഏർപ്പെട്ടിരുന്ന നിക് പോപ്, സർക്കാരിന്റെ ഉപദേഷ്ടാവുമായിരുന്നു. കടൽക്കാക്കകളെ
ഏതാണ്ട് തന്നോളം പോന്ന ഒരു മുയലിനെ മാളത്തിൽ നിന്നും വലിച്ചു പുറത്തെടുത്ത് ജീവനോടെ ഒറ്റയടിക്ക് വിഴുങ്ങുന്ന ഒരു കടൽകാക്കയുടെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധയാകർഷിക്കുന്നത്. കൊക്ക് ഉപയോഗിച്ച് മുയലിനെ കടൽകാക്ക പിടികൂടുന്നതും അനായാസം വിഴുങ്ങുന്നതും ഏറെ കൗതുകമുണർത്തുന്ന കാഴ്ചയാണ്. കടൽകാക്കകളുടെ
മനുഷ്യർക്കിടയിൽ മാത്രമല്ല, മൃഗങ്ങളുടെയും പക്ഷികളുടെയുമൊക്കെ ഇടയിലുണ്ട് ഒന്നാന്തരം കുഴിമടിയൻമാർ. അത്തരമൊരു പക്ഷിയുടെ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവരുന്നത്. ഉയരത്തിൽ പറക്കുന്ന സീഗൾ അഥവാ കടൽക്കാക്കയുടെ പുറത്ത് ലാഘവത്തോടെയിരുന്നു യാത്ര ചെയ്യുന്ന മറ്റൊരു കടൽക്കാക്കയാണ് ഇപ്പോൾ
മികച്ച വേട്ടക്കാരാണ് ബാൾഡ് ഈഗിൾ അഥവാ കഷണ്ടിത്തലയൻ പരുന്തുകൾ. ചെറിയ ജീവികളും പക്ഷികളും മത്സ്യങ്ങളുമൊക്കെയാണ് ഇവയുടെ പ്രധാന ആഹാരം. അത്തരമൊരു ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. ബാൾഡ് ഈഗിൾ പറക്കുന്നിനിടയിൽ കടൽപ്പക്ഷിയായ സീഗളിനെ റാഞ്ചുന്ന ദൃശ്യമാണിത്.കാനഡയിലെ വാൻകൂവറിലുള്ള പോയിന്റ് ഗ്രേ
Results 1-7