Activate your premium subscription today
2013ൽ കലിഫോർണിയ തീരത്തിനടുത്ത് നിന്ന് ശാസ്ത്രജ്ഞർ ഒരു പ്രത്യേകയിനം സ്രാവിനെ കണ്ടെത്തി. 11 അടി നീളവും 590 കിലോഗ്രാം ഭാരവുമുള്ള ഒരു വമ്പൻ സ്രാവ്. ബീസ്റ്റ് എന്നാണ് ഈ സ്രാവിന് ശാസ്ത്രജ്ഞർ നൽകിയ പേര്. ഇതുവരെ കണ്ടെത്തിയതിൽവച്ച് ഏറ്റവും വലുപ്പമുള്ള ഷോർട്ഫിൻ മാക്കോ ഇനത്തിൽപെട്ട സ്രാവായിരുന്നു ഇത്.
കാലാവസ്ഥാ വ്യതിയാനം കാരണം ആർട്ടിക്കിൽ മഞ്ഞുരുകൽ ശക്തമാവുകയാണ്. ഇത് ഹിമക്കരടികളെ സാരമായി ബാധിക്കുന്നുണ്ടെന്ന് ഗവേഷകരുടെ പഠനം വ്യക്തമാക്കുന്നു. ഐസ് ഉരുകുന്നതിനാൽ ആവശ്യമായ ഇരയെ കിട്ടാതാവുകയും ഹിമക്കരടികൾ വിശപ്പടക്കാനായി ബെറിപ്പഴങ്ങളും
ജന്മം നൽകുന്ന കുഞ്ഞുങ്ങളോട് മനുഷ്യരെപ്പോലെയോ ഒരുപക്ഷേ മനുഷ്യരേക്കാൾ അധികമോ സ്നേഹമുള്ളവയാണ് മിക്ക ജീവികളും. എന്നാൽ കുഞ്ഞുങ്ങളെ നഷ്ടപ്പെടുന്നതിന്റെ വേദന മനുഷ്യനെപ്പോലെ മറ്റു ജീവജാലങ്ങൾക്ക് പ്രകടിപ്പിക്കാനായെന്നു വരില്ല. തനിക്ക് നഷ്ടപ്പെട്ടെന്നു കരുതിയ കുഞ്ഞിനെ തിരികെ ലഭിച്ച നിമിഷത്തിൽ ഒരു അമ്മ നീർനായ
എതിരാളികൾ ശക്തരാണെങ്കിൽ ബിസിനസ് സംരംഭം നടത്തുന്നവർ അത് പൂട്ടിപ്പോകാതിരിക്കാൻ അങ്ങേയറ്റം പ്രയത്നിക്കേണ്ടി വരും. എന്നാൽ എത്ര ശ്രദ്ധയോടെ ബിസിനസ് നടത്തിയിട്ടും ഓർക്കാപ്പുറത്ത് വന്നെത്തിയ ഒരു അതിഥി കാരണം സംരംഭം അപ്പാടെ പൂട്ടേണ്ടി വന്ന വ്യക്തിയാണ് ഇംഗ്ലണ്ടിലെ എസ്സെക്സ് സ്വദേശിയായ നിക് നോർത്ത്. നിക്കിന്റെ
യുഎസിലെ മാസച്ച്യൂസെറ്റിലെ, ബെവര്‍ലി ഹില്‍സ് സിറ്റിയിൽ ഒരു അതിഥി അപ്രതീക്ഷിതമായി എത്തി. ഗ്രേ സീല്‍ ഇനത്തില്‍ പെട്ട ഒരു സീലാണ് നഗരത്തിലേക്ക് എങ്ങനെയോ എത്തിപ്പെട്ടത്. തുടര്‍ന്ന് നഗരത്തിലെ തന്നെ ഒരു ചെറു തടാകത്തില്‍ താമസം ആരംഭിച്ച ഈ സീല്‍ ഒരാഴ്ചയോളം അധികൃതരുടെ കണ്ണ് വെട്ടിച്ചും കുടുക്കില്‍ പെടാതെ
അമ്മമാർക്ക് കുഞ്ഞുങ്ങളോടുള്ള സ്നേഹം പറഞ്ഞറിയിക്കാനാവില്ല. ഏതു പ്രതിസന്ധി ഘട്ടങ്ങളിലും കുഞ്ഞിന്റെ രക്ഷയ്ക്കാവും അമ്മമാർ ശ്രമിക്കുക. സ്വന്തം ജീവൻപോലും അവഗണിച്ചാവും ഇവർ കുഞ്ഞുങ്ങളുടെ രക്ഷയ്ക്കെത്തുക. അത്തരത്തിൽ സ്വന്തം കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ ശ്രമിക്കുന്ന നീർനായയുടെ ദൃശ്യമാണ് ഇപ്പോൾ
കടലിൽ ബോഡിബോർഡിങ് നടത്തുന്നതിന് തടസമുണ്ടാക്കിയ നീർനായയെ ബോർഡ് ഉപയോഗിച്ച് പ്രഹരിക്കാൻ ശ്രമിച്ച് സർഫർ. ന്യൂസീലൻഡിലെ ഡുണെഡിൻ ബീച്ചിലാണ് സംഭവം നടന്നത്. സർഫറുടെ ആക്രമണത്തിൽ നിന്നും തലനാരിഴയ്ക്കാണ് നീർനായ രക്ഷപ്പെട്ടത്. നിർനായയെ ആക്രമിക്കാൻ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ബീച്ചിൽ
സമുദ്രമലിനീകരണം കടൽ ജീവികളെ എത്രത്തോളം ബാധിച്ചിരിക്കുന്നു എന്നതിന്റെ നേർചിത്രമായി ആഗോള തലത്തിൽ ശ്രദ്ധനേടിയ നീർനായയ്ക്ക് ഒടുവിൽ നരകയാതനയിൽ നിന്നും മോചനം. കഴുത്തിൽ ഇറുകിയ പ്ലാസ്റ്റിക് വളയവുമായി കഴിഞ്ഞ വികർ എന്ന പെൺ നീർനായയുടെ ശരീരത്തിൽ നിന്നും കഴിഞ്ഞ ദിവസമാണ് വളയം മുറിച്ചു നീക്കിയത്. രണ്ടുവർഷം മുൻപ്
അന്റാര്‍ട്ടിക്കിലെ മഞ്ഞുപാളികളുടെ ഉരുകല്‍ ഇതിനകം തന്നെ ആഗോളതലത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ഒന്നാണ്. ഗവേഷകരാകട്ടെ കൂടുതല്‍ പഠനം നടത്തും തോറും കൂടുതല്‍ മഞ്ഞുപാളികള്‍ അപകടാവസ്ഥയിലാണെന്ന സത്യം തിരിച്ചറിഞ്ഞ് കൊണ്ടിരിക്കുകയാണ്. ഇത്തരത്തില്‍ പൈന്‍ ഐലന്‍ഡ് എന്നറിയപ്പെടുന്ന മഞ്ഞുപാളിയാണ് ഏറ്റവും ഒടുവില്‍
ദക്ഷിണാഫ്രിക്കൻ രാജ്യമായ നമീബിയയിൽ തീരത്തടിഞ്ഞത് ഭ്രൂണാവസ്ഥയിലുള്ള അയ്യായിരത്തോളം നീർനായ കുഞ്ഞുങ്ങളാണ്. കേപ് ഫർ സീൽ ഇനത്തിൽപ്പെട്ട നീർനായകളുടെ ഭ്രൂണങ്ങളാണ് തീരത്തടിഞ്ഞിരിക്കുന്നത്. നമീബിയയിലെ ഓഷ്യൻ കൺസർവേഷനിലെ ഉദ്യോഗസ്ഥനായ നൗഡേ ഡ്രെയറാണ് ഡ്രോണിൽ പകർത്തിയ ദൃശ്യങ്ങളുടെ സഹായത്തോടെ സംഭവം
Results 1-10 of 13