Activate your premium subscription today
കറിയില്‍ ഇടാനും ചട്ണി തയാറാക്കാനും അച്ചാര്‍ ഇടാനും മിഠായി ഉണ്ടാക്കാനുമെല്ലാം വാളന്‍പുളി നമ്മള് ഉപയോഗിക്കാറുണ്ട്. പണ്ടുകാലം തൊട്ടേ നമ്മുടെ അടുക്കളകളില്‍ വാളന്‍പുളിക്ക് സ്ഥാനമുണ്ട്. എന്നാല്‍ പാചകം ചെയ്യാന്‍ മാത്രമല്ല, വാളന്‍പുളിക്ക് വേറെയും ഒട്ടേറെ ഉപയോഗങ്ങളുണ്ട്. ദൈനംദിന ജീവിതത്തില്‍ വളരെ
വർഷം 1990... എനിക്കന്ന് സുമാർ എട്ടു മാസം പ്രായം. വിത്തിലുറങ്ങിക്കിടന്ന ഞാൻ തൃശൂരലുള്ളൊരു അച്ചായന്റെ നഴ്സറിയിലാണ് പ്രകൃതിയുടെ സ്വതന്ത്ര വെളിച്ചം തേടി മുളച്ചുയർന്നത്. അതായത് എന്റെ പിറവി എന്റെ പൂർവികരൊക്കെ ഹൈറേഞ്ചിലെ ഒരു പുരയിടത്തിൽ ഉണ്ടെന്ന് എന്റെ ചെറുപ്പത്തിൽ നേഴ്സറിയുടമയായ അച്ചായൻ ആരോടൊക്കെയോ
കുഴൽമന്ദം ∙ പാചകത്തിന് ഒഴിച്ചുകൂടാനാവാത്ത ‘വാളൻപുളി’ വ്യവസായം മേഖലയിൽ സജീവമായി. ജില്ലയുടെ ഇടക്കാല വിളവാണു പുളി. പറിച്ചെടുക്കുന്ന പുളി ഉടമയ്ക്കും കച്ചവടക്കാരനും തുല്യമായോ, മരത്തിലെ വിളവു നോക്കി മതിപ്പുവില നിശ്ചയിച്ചോ ആണു കച്ചവടം. മുൻപ് ഇതു ‘പങ്കുവയ്ക്കൽ’ ആയിരുന്നു.നാലിൽ മൂന്ന് ഉടമയ്ക്കും നാലിലൊന്ന്
കോട്ടയം ∙ മരംവീണു തകർന്നത് ഈ വീടിന്റെ തണലാണ്. മുറിച്ചുമാറ്റുന്നതിനിടെ മരം വീണു മേരിക്കുട്ടി (49) വിടപറഞ്ഞതോടെ പള്ളം 28ാം കവലയിലെ മലേപ്പറമ്പിൽ സച്ചിനും സൈറയും പൂർണ അനാഥർ. 7 വർഷം മുൻപ് അച്ഛൻ ബാബു മരിച്ചതോടെ മക്കൾക്കു തണലുമായി നിന്നത് അമ്മ മേരിക്കുട്ടിയായിരുന്നു.ഇന്നലെ ഉച്ചയ്ക്ക് 2.30ന് മൃതദേഹം
മാന്നാർ ∙ അപ്പർകുട്ടനാട്ടിൽ തോട്ടുപുളി സീസൺ തുടങ്ങി. മാന്നാറിന്റെ പടിഞ്ഞാറൻ ഭാഗങ്ങളിൽ തോട്ടുപുളി കായ്ച്ചു കിടക്കുന്ന മരങ്ങളും പുളി ഉണക്കുന്നതും കാഴ്ചയാകുന്നു. ഇനിയുള്ള മൂന്നു മാസം അപ്പർകുട്ടനാട്ടിലെ മാന്നാർ, ചെന്നിത്തല, ബുധനൂർ, പാണ്ടനാട്, തിരുവൻവണ്ടൂർ, വീയപുരം, വള്ളക്കാലി, മേൽപാടം, പള്ളിപ്പാട്,
വിദേശത്ത് ജോബ് റിക്രൂട്ടിങ് മേഖലയിൽ പ്രവർത്തിച്ചിരുന്ന പത്തനംതിട്ട തിരുവല്ല കവിയൂർ സ്വദേശി പ്രശാന്ത് ജഗൻ കോവിഡ്കാലത്ത് തൊഴിൽപ്രതിസന്ധി നേരിട്ട ഒട്ടേറെപ്പേരിൽ ഒരാളാണ്. എന്നാൽ പ്രതിസന്ധികാലം മറികടന്ന് നല്ല നാടൻ കുടമ്പുളിയെ നാട്ടിലും മറുനാട്ടിലുമുള്ള മലയാളിയുടെ അടുക്കളയിലേക്ക് റിക്രൂട്ട് ചെയ്യുന്ന
വാസ്തുശാസ്ത്രപ്രകാരം വീട്ടുവളപ്പിൽ നിൽക്കുന്ന വൃക്ഷങ്ങൾക്കും ചെടികൾക്കും വളരെയധികം പ്രാധാന്യം ഉണ്ട്. ഇവ അന്തരീക്ഷശുദ്ധി മാത്രമല്ല അനുകൂല ഊർജവും പ്രദാനം ചെയ്യുന്നു. ഓരോ വൃക്ഷത്തിനും ഓരോ സ്ഥാനം ഉണ്ട്. ഇതനുസരിച്ചു കിഴക്ക് ഭാഗത്തു പ്ലാവും ഇലഞ്ഞിയും തെക്കു ഭാഗത്തു പുളിയും ആഞ്ഞിലിയും വടക്കു ഭാഗത്തു മാവും
Results 1-7