Activate your premium subscription today
വിഗോവയെ അറിയില്ലേ? വിരുന്നുശാലകളിലെ വിഐപിയാണ് ഈ വിയറ്റ്നാം സ്വദേശി. പോത്തും കോഴിയും അത്ര പോരെന്നും ആട്ടിറച്ചിവില താങ്ങാനാവില്ലെന്നും ആതിഥേയർ ചിന്തിച്ചാല്‍ കേറ്ററിങ്ങുകാർ ഇവരെ തേടിയെത്തും. ഇവരാണ് വിഗോവ സൂപ്പർ താറാവുകള്‍. ആലുവയ്ക്കു സമീപം അത്താണിയിലെ കെ.കെ.ജോമിയുടെ എബനേസർ ഫാമാണ് ഇന്നു കേരളത്തിൽ
ഇറച്ചിക്കായി വളർത്താൻ യോജിച്ച താറാവിനങ്ങളിൽ പ്രധാനപ്പെട്ടതാണ് വിഗോവ. മുട്ടയ്ക്കു വേണ്ടിയും ഇവയെ വളർത്താം. വെള്ള നിറവും പെട്ടെന്നുള്ള വളര്‍ച്ചയും ഇവയുടെ പ്രത്യേകതകളാണ്. മികച്ച തീറ്റപരിവര്‍ത്തന ശേഷിയുമുണ്ട്. സാധാരണ താറാവുകളേക്കാള്‍ രോഗപ്രതിരോധ ശേഷി കൂടുതലായിരിക്കും. രണ്ടു മാസം കൊണ്ട് പൂവൻ 2.85
കോഴിയെയും താറാവിനെയും കാടയെയുമൊക്കെ വളർത്തി വരുമാനം നേടുന്ന ഒട്ടേറെ കർഷകർ നമ്മുടെ നാട്ടിലുണ്ട്. എന്നാൽ, പല കർഷകരും അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നം വിൽപനയായിരിക്കും. വിൽപനയ്ക്കു തയാറാകുമ്പോൾ മാത്രമാണ് പലരും വിപണിയെക്കുറിച്ചു ചിന്തിക്കുന്നതുതന്നെ. അതിനാൽ വിപണിവില ലഭിക്കാത്ത സാഹചര്യവും ഉണ്ടാകും.
വീട്ടിലേക്കാവശ്യമായ പച്ചക്കറികള്‍ അടുക്കളമുറ്റത്ത് ഉല്പാദിപ്പിക്കുന്നതിന്റെ പ്രാധാന്യം ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന കാലമാണിത്. സ്വന്തം ഉപയോഗത്തിനുള്ള പരമാവധി പഴം-പച്ചക്കറി-മത്സ്യമാംസാദികള്‍ സ്വന്തമായി ഉല്പാദിപ്പിക്കുന്നതിലൂടെ ഭക്ഷ്യസുരക്ഷ ഓരോ വ്യക്തിക്കും ഉറപ്പാക്കാന്‍ കഴിയും. വീടുകളില്‍ മാത്രമല്ല
ഇറച്ചിക്കായി വളർത്താൻ യോജിച്ച താറാവിനങ്ങളിൽ പ്രധാനപ്പെട്ടതാണ് വിഗോവ. മുട്ടയ്ക്കു വേണ്ടിയും ഇവയെ വളർത്താം. വെള്ള നിറവും പെട്ടെന്നുള്ള വളര്‍ച്ചയും ഇവയുടെ പ്രത്യേകതകളാണ്. മികച്ച തീറ്റപരിവര്‍ത്തന ശേഷിയുമുണ്ട്. സാധാരണ താറാവുകളേക്കാള്‍ രോഗപ്രതിരോധ ശേഷി കൂടുതലായിരിക്കും. രണ്ടു മാസം കൊണ്ട് പൂവൻ 2.85
ഇറച്ചിക്കോഴികളേപ്പോലെ അതിവേഗം വളരുന്ന താറാവിനമാണ് വിഗോവ. എന്നാൽ, ഇറച്ചിക്കോഴികളുടെയത്ര പ്രചാരവും ജനപ്രീതിയും ലഭിച്ചിട്ടില്ലെന്ന് പറയേണ്ടിവരും. എന്നാൽ, അധികം പരിചരണമില്ലാതെ അനായാസം വളർത്തിയെടുക്കാൻ കഴിയുന്ന വിഗോവ താറാവുകൾ 45 ദിവസംകൊണ്ട് വരുമാനമാകും. വെള്ള തൂവലുകളാണ് വിഗോവ താറാവുകളുടെ പ്രത്യേകത.
കൃഷിയോടു യുവ തലമുറയ്ക്ക് താല്പര്യമില്ലെന്നു പറയുമ്പോഴും കൃഷിയെ സ്നേഹിക്കുന്ന യുവതീയുവാക്കളും ഇന്ന് കേരളത്തിലുള്ളത് വിസ്മരിക്കാന്‍ കഴിയില്ല. എന്നാല്‍, കാര്‍ഷികമേഖലയിലേക്ക് ഇറങ്ങുന്ന യുവാക്കള്‍ അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍ ഏറെയാണെന്ന് പറയാതെ വയ്യ. അതായത്, ഇവര്‍ക്ക് വേറെ ജോലിയൊന്നും ലഭിച്ചില്ലേ,
മനുഷ്യർക്കെന്നപോലെ പക്ഷിമൃഗാദികൾക്കും കണ്ണിന് തിമിരം ബാധിക്കാറുണ്ട്. മൃഗങ്ങളിൽ തിമിരം ബാധിച്ചാൽ ശസ്ത്രക്രിയയിലൂടെ ഭേതമാക്കാൻ ഒട്ടേറെ ഉടമകൾ ശ്രമിക്കാറുണ്ട്. എന്നാൽ, പക്ഷികളുടെ സ്ഥിതി അങ്ങനല്ല. അപൂർവമായി മാത്രമേ ചികിത്സ നടത്താൻ ഉടമകൾ ശ്രമിക്കാറുള്ളൂ. അത്തരത്തിൽ തിമിരം മൂലം കാഴ്ച നഷ്ടപ്പെട്ട താറാവിന്
താറാവുകളുടെ ജീവനെടുക്കുന്ന സാംക്രമികരോഗങ്ങളില്‍ പ്രധാനമായ റൈമെറെല്ല രോഗം തടയാൻ വെറ്ററിനറി സർവകലാശാല പ്രതിരോധ വാക്സിൻ വികസിപ്പിച്ചു. മണ്ണുത്തി വെറ്ററിനറി കോളേജ് മൈക്രോബയോളജി വിഭാഗത്തിലെ അസോസിയേറ്റ് പ്രൊഫസർ ഡോ. പി. എം. പ്രിയയുടെ നേതൃത്വത്തിലുള്ള ഗവേഷകസംഘമാണ് ഒരു പതിറ്റാണ്ടിലധികം നീണ്ട
കാഴ്ചയ്ക്ക് അതി സുന്ദരന്മാരും സുന്ദരികളുമാണ് വൈറ്റ് പെക്കിൻ താറാവുകൾ. ചൈനയാണ് ഇവരുടെ സ്വദേശമെങ്കിലും 19–ാം നൂറ്റാണ്ടിൽ ഇവരെ അമേരിക്കയിൽ എത്തിച്ച് വൻ തോതിലുള്ള വ്യാവസായിക ഉൽപാദനം ന്യൂയോർക്കിലെ ലോങ്ങ് ഐലൻഡ് എന്ന സ്ഥലത്തായിരുന്നു. അതിനാൽ തന്നെ ഈ ജനുസ് ലോങ്ങ് ഐലൻഡ് ഡക്ക് എന്നും
Results 1-10 of 11