Activate your premium subscription today
സീബ്രകൾ എന്നു പറയുമ്പോൾ തന്നെ മനസ്സിൽ വരുന്നത് കറുപ്പിൽ വെളുപ്പ് വരകളോടുള്ള രൂപമാണ്. എന്നാൽ ആഫ്രിക്കയിലെ മാസായ് മാര വനമേഖലയിലുള്ള ഒരു സീബ്ര ആളു വലിയ പരിഷ്കാരിയാണ്. കറുപ്പിൽ വെളുത്ത പുള്ളിക്കുത്തുകൾ ഉള്ളതാണ് ഈ സീബ്ര. മിറ എന്നു പേരുള്ള സീബ്രയുടെ വിചിത്രമായ രൂപത്തിനു കാരണം സ്യൂഡോമെലനിസം എന്ന അവസ്ഥയാണ്.
കൂട്ടായി നിന്നാൽ ഏത് വമ്പൻ ശക്തിയെയും നിഷ്പ്രയാസം നേരിടാം എന്നത് പറഞ്ഞു പഴകിയ ചൊല്ലാണ്.എന്നാൽ ഇത് എത്രത്തോളം സത്യമാണെന്ന് തെളിയിച്ചുതരുന്ന ഒരു വിഡിയോയാണ് ടാൻസാനിയയിലെ സെരങ്കറ്റി ദേശീയോദ്യാനത്തിൽ നിന്നും പുറത്തു വരുന്നത്. ഇര പിടിക്കാൻ പതിയിരുന്ന ഒരു പെൺസിംഹത്തെ പാഞ്ഞെത്തിയ സീബ്രാക്കൂട്ടം ചവിട്ടി
കാടകങ്ങളിലെ കാഴ്ചകൾ പലതും വിസ്മയിപ്പിക്കുന്നവയായിരിക്കും. ആ കാണാക്കാഴ്ചകൾ തേടിയാണ് വിനോദസഞ്ചാരികൾ വന്യജീവി സങ്കേതങ്ങളിലേക്കുള്ള യാത്രതിരിക്കുന്നത്. കാട്ടിലെ ഇരതേടൽ പലപ്പോഴും സഞ്ചാരികളെ ഭയപ്പെടുത്തും. അത്തരമൊരു കാഴ്ചയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. പക്ഷികൾക്കായാലും മൃഗങ്ങൾക്കായാലും സ്വന്തം
സീബ്ര എന്ന പേരു കേൾക്കുമ്പോൾ തന്നെ മനസ്സിൽ തെളിയുന്നത് വെള്ളയും കറുപ്പും വരകളുള്ള കുതിരപോലെയുള്ള ജീവിയെയാണ്. ആഫ്രിക്കൻ സ്വദേശിയാണെങ്കിലും ലോകം മുഴുവൻ സീബ്രയ്ക്കു പ്രശസ്തി നേടിക്കൊടുക്കാൻ ഈ വരകൾ സഹായകമായെന്നുള്ളത് വസ്തുത മാത്രം. എന്നാൽ ഇപ്പോൾ ആഫ്രിക്കയിലെ പുൽമേട്ടിൽ നിന്നു കണ്ടെത്തിയിരിക്കുന്ന
സ്വകാര്യ മൃഗശാല ജീവനക്കാരുടെ കണ്ണുവെട്ടിച്ച് പുറത്തുചാടിയത് ആൺ സീബ്രയും പെൺ സീബ്രയും. പുറത്തിറങ്ങിയ ഇവർ സ്വാതന്ത്ര്യം പരമാവധി ആഘോഷിക്കുകയും ചെയ്തു. കൃഷിയിടങ്ങളും ഹൈവേകളും കടന്നുള്ള ഇവരുടെ ഓട്ടമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.അമേരിക്കയിലെ ചിക്കാഗോയിക്കടുത്തുള്ള പിന്ഗ്രീ ഗ്രോവിലുള്ള ഒരു
പെൻഗ്വിൻ കുഞ്ഞുങ്ങൾ പിറന്ന ആഹ്ലാദത്തിനു പിന്നാലെ, ഇസ്രയേലിൽ നിന്ന് 2 സീബ്രകളെ സ്വീകരിക്കാനൊരുങ്ങി മുംബൈയിലെ ബൈക്കുള മൃഗശാല. ഇതിനായി കൺസൽറ്റന്റിനെ നിയോഗിച്ച് നീക്കങ്ങൾ നടത്തിവരുന്നു. സീബ്രകൾക്കു പകരമായി 2 ഏഷ്യാറ്റിക് സിംഹങ്ങളെ ഇസ്രയേലിനു നൽകും. ജൂനാഗഡിലെ സക്കർബാഗ് സുവോളജിക്കൽ പാർക്ക്, ഇൻഡോറിലെ കമലാ
പടക്കം പൊട്ടുന്ന ശബ്ദം കേട്ട് ഭയന്നതിനെ തുടർന്ന് ഒമ്പത് മാസം മാത്രം പ്രായമുള്ള സീബ്ര കുഞ്ഞു ചത്തു. വലിയ ശബ്ദം കേട്ട് വിരണ്ടോടുന്നതിനിടെ സീബ്ര വേലികെട്ടിൽ ഇടിച്ചു വീഴുകയായിരുന്നു. ഇംഗ്ലണ്ടിലെ റാക്സ്ഹോളിലുള്ള നോഹാസ് ആർക് മൃഗശാലയിലാണ് അപകടം. കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് ലോക് ഡൗൺ പ്രഖ്യാപിച്ച
Results 1-7