Activate your premium subscription today
സൗന്ദര്യമത്സരങ്ങൾ പല രാജ്യങ്ങളിലും നടക്കാറുണ്ട്. എന്നാൽ യുഎസിൽ ഒരു വിചിത്രമായ സൗന്ദര്യമത്സരം നടക്കാൻ പോകുകയാണ്. മനുഷ്യരല്ല, മറിച്ച് വവ്വാലുകളാണ് ഈ മത്സരത്തിൽ അണിനിരക്കുന്നത്. വിചിത്രമായ പേരുകളുള്ള വവ്വാലുകളാണ് മത്സരത്തിന്റെ പ്രധാന സവിശേഷത.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സൃഷ്ടികൾക്കായി ലോകത്താദ്യമായി ഒരു സൗന്ദര്യമത്സരം നടക്കുന്ന കാര്യം കുറച്ചുനാൾ മുൻപ് വാർത്തകളിൽ സജീവമായി പ്രത്യക്ഷപ്പെട്ടിരുന്നു. ഈ സൗന്ദര്യമത്സരത്തിൽ ഇപ്പോൾ വിജയിച്ചിരിക്കുകയാണ് കെൻസ ലയ്ലി എന്ന എഐ സൃഷ്ടി. മൊറോക്കോയിൽ നിന്നുള്ളതാണ് ഈ എഐ സൃഷ്ടി. മൊത്തം 1500 സൃഷ്ടികളാണ്
ലോകം കാത്തിരുന്ന നിമിഷങ്ങൾ. ദിവസങ്ങൾ നീണ്ടു നിന്ന ആഘോഷത്തിന് അവസാനം. മുംബൈയിലെ വർണാഭമായ ചടങ്ങിൽ അഴകന്റിന്റെ ജോതാവായി ചെക്ക് സുന്ദരി ക്രിസ്റ്റീന ഫിസ്കോവ. ഇരുപത്തിയഞ്ചുകാരിയായ ലോക സുന്ദരി ബിരുദ വിദ്യാർഥിയാണ്. ഏറെ സന്തോഷവും അഭിമാനവും തോന്നുന്ന നിമിഷമാണിതെന്നാണ് മത്സരത്തിന് ശേഷം ക്രിസ്റ്റീന ഫിസ്കോവ
മിസ് വേൾഡ് മത്സരം ഇന്ത്യയിൽ നടക്കുകയാണ്. ഇതേ ഘട്ടത്തിൽ മിസ് അമേരിക്ക എന്ന സ്വപ്നതുല്യമായ നേട്ടത്തിനു ശ്രമിച്ചുകൊണ്ടിരിക്കുകയാണ് ഒരു മലയാളി പെണ്‍കുട്ടി. 2022ൽ യുഎസിൽ ഇന്ത്യൻ സമൂഹത്തിനിടയിൽ ഏറ്റവും പ്രശസ്തമായ സൗന്ദര്യ മൽസരങ്ങളിലൊന്നായ മിസ് ഇന്ത്യ ന്യൂയോർക്ക് കിരീടം നേടിയ മീര തങ്കം മാത്യുവാണ് ഈ
മിസിസ് ഇന്ത്യ മത്സരത്തില്‍ അവസാന റൗണ്ടില്‍ ഇടം നേടി കൊച്ചി ചെറായി സ്വദേശി നിമ്മി വെഗാസ്. വിദേശത്ത് ഓയില്‍ ആന്‍ഡ് ഗ്യാസ് മേഖലയില്‍ ഇന്റഗ്രേറ്റര്‍ അഡൈ്വസറായി പ്രവര്‍ത്തിക്കുന്നതിനിടയിലാണ് നിമ്മി മിസിസ് ഇന്ത്യ മത്സര രംഗത്തേക്ക് എത്തിയത്. ചെറായി സുഗേഷ് ബാബു- ഷീല ബാബു ദമ്പതികളുടെ രണ്ടാമത്തെ മകളാണ്
കൊളറാഡോ∙ യുഎസ് എയർഫോഴ്സ് അക്കാദമിയിൽ നിന്ന് ബിരുദം നേടി മാസങ്ങൾക്ക് ശേഷം, മാഡിസൺ മാർഷ് മറ്റൊരു നേട്ടത്തിനിള്ള പരിശ്രമത്തിലാണ്. മിസ് അമേരിക്ക കിരീടമാണ് ഈവ്യോമസേന ഉദ്യോഗസ്ഥയുടെ ലക്ഷ്യം. 22 കാരിയായ അർക്കൻസാസ് സ്വദേശിനി 2023 മെയ് മാസത്തിൽ മിസ് കൊളറാഡോ ആയി കിരീടമണിഞ്ഞിരുന്നു. ഇതിന് ശേഷമാണ് യുഎസ്
ലോകസുന്ദരിയെ തീരുമാനിക്കാനുള്ള മിസ് വേൾഡ് മൽസരം ഇന്ത്യയിലേക്കു വരുന്ന കാര്യം കൂട്ടുകാർ .27 വർഷത്തിനു ശേഷമാണ് സൗന്ദര്യമൽസരങ്ങളിലെ പ്രശസ്തമായ മിസ് വേൾഡ് കിരീടം ഇന്ത്യയിലേക്ക് എത്തുന്നത്. റീത്ത ഫാരിയ, യുക്താ മുഖി, ഐശ്വര്യ റായ്, ഡയാന ഹെയ്ഡൻ, പ്രിയങ്ക ചോപ്ര, മാനുഷി ഛില്ലർ എന്നിവരാണ് ഇതിനു മുൻപ്
കഴിഞ്ഞ ദിവസം നടന്ന മിസ് യൂണിവേഴ്സ് മത്സരത്തിൽ നിക്കരാഗ്വയിൽ നിന്നുള്ള ഷീനിസ് പലാസിയോസാണ് കിരീടം സ്വന്തമാക്കിയത്. ഏറെ വ്യത്യസ്തകളും നിറഞ്ഞതായിരുന്നു ഇത്തവണത്തെ മിസ് യൂണിവേഴ്സ് മത്സരം. മത്സരാർഥികളുടെ വസ്ത്രങ്ങളും റാംപ് വാക്കും കുറിക്കു കൊള്ളുന്ന ഉത്തരങ്ങളും കൊണ്ടു മാത്രമല്ല ഇത്തവണ മത്സരം ചരിത്രത്തിലിടനേടിയത്. ട്രാൻസ്ഡെന്ററുകൾ, പ്ലെസ് സൈസ് മോഡൽ, അമ്മമാർ തുടങ്ങി ഇതുവരെ മത്സരരംഗത്ത് കാണാതിരുന്ന പലരും റാംപിലെത്തി എന്നത് ഇത്തവണത്തെ പ്രത്യേകതയാണ്.
പുനെയിൽ വച്ച് നടന്ന മിസ് ഇന്ത്യ വേൾഡ് വൈഡ് 2023 മത്സരത്തിൽ യുഎഇയെ പ്രതിനിധീകരിച്ച് ശ്രദ്ധേയമായ നേട്ടം കൈവരിച്ചിരിക്കുകയാണ് മലയാളിയായ സുകന്യ സുധാകരൻ. സെക്കൻഡ് റണ്ണറപ്പായി തിരഞ്ഞെടുക്കപ്പെട്ട സുകന്യ മലപ്പുറം സ്വദേശികളായ സുധാകരൻ-അനിത ദമ്പതികളുടെ മകളാണ്. അബുദാബിയിൽ ജനിച്ചുവളർന്ന സുകന്യ മോഡലിംഗ്,
മിസ്സ് യൂണിവേഴ്സ് മത്സരത്തിൽ പങ്കെടുക്കുന്നവർക്ക് ഇനി മുതൽ ഉയർന്ന പ്രായ പരിധി ഇല്ല. 18 വയസ്സിന് ശേഷമുള്ള ആർക്കും മത്സരത്തിൽ പങ്കെടുക്കാം. 71–ാമത് മിസ് യൂണിവേഴ്സ് കിരീടം നേടിയ അമേരിക്കയുടെ ആർ ബോണി ഗബ്രിയേലയാണ് തീരുമാനം പ്രഖ്യാപിച്ചത്. നേരത്തെ 18– 28 വരെ വയസ്സുള്ളവർക്കു മാത്രമേ
Results 1-10 of 41