Activate your premium subscription today
അബുദാബി ∙ വാഹനങ്ങൾക്കും മനുഷ്യർക്കും ഒരുപോലെ അപകടം ചെയ്യുന്ന വ്യാജ വാഹന സ്പെയർപാർട്സുകൾക്കെതിരെ നടപടി ശക്തമാക്കി യുഎഇ.
വിശേഷ ദിവസങ്ങള്‍ മുന്നില്‍ കണ്ട് ഓഫറുകള്‍ സമൂഹമാധ്യമങ്ങളില്‍ അടക്കം പരസ്യപ്പെടുത്തിയാണ് വ്യാജന് വിറ്റഴിച്ചിരുന്നത്.
റാസൽഖൈമ ∙ വ്യാജ സൗന്ദര്യവർധക വസ്തുക്കൾ സൂക്ഷിച്ച രണ്ട് ഗോഡൗണുകളിൽ പൊലീസ് നടത്തിയ റെയ്ഡിൽ ലക്ഷക്കണക്കിന് ലിപ്റ്റിക്കുകളും ഷാംപൂവും പിടിച്ചെടുത്തു. അറബ് വംശജരായ 3 പ്രതികളെ അറസ്റ്റ് ചെയ്തു.
മനാമ∙ 1996 മോഡൽ കാരവൻ വാഹനം ചെറിയ മാറ്റങ്ങൾ വരുത്തി 2010 മോഡൽ എന്ന വ്യാജേന വില്പന നടത്തിയ കുറ്റത്തിന് വിൽപ്പനക്കാരനെതിരെ വാഹനം വാങ്ങിയ വ്യക്തി നൽകിയ കേസിൽ അറ്റകുറ്റപ്പണികൾക്കുള്ള ചെലവും കോടതി ഫീസും നിയമച്ചെലവും ഉൾപ്പെടെ 5,105 ദിനാർ നൽകാൻ സിവിൽ കോടതി ഉത്തരവായി. 2010 മോഡൽ കാരവൻ വിൽക്കാനുണ്ട് എന്ന്
അജ്മാൻ ∙ പാർസൽ ഏറ്റുവാങ്ങണമെന്ന് ആവശ്യപ്പെട്ടു വരുന്ന വ്യാജ സന്ദേശങ്ങളോട് പ്രതികരിക്കരുതെന്ന് അജ്മാൻ പൊലീസ്. സന്ദേശത്തോടൊപ്പമുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യരുതെന്നും വ്യക്തിഗത, ബാങ്ക് വിവരങ്ങൾ നൽകരുതെന്നും ആവശ്യപ്പെട്ടു. ഇത്തരം തട്ടിപ്പിൽ കുടുങ്ങി പണം നഷ്ടപ്പെട്ട ഒട്ടേറെ പേരുടെ പരാതി ലഭിച്ച
പച്ചവെള്ളത്തിൽ ചെറുനാരങ്ങാനീരും അപൂർവമായൊരിനം പച്ചിലയുമിട്ട് തിളപ്പിച്ച് അരമണിക്കൂർ കഴിഞ്ഞാൽ ഒന്നാന്തരം പെട്രോൾ ലഭിക്കുമെന്ന വാദവുമായിട്ടായിരുന്നു രാമർപിള്ള 1996 ഡിസംബറിൽ രംഗത്ത് എത്തിയത്. ബിബിസി അടമുള്ള മാധ്യമങ്ങൾ ഇടയകുളത്തേക്ക് കുതിച്ചു. അതോടെ ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ കണ്ടുപിടിത്തമായി പച്ചില പെട്രോൾ വിശേഷിപ്പിക്കപ്പെട്ടു...Ramar Pillai Biofuel, Ramar Pillai Invention
ദിനേശിനെ കരകയറ്റാൻ ഉദ്യോഗസ്ഥരും ജീവനക്കാരും തൊഴിലാളികളും പാടുപെടുന്നതിനിടയിലാണ് വ്യാജ ദിനേശ് ബീഡി വില്ലനായി കടന്നു വരുന്നത്. ഇതു തടയാൻ നടപടി വേണമെന്ന ആവശ്യം ഉയരാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായെങ്കിലും വ്യാജ ബീഡിയുടെ ഒഴുക്ക് തുടരുകയാണ്...Duplicate Dinesh Beedi News,
വളാഞ്ചേരി ∙ കോവിഡ് വ്യാജ സർട്ടിഫിക്കറ്റ് നൽകി കൊളമംഗലം അർമ ലാബ് ഉടമ സമാഹരിച്ചത് അരക്കോടിയിലേറെ രൂപയെന്ന് പൊലീസ്. ശേഖരിച്ച സാംപിൾ ലാബിൽ തന്നെ നശിപ്പിച്ചാണ് വ്യാജ നെഗറ്റീവ് സർട്ടിഫിക്കറ്റ് നൽകിയതെന്ന് കണ്ടെത്തിയതായി ഇൻസ്പെക്ടർ എം.കെ.ഷാജി പറഞ്ഞു. അതേസമയം ലാബ് ഉടമയും അറസ്റ്റിലായ ജീവനക്കാരനും കോവിഡ്
പാറശാല∙ വ്യാജ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കേസിൽ പൊലീസ് ചോദ്യം ചെയ്യൽ തുടരുന്നു. കേസിലെ പ്രധാനപ്രതിയായ പ്രദീഷിനെ ആറസ്റ്റ് ചെയ്തെങ്കിലും സംഭവത്തിൽ എതാനും പേർക്കും കൂടി പങ്കുണ്ടെന്ന നിഗമനത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥർ. സർട്ടിഫിക്കറ്റ് കേസിൽ ആദ്യ ഘട്ടത്തിൽ തന്നെ ആരോപണവിധേയനായ പ്രദേശവാസിയെ ഇന്നലെ
ഉപഭോക്താക്കളെ പറ്റിക്കുന്നതിനായി ഒറിജിനലിനെ വെല്ലുന്ന രീതിയിൽ പാക്കിങ് ചെയ്താണ് വ്യാജന്മാർ വിപണിയിൽ എത്തുക. ഒറിജിനിലത്, ഡ്യൂപ്ലിക്കേറ്റ് ഏത് എന്നു ബ്രാൻഡ് നിർമാതാക്കൾ പോലും സംശയിച്ചു പോകാം. നിരവധിപ്പേരാണ് ഇത്തരം തട്ടിപ്പിൽ വീഴുന്നത്. എന്നാൽ കുറച്ചൊന്നു ശ്രദ്ധിച്ചാൽ നമുക്ക് ഈ വ്യാജന്മാരിൽ നിന്നു രക്ഷ നേടാം....
Results 1-10