Activate your premium subscription today
ഫാഷൻ വൈവിധ്യങ്ങൾ ലോകത്തിനു മുന്നിൽ തുറന്നുകാണിക്കുന്ന ഇടങ്ങളാണ് ഫാഷൻ വീക്കുകൾ. വരാനിരിക്കുന്ന കാലത്തിന്റെ സ്റ്റൈലും മേക്കപ്പും ലോകത്തെ പരിചയപ്പെടുത്തുക എന്നതാണ് ഓരോ ഫാഷൻവീക്കുകളുടെയും ലക്ഷ്യം. ലണ്ടൻ ഫാഷൻ വീക്ക് 40–ാം വർഷത്തിലേക്കു കടന്നപ്പോൾ ഫാഷനൊപ്പം ഇത്തവണ ശ്രദ്ധനേടുകയാണ് മേക്കപ്പും. ലോകത്തിന്റെ
ലണ്ടൻ ഫാഷൻ വീക്ക് എസ്എസ്25 വേദിയിൽ കാണികളുടെ മനസ്സ് കീഴടക്കി മലയാളി ഡിസൈനറുടെ ‘ലാറ്റെക്സ്’ വസ്ത്രശേഖരം. കൊല്ലം നെടുമൺകാവ് സ്വദേശി ഡിസൈനർ കെ.എസ്. ഹരിയുടെ ‘HARRI’ എന്ന ബ്രാൻഡിന്റെ റെഡിടുവെയർ കലക്ഷനാണു രാജ്യാന്തര ശ്രദ്ധനേടിയത്. കഴിഞ്ഞവർഷം ‘ബ്രിട്’ സംഗീത പുരസ്കാര രാവിൽ ഗായകൻ ഹാരി സ്റ്റൈൽ ധരിച്ച
ഇന്നു തുടങ്ങുന്ന ന്യൂയോർക്ക് ഫാഷൻ വീക്കിൽ റാംപിൽ മലയാളി മോഡലും. പത്തനംതിട്ട കൊടുമൺ സ്വദേശിനി റവ് ലീൻ ആണു ന്യൂയോർക്ക്, ലണ്ടൻ, പാരിസ്, മിലാൻ എന്നിവിടങ്ങളിൽ 12 വരെ നടക്കുന്ന ഫാഷൻ വീക്കിൽ പങ്കെടുക്കുന്നത്. രാജ്യാന്തര ബ്രാൻഡുകളായ ഡിയോർ, ലവൽ ഷൂസ്, ഔട്ട് ഹൗസ്, ബെനഫിറ്റ്, ഔനാസ്, മേരി ക്ലയർ, പൊമെല്ലട്ടോ
‘അയ്യേ...! ഫാഷൻ ടിവി കാണുകയോ? ഇതെല്ലാം പിള്ളേരെ വഴിതെറ്റിക്കും’.– എന്ന് കേരളീയ സമൂഹം ചിന്തിച്ചിരുന്ന കാലത്ത് ഫാഷന്റെ വലിയ ലോകം സ്വപ്നം കണ്ട പയ്യൻ. പത്തനംതിട്ട റാന്നി സ്വദേശി ജിജോ തോമസിന് ഫോഷനോടുള്ള അഗാധ പ്രണയത്തിനു വർഷങ്ങളുടെ പഴക്കമുണ്ട്. ഫാഷനോടുള്ള അടങ്ങാത്ത അഭിനിവേശം തന്നെയാണ് ലോകത്തിലെ ഏറ്റവും
റബർകൃഷി ചെയ്യാനും പാലെടുക്കാനും ഷീറ്റടിക്കാനും മാത്രമല്ല, മികച്ച ഫാഷൻ സ്റ്റേറ്റ്മെന്റ് ആകുന്ന വസ്ത്രമൊരുക്കാനും അറിയാമെന്ന് ലോകത്തിനു മുന്നിൽ അടയാളപ്പെടുത്തുന്നു, മലയാളി ഡിസൈനർ ഹരികൃഷ്ണൻ
ഇന്ത്യൻ പ്രതിഭകൾക്കു മുന്നിൽ കൂടുതൽ രാജ്യാന്തര വേദികൾ തുറന്നുകിട്ടുകയും അവിടെയെല്ലാം മികവിന്റെ മുദ്ര പതിപ്പിച്ചു മലയാളികൾ ശ്രദ്ധനേടുകയും ചെയ്യുന്ന നാളുകളാണിത്. ലണ്ടൻ ഫാഷൻ വീക്ക് വേദിയിൽ കഴിഞ്ഞദിവസം അംഗീകാരം നേടി തലയുയർത്തി നിന്നതൊരു മലയാളി പെൺകുട്ടിയാണ്. കൊച്ചിയിൽ നിന്നു ഫാഷൻ സ്വപ്നവുമായി
Results 1-6