Activate your premium subscription today
കറുത്ത ഇടതൂർന്ന മുടി ആഗ്രഹിക്കാത്തവർ ആരുമുണ്ടാകില്ല. എന്നാൽ ആഗ്രഹം മാത്രം പോരല്ലോ, മുടിയുടെ കാര്യത്തിൽ ആവശ്യത്തിനു ശ്രദ്ധയും വേണം. ഓരോരുത്തരുടെയും മുടിക്കു പല സ്വഭാവമാണ്. അതുപോലെ പരിചരണരീതികളും വ്യത്യസ്തമാണ്. പലപ്പോഴും മികച്ചൊരു ഷാംപൂ തിരഞ്ഞെടുക്കുന്നതു പോലും അസാധ്യമാണ്. ഉപയോഗിച്ചു തുടങ്ങുമ്പോഴാണ്
മൃതകോശങ്ങളെ നീക്കി ചർമത്തിന് സൗന്ദര്യവും ആരോഗ്യവും നൽകുന്നവയാണ് സ്ക്രബുകൾ. എന്നാൽ ശരീരചർമത്തിന് മാത്രമല്ല ശിരോചർമത്തിലും സ്ക്രബ് ഉപയോഗിക്കാം. ശിരോചർമത്തിന്റെ ആരോഗ്യം സംരക്ഷിക്കാനും അതിലൂടെ കേശസംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കാനും സ്ക്രബ് സഹായിക്കുന്നു. ഇതിന് സഹായിക്കുന്ന ചില സ്ക്രബുകൾ
അബുദാബി∙ അർബുദത്തിനു കാരണമാകുന്ന രാസവസ്തുക്കൾ ഉള്ള ഷാംപൂകൾ യുഎഇ വിപണിയിലോ ഓൺലൈനിലോ വിൽക്കുന്നില്ലെന്ന് അബുദാബി ക്വാളിറ്റി ആൻഡ് കൺഫർമിറ്റി കൗൺസിൽ (ക്യുസിസി) സ്ഥിരീകരിച്ചു......
നവജാത ശിശുക്കളുണ്ടാകുന്ന വീട്ടുകാരെല്ലാം വാങ്ങുന്ന ഒരു ഉൽപ്പന്നമായ ജോൺസൻ ആൻഡ് ജോൺസൻ പൌഡർ കമ്പനി കുഞ്ഞുങ്ങൾക്കുണ്ടാക്കുന്ന ടാൽക്കം പൗഡറിന്റെ ഉൽപ്പാദനം നിർത്താനൊരുങ്ങുന്നു എന്ന വാർത്ത കുറെ നാളുകളായി വരുന്നുണ്ട്. വർഷങ്ങളായി ജോൺസൺ ആൻഡ് ജോൺസൻ കമ്പനിക്കെതിരെ പല നിയമ വ്യവഹാരങ്ങളും പല രാജ്യങ്ങളിലുമായി
നനഞ്ഞിരിക്കുമ്പോൾ പൊട്ടിപ്പോകാന്‍ നല്ല സാധ്യതയുള്ള ഒന്നാണ് നമ്മുടെ തലമുടി. ഇതിനു പുറമേ നാം വരുത്തുന്ന ചില തെറ്റുകള്‍ മുടിയുടെ അവസ്ഥയെ കൂടുതല്‍ മോശമാക്കും. ഏറ്റവും ശ്രദ്ധയോടെ കൈകാര്യം ചെയ്തില്ലെങ്കില്‍ മുടിയുടെ ആരോഗ്യത്തെ അത് ബാധിക്കാം. മുടി നന്നായി പരിപാലിക്കാന്‍ അത് കഴുകുന്ന സമയത്ത് ഇനി പറയുന്ന
താരനെ തുരത്താൻ പലതരം ഷാംപൂ വിപണിയിലുണ്ട്. ഷാംപൂ താരന്റെ ശത്രു ആകുന്നത് എങ്ങനെയെന്ന് അറിയണമെങ്കിൽ താരൻ എന്താണെന്ന് മനസ്സിലാക്കണം. മനുഷ്യർ ഉൾപ്പെടെയുള്ള സസ്തനികളുടെ ചർമ്മത്തിൽ...Shampoo, Dandruff, Health Tips
മുടി കൊഴിച്ചിൽ തടയാനായി വീട്ടിലുണ്ടാക്കാവുന്ന കറ്റാർ വാഴ–ചെമ്പരത്തി ഷാംപൂ പരിചയപ്പെടാം. വളരെ എളുപ്പം വീട്ടിൽ തന്നെ ഉണ്ടാക്കാവുന്ന ഈ ഷാംപൂ മുടിയിഴകൾക്ക് കരുത്തും തിളക്കവും നൽകാൻ സഹായിക്കുന്നു. രണ്ടു ചെമ്പരത്തി പൂവിന്റെ ഇതളുകളും ഒരു കപ്പ് കറ്റാർ വാഴ നീരുമാണ് ഷാംപൂ ഉണ്ടാക്കാൻ
Results 1-7