Activate your premium subscription today
ഇന്ത്യയിൽ അവശ്യ വസ്തുക്കളുടെ വില കുതിച്ചുയർന്നതോടെ വലിയ ഭക്ഷണ കമ്പനികളും ഈ പാദത്തിൽ നഷ്ട്ട കണക്കുകൾ കൂടുന്നു. ഫാസ്റ്റ് ഫുഡ് ശൃഖലകൾ കൂടുന്നതോടെ ഈ വിഭാഗത്തിൽ മത്സരവും കൂടുന്നതിനാൽ പുതിയ മാർഗ്ഗങ്ങൾ അവലംബിക്കാൻ കൊക്ക കോള പോലുള്ള വൻകിട ഭീമന്മാർ വരെ ഒരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ. പിസ്സ കമ്പനികൾക്കും ഈ
വില വൻതോതിൽ ഉയർന്നതിനെത്തുടർന്ന് ബർഗറിൽ നിന്നും റാപ്പിൽ നിന്നും തക്കാളിക്ക് താൽക്കാലിക അവധി നൽകി ബർഗർ കിങ്ങും. തക്കാളിക്ക് അവധി വേണമെന്നും വിഭവങ്ങളിൽ തക്കാളി ചേർക്കാൻ വിലവർധന മൂലം കഴിയുന്നില്ലെന്നും ചില ഔട്ലെറ്റുകളിൽ നോട്ടിസും വച്ചിട്ടുണ്ട്. നേരത്തെ മക്ഡോണൾഡ്സും സബ്വേയും തക്കാളി
Results 1-2