Activate your premium subscription today
വിറ്റാമിന്‍ സിയുടെ കലവറയാണ് നെല്ലിക്ക. നൂറ്റാണ്ടുകളായി ആയുര്‍വേദ ഔഷധങ്ങളിലും മറ്റും നെല്ലിക്ക ഉപയോഗിച്ചു വരുന്നു. ദഹനപ്രശ്നങ്ങള്‍ക്കും ചര്‍മരോഗങ്ങള്‍ക്കും രോഗപ്രതിരോധശേഷിക്കുറവിനും കാഴ്ചക്കുറവിനും മുടി കൊഴിച്ചിലിനുമെല്ലാം ഉത്തമ ഔഷധമാണ് നെല്ലിക്ക. ദിവസവും ഓരോ നെല്ലിക്ക ഭക്ഷണത്തില്‍
ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്ന ആളുകള്‍ വെറുംവയറ്റില്‍ പല പാനീയങ്ങളും കഴിക്കാറുണ്ട്. ഇത് തടി കുറയ്ക്കാനുള്ള ശ്രമങ്ങള്‍ക്ക് കൂടുതല്‍ ഫലം നല്‍കും എന്ന് തെളിഞ്ഞിട്ടുണ്ട്. നെല്ലിക്ക ജൂസും നാരങ്ങാവെള്ളവും ആരോഗ്യപരമായ ഗുണങ്ങൾക്കും ശരീരഭാരം കുറയ്ക്കുന്നതിനും വളരെയധികം പേരുകേട്ട രണ്ടു പാനീയങ്ങളാണ്. ഇവ
വിറ്റാമിന്‍ എ,സി തുടങ്ങിയവയുടെയും മറ്റ് ഒട്ടേറെ പോഷകഘടകങ്ങളുടെയും കലവറയാണ് നെല്ലിക്ക. കണ്ണിന്റെയും ത്വക്കിന്റെയും ആരോഗ്യത്തിനും ആമാശയം, കരൾ, തലച്ചോർ, ഹൃദയം, ശ്വാസകോശം എന്നിവയുടെ പ്രവര്‍ത്തനം സുഗമമാക്കുന്നതിനും നെല്ലിക്ക സഹായിക്കും. കൊളസ്ട്രോള്‍ കുറയ്ക്കാനും ഓര്‍മശക്തി കൂട്ടാനും
ഇടതൂർന്ന കറുത്ത മുടി സൗന്ദര്യ സംരക്ഷണത്തിന്റെ ഒരു ലക്ഷണമായി കാണുന്നവർ നിരവധി പേരുണ്ട്. ഇന്ന് മുടിയുടെ നീളത്തിലും കളറിലുമെല്ലാം വ്യത്യസ്തത കൊണ്ടുവരാൻ ഇഷ്ടപ്പെടുന്നവരാണ് മിക്കവരും. ഏതുതരം മുടിയാണെങ്കിലും ആരോഗ്യമുള്ള മുടിയാണ് എല്ലാവരും ഇഷ്ടപ്പെടുക. മുടിയുടെ സംരക്ഷണത്തിന് ഏറെ സഹായകമായ ഒരു വസ്തുവാണ്
ആരോഗ്യഗുണങ്ങളുടെ കാര്യത്തിൽ ഒരു സൂപ്പർഫുഡ് എന്നുതന്നെ വിളിക്കാവുന്ന ഒന്നാണ് നെല്ലിക്ക. വൈറ്റമിൻ സിയാലും ആന്റിഓക്സിഡന്റുകളാലും സമ്പന്നമായ നെല്ലിക്ക ഹൃദ്രോഗം, ഹൈപ്പർെടൻഷൻ, പ്രമേഹം, ദഹനപ്രശ്നങ്ങൾ ഇവയിൽ നിന്നെല്ലാം സംരക്ഷണമേകും. രോഗപ്രതിരോധശക്തിയേകാനും രക്തം ശുദ്ധീകരിക്കാനും ശരീരത്തിലെ വിഷാംശങ്ങളെ
പോഷക ഗുണങ്ങളുടേയും ഔഷധമൂല്യങ്ങളുടേയും കലവറയാണ് നെല്ലിക്ക. ജീവകം സിയും ആന്റിഓക്സിഡന്റ് ഘടകങ്ങളും അടങ്ങിയിട്ടുള്ള ഫലമാണിത്. നെല്ലിക്ക ജ്യൂസ്, പൊടി, ജാം എന്നിവ കഴിക്കുന്നത് ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ധിപ്പിക്കും. ആരോഗ്യത്തിൽ മാത്രമല്ല ചർമത്തിലും നെല്ലിക്ക അദ്ഭുതങ്ങൾ സൃഷ്ടിക്കും. പലവിധ ചർമ
ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കുന്നതില്‍ നെല്ലിക്കയുടെ കഴിവ് പ്രസിദ്ധമാണല്ലോ. വൈറ്റമിന്‍ സി അടങ്ങിയ നെല്ലിക്ക ശക്തമായ ഒരു ആന്റിഓക്സിഡന്റ് ആയതിനാല്‍ പലതരം വ്യാധികള്‍ക്കും മികച്ച മരുന്നാണ്. ജലദോഷം, ചുമ, വായ്പൊട്ടല്‍ തുടങ്ങിയ പല രോഗങ്ങള്‍ക്കും വീട്ടില്‍തന്നെ തയാറാക്കാവുന്ന മരുന്നുകളുടെ ഒരു
കുറച്ചു ദിവസമായി മുടി കൊഴിച്ചിൽ രൂക്ഷമാണ്. എന്താണു ചെയ്യേണ്ടതെന്ന് അറിയില്ല. ഫലപ്രദവും പാർശ്വഫലങ്ങളില്ലാത്തതുമായ ഏതെങ്കിലും പ്രകൃതിദത്ത മാർഗം പരീക്ഷിക്കാനാണ് താൽപര്യം. ഇതാണോ നിങ്ങളുടെ അവസ്ഥ? എങ്കിൽ മടിക്കേണ്ടതില്ല. നെല്ലിക്കയുടെ കരുത്തിൽ നിങ്ങൾക്ക് വിശ്വസിക്കാം. വിറ്റമിൻ സിയുടെ കലവറയായ
വൈറ്റമിൻ C, ടാൻ എന്നിവയുടെ കലവറയായ നെല്ലിക്ക മുടിയുടെ വളർച്ചയ്ക്ക് സഹായിക്കും. നിരവധി ഹെയർെകയർ ഉത്പന്നങ്ങളിൽ നെല്ലിക്ക സജീവമായി ഉപയോഗിക്കുന്നുണ്ട്. വീട്ടിലുള്ള വസ്തുക്കളുമായി ചേർത്ത് നെല്ലിക്ക എങ്ങനെയെല്ലാം ഉപയോഗിക്കാമെന്നു നോക്കാം. ∙ നെല്ലിക്ക ഓയിൽ മുടിയുടെ പരിചരണത്തിന് ഏറ്റവുമധികം
വിറ്റാമിനുകളുടെ കലവറയായ നെല്ലിക്ക മുടിയുടെ വളർച്ചാവേഗം കൂട്ടുമെന്നാണ് പഠനങ്ങൾ പറയുന്നത്. മുടിയിഴകൾക്ക് ആരോഗ്യം നൽകി, കൊഴിച്ചിലും താരനും പോലുള്ള പ്രശ്നങ്ങളെ തടയുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ നിരവധി ഹെയര്‍കെയർ ഉത്പന്നങ്ങളിൽ പ്രധാന ചേരുവയായി നെല്ലിക്ക ഉപയോഗിച്ച് വരുന്നു. കുറച്ചു സമയം മാറ്റിവച്ചാൽ
Results 1-10 of 11