Activate your premium subscription today
ദിവസവും കഴിക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്ന ഭക്ഷണങ്ങളില്‍ ഒന്നാണ് പഴങ്ങള്‍. മിക്കവാറും എല്ലാ പഴങ്ങളും വിറ്റാമിനുകൾ, ധാതുക്കൾ, ആൻ്റിഓക്സിഡൻ്റുകൾ, നാരുകൾ എന്നിവയാൽ സമ്പന്നമാണ്. ശരീരത്തിന് ഒട്ടേറെ ഗുണങ്ങള്‍ ഇവ നല്‍കുന്നുണ്ട്.
ഓട്സ് മീലിലിട്ടും സ്മൂത്തിയിലും സാലഡിലുമെല്ലാം ചേര്‍ത്തും അതല്ലെങ്കില്‍ ചുമ്മാ വെള്ളത്തില്‍ കലക്കിയുമെല്ലാം കഴിക്കുന്ന ഒന്നാണ് ചിയ സീഡ്സ്. കണ്ടാല്‍ കടുകുമണിയേക്കാള്‍ ചെറുത്, വെള്ളത്തിലിട്ടാലോ, കുഞ്ഞൊരു ബലൂണ്‍ പോലെ വീര്‍ത്തു വരും. ഇങ്ങനെ കുതിര്‍ത്തു കഴിക്കുമ്പോള്‍ അവ പെട്ടെന്ന് ശരീരത്തിന്
നാക്കിലയിൽ തുമ്പപ്പൂച്ചോറും കറികളുടെ സ്വാദിനു മേമ്പൊടിയായി പായസ മധുരവും. ഓണത്തിന്റെ പ്രധാന ഹൈലൈറ്റ് ഓണസദ്യയാണ്. ആരോഗ്യകരമായ ഓണസദ്യയാകാം ഇക്കുറി ഓണത്തിന് പ്രഭാതത്തിലും മിതത്വം ഉച്ചയ്ക്ക് സദ്യ ആയതിനാൽ പ്രഭാത ഭക്ഷണത്തിൽ മിതത്വം പാലിക്കാം. ∙ ഇഡ്ഡലി നല്ല ഭക്ഷണമാണ്. രണ്ടോ മൂന്നോ ഇഡ്ഡലിയും സാമ്പാറും
നമ്മള് സ്ഥിരമായി കഴിക്കുന്ന രണ്ടു ഭക്ഷ്യവസ്തുക്കളാണ് സൂചി റവ, കടലപ്പൊടി എന്നിവ. വിവിധ തരത്തിലുള്ള പലഹാരങ്ങള്‍ ഇവ കൊണ്ട് ഉണ്ടാക്കുന്നു. വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്ന ആളുകള്‍ ഇവ രണ്ടും ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഏറ്റവും മികച്ച ഫലം ലഭിക്കാന്‍ ഏതു കഴിക്കണം എന്നൊരു സംശയം മിക്കവരുടെയും മനസ്സില്‍
അമിത വണ്ണവും കുടവയറും ചിലരെ മാനസികമായി ഒട്ടൊന്നുമല്ല ബുദ്ധിമുട്ടിക്കുക. കൃത്യമായ വ്യായാമവും ഭക്ഷണവുമുണ്ടെങ്കിൽ അമിതവണ്ണത്തിൽ നിന്നും ഒരു പരിധി വരെ രക്ഷ നേടാൻ കഴിയും. വ്യായാമം ചെയ്യുന്നതിനൊപ്പം തന്നെ വെറും വയറ്റിൽ ഒരു പാനീയം കൂടി കുടിക്കാം. ജീരകവും ഫ്ളാക്സ് സീഡുമൊക്കെ ചേരുന്ന ഈ വെള്ളത്തിന് ഗുണങ്ങൾ
കടുത്ത ചൂടിൽ വലയുകയാണ് മനുഷ്യരും ഒപ്പം മറ്റു ജീവജാലങ്ങളും. ധാരാളം വെള്ളം കുടിക്കുക എന്നതു മാത്രമാണ് ശരീരത്തെ തണുപ്പിക്കാനുള്ള പോംവഴി. അതിനൊപ്പം തന്നെ ചില ഭക്ഷണങ്ങൾ കൂടി ഡയറ്റിൽ ഉൾപ്പെടുത്തിയാൽ ചൂടിനെ പ്രതിരോധിക്കാൻ കഴിയും. ഒരേസമയം ശരീരത്തിന് തണുപ്പും അതിനൊപ്പം തന്നെ പോഷക ഗുണങ്ങളും പ്രദാനം ചെയ്യുന്ന
ശരീരഭാരം കുറയ്ക്കുമ്പോൾ, മിക്ക ആളുകളും നിരാശരാകുകയും അങ്ങനെയൊന്നും പിടിതരാത്ത കൊഴുപ്പ് കുറയ്ക്കാൻ ഏത് മാർഗവും പരീക്ഷിക്കുകയും ചെയ്യും. ഹെർബൽ ജ്യൂസുകൾ, ചായകൾ മുതൽ കഠിനമായ ഡയറ്റുകൾ വരെ, അതിൽ 'ഭക്ഷണം' ഒഴിവാക്കി രുചിയോ നിറമോ ഒന്നുമില്ലാത്ത സാലഡുകളിൽ ജവിതം ഹോമിക്കേണ്ടിവരികയും ചെയ്യാറുണ്ട്, പക്ഷേ,
ആരോഗ്യ സംരക്ഷണത്തിൽ ഏറ്റവും പ്രധാനമാണ് ഇലക്കറികൾ. പല തരം ചീരകൾ ഉണ്ടെങ്കിലും ഒരു മിറാക്കിൾ ലീഫ് ആണ് മുരിങ്ങയില. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും രോഗങ്ങളെ തടയുന്നതിനും മുരിങ്ങയില നല്ലതാണ്. മുരിങ്ങ പൗഡർ ഇപ്പോൾ ഉണ്ട്. വളരെ നല്ലതാണ്. തടി കുറയ്ക്കുന്ന കാര്യത്തിൽ വളരെയധികം സഹായിക്കുന്നുണ്ടിത്.
ശരീരത്തില്‍നിന്ന് മാലിന്യങ്ങള്‍ അരിച്ചു നീക്കം ചെയ്യുന്നതില്‍ മുഖ്യ പങ്ക് വഹിക്കുന്ന അവയവങ്ങളാണ് വൃക്കകള്‍. അവയുടെ പ്രവര്‍ത്തനം തകരാറിലായാൽ ശരീരത്തില്‍ മാലിന്യം കെട്ടിക്കിടന്ന് പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടാകും. ഇനി പറയുന്ന കാര്യങ്ങള്‍ വൃക്കകളുടെ ആരോഗ്യ സംരക്ഷണത്തില്‍ സഹായിക്കും. 1.
നിറയെ പോഷകങ്ങള്‍ നിറഞ്ഞ രണ്ടു പച്ചിലകളാണ് ചീരയും കെയ്ലും (Kale,Spinach). ആന്റിഓക്സിഡന്റുകളും ഫൈബറും വൈറ്റമിന്‍ സിയും കാല്‍സ്യവുമെല്ലാം അടങ്ങിയ ഈ ഇലവിഭവങ്ങള്‍ പല നിറങ്ങളില്‍ ലഭ്യമാണ്. എന്നാല്‍ ഇവ പാകം ചെയ്യാതെ കഴിക്കുന്നത് ചില ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കാമെന്ന് ന്യൂട്രീഷനിസ്റ്റുകള്‍
Results 1-10 of 29