Activate your premium subscription today
നല്ല തിളങ്ങുന്ന പച്ച നിറത്തില്‍, പന്തു പോലെ ഉരുണ്ട രസികനൊരു വഴുതന. ഉടുപ്പിയില്‍ മാത്രമേ ഈ തരം വഴുതനങ്ങ വളരൂ. വളരെ രുചികരവും പോഷക സമ്പുഷ്ടവുമായ ഈ വഴുതനങ്ങ ഉടുപ്പിക്കാരുടെ സ്വകാര്യ അഭിമാനം കൂടിയാണ്. ഇവനാണ് മട്ടു ഗുല്ല. വഴുതനങ്ങയിലെ വിഷം ഗുല്ല കുറച്ചുനേരം വെള്ളത്തിൽ മുക്കി വച്ചാണ് ഉപയോഗിക്കുന്നത്.
പച്ചക്കറികൾ വാങ്ങുമ്പോൾ എപ്പോഴും ഉപേക്ഷിക്കുന്ന ഒന്നാണ് വഴുതനങ്ങ, ആരോഗ്യങ്ങൾ ഗുണങ്ങൾ ഏറെയുണ്ടെങ്കിലും മിക്കവർക്കും അത്ര താൽപര്യം ഇല്ല. മെഴുക്കുപെരട്ടി വച്ചാലും പെട്ടെന്ന് കുഴഞ്ഞ് പോകുമെന്നാണ് മിക്കവരും പറയുന്നത്. എന്നാൽ അധികം കുഴഞ്ഞ് പോകാതെയും വഴുതനങ്ങ തയാറാക്കാവുന്നതാണ്. വെറൈറ്റിയായി വഴുതനങ്ങ
അടുക്കള തോട്ടങ്ങളില്‍ തഴച്ചുവളരുമെങ്കിലും പലര്‍ക്കും ഇഷ്ടമല്ലാത്ത ഒരു പച്ചക്കറിയാണ് വഴുതനങ്ങ. ഇതിന് പോഷകഗുണങ്ങള്‍ നിരവധിയുണ്ട്. വഴുതനയില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകള്‍ ഹൃദ്രോഗത്തിനുള്ള സാധ്യത കുറയ്ക്കും.ഇതില്‍ അടങ്ങിയ നാരുകള്‍ ദഹനത്തെ സഹായിക്കും. വിറ്റാമിന്‍ സി, കെ, ബി, പൊട്ടാസ്യം,
കുറുകിയ ചാറോടെ പുതുരുചിയിൽ നാടൻ വഴുതനങ്ങ രുചിക്കൂട്ട്. ഇതുപോലൊരു കറിയുണ്ടെങ്കിൽ ആരായാലും ചോറ് കഴിച്ചു പോകും. തിരക്കേറിയ ദിവസങ്ങളിൽ ഉണ്ടാക്കാൻ പറ്റിയ രുചിയൂറും വിഭവം ആണിത്. എങ്ങന തയാറാക്കുമെന്ന് നോക്കാം. ചേരുവകൾ •ഇടത്തരം വലുപ്പമുള്ള വഴുതനങ്ങ – 3 എണ്ണം •ഇഞ്ചി അരിഞ്ഞത് - 1 ടേബിൾ സ്പൂൺ •വെളുത്തുള്ളി
ഏതു തരം അച്ചാർ ആണെങ്കിലും ചോറിന് ബെസ്റ്റാണ്. നാരങ്ങയും മാങ്ങയും അല്ലാതെ വെറൈറ്റി അച്ചാർ തയാറാക്കിയാലോ?ഇഞ്ചി,വെളുത്തുള്ളി, പച്ചമുളക് എന്നിവ നീളത്തിൽ അരിയുക. വഴുതനങ്ങ ചെറുതായി നീളത്തിൽ മുറിക്കണം. എല്ലാ കഷണത്തിലും വഴുതനങ്ങയുടെ തൊലി ഉണ്ടാകുവാൻ പ്രത്യേകം ശ്രദ്ധിക്കണം. ഉപ്പും മഞ്ഞളും ചേർത്ത് വെള്ളത്തിൽ
പച്ചക്കറികളിലെ രാജാവ് എന്നറിയപ്പെടുന്നത് വഴുതനങ്ങ. കുട്ടികൾ ഉൾപ്പെടെ ചിലർക്ക് വഴുതനങ്ങയുടെ രുചി ഇഷ്ടപ്പെടാറില്ല സാമ്പാറിൽ ചേർത്തും മെഴുക്കുപുരട്ടിയായും നമ്മൾ പല രീതിയിൽ വഴുതനങ്ങ ഉപയോഗിക്കാറുണ്ട്. ശരീരഭാരം കുറയ്ക്കാനും വഴുതനങ്ങ നല്ലതാണ്. ഇതിൽ നാരുകൾ ധാരാളമുള്ള കാരണം കുറച്ചു കഴിക്കുമ്പോൾ തന്നെ വയറു
പച്ച നിറത്തിലും വെള്ള നിറത്തിലും പർപ്പിൾ നിറത്തിലുമെല്ലാം തിളങ്ങുന്ന സുന്ദരൻമാരാണെങ്കിലും, വഴുതനങ്ങയുടെ രുചി അത്ര ജനപ്രിയമല്ല. അലിഞ്ഞു കിടക്കുന്നതും ചെറിയ കയ്പ്പുമെല്ലാം ആ അപ്രിയത്തിനു മുതൽക്കൂട്ടാണ്! ഈ ഒരു 'വെറുപ്പ്' മനസ്സിൽ വച്ച് ഒരു പെൺകുട്ടി ഇട്ട വിഡിയോ ഇപ്പോൾ ട്വിറ്ററിൽ വൈറൽ
വെജിറ്റേറിയൻ ഭക്ഷണം ഇഷ്ടപ്പെടുന്നവർക്ക് ഊണിനൊരുക്കാം കിടിലൻ രുചിയിൽ വഴുതനങ്ങ ഫ്രൈ. ചേരുവകൾ വഴുതനങ്ങ - 100 ഗ്രാം മഞ്ഞൾപ്പൊടി - 1 /4 ടീസ്പൂൺ മുളകുപൊടി - 1 ടീസ്പൂൺ മല്ലിപ്പൊടി - 1/2 ടീസ്പൂൺ ഗരം മസാല - 1/4 ടീസ്പൂൺ കുരുമുളകുപൊടി - 1/2 ടീസ്പൂൺ ഉപ്പ് - ആവശ്യത്തിന് റവ -1/2 കപ്പ് തയാറാക്കുന്ന
പച്ചക്കറി പ്രിയർക്കു രുചികരമായി തയാറാക്കാവുന്ന വഴുതനങ്ങ രുചി. ചേരുവകൾ: വഴുതനങ്ങ - അരക്കിലോ കാപ്സിക്കം - 2 എണ്ണം ഇഞ്ചി - വെളുത്തുള്ളി അരച്ചത് - 2 ടീസ്പൂൺ കോൺഫ്ലോർ - 5 ടേബിൾ സ്പൂൺ മൈദ - 5 ടേബിൾ സ്പൂൺ കാശ്മീരി ചില്ലി പൗഡർ - 4 ടീസ്പൂൺ എണ്ണ - ആവശ്യത്തിന് ഉപ്പ് - ആവശ്യത്തിന് വെള്ളം - 1
വഴുതനങ്ങ ഇഡ്ഡലി തട്ടിൽ ആവി കയറ്റി വേവിച്ചു ചോറിനും ചപ്പാത്തിക്കും ഒരു കിടിലൻ കറി ചേരുവകൾ ഉരുണ്ട വഴുതനങ്ങ - 2 എണ്ണം പച്ചമുളക് - 4 എണ്ണം ഇഞ്ചി - ചെറിയ കഷ്ണം ജീരകം - 1/2 ടീസ്പൂൺ കടല പരിപ്പ് - 1/2 ടേബിൾ സ്പൂൺ കടുക് - 1/2 ടീസ്പൂൺ കായം പൊടി - 1 നുള്ള് വെളിച്ചെണ്ണ - 2 ടേബിൾ സ്പൂൺ സവാള - 1/2
Results 1-10 of 23