Activate your premium subscription today
എവരി പാസിങ് ഇയർ ഈസ് ഗെറ്റിങ് ഹോട്ടർ... ഐ ആം കീപ്പിങ് കൂൾ വിത്ത് ദി കവനന്റ് ഓഫ് വാട്ടർ.. ദെയർ ഈസ് എ റെസിപി ഇൻ എ ലൈൻ ഫ്രം ചാപ്റ്റർ 79.. എ സമ്മർ ഡ്രിങ്ക് ഫോർ എൽസീസ് ഡോട്ടർ.. പാചകക്കുറിപ്പുകൾ പാട്ടാക്കി ഹിറ്റാക്കുന്ന പാട്ടുകാരിയും പാട്ടെഴുത്തുകാരിയുമായ സാവൻ ദത്ത ഇത്തവണ പിടികൂടിയിരിക്കുന്നത്
രാവിലെ തന്നെ എണീറ്റ് ചായ ഉണ്ടാക്കാനായി പാല് എടുത്തു നോക്കുമ്പോള്‍ പിരിഞ്ഞിരിക്കുന്നു. നിങ്ങള്‍ ആണെങ്കില്‍ എന്തു ചെയ്യും? നേരെ കിച്ചന് സിങ്കിലേക്ക് ഒറ്റ കമിഴ്ത്തലാണ്. മനസ്സില്‍ അപ്പോള്‍ ഭയങ്കര കുറ്റബോധമായിരിക്കും, ഇത്രയും പാല് പാഴാക്കിക്കളഞ്ഞല്ലോ എന്നോര്‍ത്ത്. ചൂടുകാലമാകുമ്പോള്‍ പാല്
ചൂടിൽ സംഭാരം ഒരു നല്ല ദാഹശമനിയാണ്. ഇരുമ്പൻ പുളി ചേർത്ത് ഉണ്ടാക്കിയ സംഭാരം രുചി മാത്രമല്ല ആരോഗ്യവും പ്രദാനം ചെയ്യുന്നു. ചേരുവകൾ മോര് – ½ ഗ്ലാസ് വെള്ളം - 1 ഗ്ലാസ് ഇരുമ്പൻ പുളി – 2 എണ്ണം പച്ചമുളക് - 1 – 2 എണ്ണം കറിവേപ്പില - 8 – 10 എണ്ണം ഇഞ്ചി – ½ ഇഞ്ച് കഷ്ണം ഉപ്പ് – ½ ടീ സ്പൂൺ തയാറാക്കുന്ന
കേരളത്തിലെ ഒട്ടേറെ കുടുംബങ്ങളുടെ ജീവിതത്തിനു വെൺമയേകിയ നന്മയുടെ പേരാണ് മിൽമ. പക്ഷേ, പാലിൽ അഴിമതിയുടെ വെള്ളം ചേർക്കുന്ന ചില ഉദ്യോഗസ്ഥർ സ്ഥാപനത്തിനു കളങ്കമുണ്ടാക്കുന്നു. അവർക്ക് ഒത്താശ ചെയ്തും ‘കടുംവെട്ടിന്റെ’ പങ്കുപറ്റിയും ചില രാഷ്ട്രീയ മേലാളന്മാരും
രസത്തേക്കാൾ എളുപ്പത്തിൽ തയാറാക്കാവുന്ന മോര് രസത്തിന്റെ രുചിക്കൂട്ട്. ചേരുവകൾ തൈര് - 1 കപ്പ്, വെള്ളം - 1 കപ്പ് (അല്ലെങ്കിൽ മോര് - 2 കപ്പ്) ഉപ്പ് – ആവശ്യത്തിന് കുരുമുളക് - 1 1/2 ടീസ്പൂൺ ജീരകം - 1 ടീസ്പൂൺ വെളുത്തുള്ളി - 4 വലിയ അല്ലി അല്ലെങ്കിൽ 10 ചെറിയ അല്ലി വെളിച്ചെണ്ണ - 1 ടേബിൾ സ്പൂൺ കടുക് -
ഒരിക്കലെങ്കിലും സംഭാരം ഇങ്ങനെ ഉണ്ടാക്കി നോക്കൂ. വേനൽകാലത്ത് കുടിക്കാൻ ഇതിലും മികച്ചൊരു ഡ്രിങ്ക് ഉണ്ടോ? ചേരുവകൾ 1. പുളിയുള്ള തൈര് -2 കപ്പ് 2. വെള്ളം - ആവശ്യത്തിന് 3. ചുവന്നുള്ളി - 4 അല്ലി 4. ഇഞ്ചി - ഒരു ചെറിയ കഷ്ണം 5. നാരകത്തിന്റെ ഇല -2 6. കറിവേപ്പില -2 തണ്ട് 7. കാന്താരി മുളക് - 5 എണ്ണം 8.
വീട്ടിൽ അതിഥികൾ വരുമ്പോൾ ഒരു മധുരം വേണമല്ലോ. ബാക്കി പണിയൊക്കെ കഴിഞ്ഞു മധുരം ഉണ്ടാക്കൽ ഒരു പണി തന്നെ ആണ്. അങ്ങനെ ഉള്ളവർക്ക് എളുപ്പത്തിൽ ആക്കാവുന്ന 5 മിനിറ്റു മാത്രം കുക്കിങ് ആവശ്യമുള്ള ഒരു മിൽക്ക് പുഡ്ഡിംഗ് റെസിപ്പി. ചേരുവകൾ പാൽ – 500 മില്ലി ക്രീം – 250 മില്ലി കണ്ടൻസ്ഡ് മിൽക്ക് – 3/4
മോരിൽ കറിവേപ്പില വെറുതെ ഇട്ട് കുടിക്കാതെ അരച്ച് ചേർത്ത് കുടിച്ചാലുള്ള ഗുണങ്ങൾ പറയുകയാണ് നടൻ കൃഷ്ണ കുമാർ. ഇൻസ്റ്റഗ്രാം വിഡിയോയിലൂടെയാണ് ജീവിതത്തിന്റെ ഭാഗമായ സ്പെഷൽ മോരിന്റെ കൂട്ടുകൾ കൃഷ്ണകുമാർ പങ്കുവച്ചത്. വർഷങ്ങൾക്ക് മുൻപ് സിനിമാ ജീവിതവുമായി ബന്ധപ്പെട്ട് ചെന്നൈയിൽ താമസിക്കുന്ന കാലത്ത് അൾസറിന്റെ
Results 1-8