Activate your premium subscription today
ചക്ക ചേർത്തുള്ള വിഭവങ്ങളിൽ ഹൈലൈറ്റ് ചക്ക അടയാണ്. വാഴയിലയിലോ വഷ്ണയിലയിലോ അട ഉണ്ടാക്കാം. ശർക്കരയും ചക്കപഴവും ചേർന്ന് ആവിയിൽ വേവിച്ചെടുക്കുന്ന രുചിയൂറും പലഹാരമാണിത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരേപോലെ ഇഷ്ടപ്പെടുന്ന വിഭവം. അരിപ്പൊടിയും ഗോതമ്പും റവയും ഇല്ലാതെയും സ്വാദോടെ ചക്ക അട ഉണ്ടാക്കാം.
നോമ്പുതുറയ്ക്കും അല്ലാതെയും കഴിക്കാൻ പറ്റിയ സ്മൂത്തി. ഒട്ടും പഞ്ചസാര ചേർക്കാതെ തയാറാക്കാം. ചേരുവകൾ പഴുത്ത ചക്ക - 8 എണ്ണം വാൾനട്ട് - 4 എണ്ണം ബദാം / അണ്ടിപരിപ്പ് - 6 എണ്ണം പാൽ - 1 കപ്പ് തേൻ - 1 ടേബിൾ സ്പൂൺ തയാറാക്കുന്ന വിധം ചക്ക ചുളയും വാൾനട്ടും ബദാമും പാലും തേനും ചേർത്തു മിക്സിയുടെ
ചക്കക്കുരുവും ഈന്തപ്പഴവും ചോക്ലേറ്റും ചേർത്തൊരു സൂപ്പർ ഡിസേർട്ട്. ചേരുവകൾ ചക്കക്കുരു - 150 ഗ്രാം (25 എണ്ണം ) ഈന്തപ്പഴം - 225 ഗ്രാം വൈറ്റ് ചോക്ലേറ്റ് - 100 ഗ്രാം മിൽക്ക് ചോക്ലേറ്റ് - 50 ഗ്രാം വെളുത്ത എള്ള് - 1 ടേബിൾസ്പൂൺ (ആവശ്യമെങ്കിൽ) തയാറാക്കുന്ന വിധം ആദ്യം ഈന്തപ്പഴം 10 മിനിറ്റ് ചൂട്
ചക്കയുടെ സീസൺ തുടങ്ങിക്കഴിഞ്ഞു, രസികൻ രുചിയിലൊരുക്കാം നാടൻ രുചിക്കൂട്ട്. ചേരുവകൾ ചക്കക്കുരു- 15 മാങ്ങാ - 2 മുരിങ്ങക്കായ - 1 മഞ്ഞൾപ്പൊടി – 1 ടീസ്പൂൺ മുളകുപൊടി – 1 ടേബിൾ സ്പൂൺ തേങ്ങാ – ഒരു മുറി ഉപ്പ് – ആവശ്യത്തിന് വറുത്തിടാൻ കടുക് – 1 ടീസ്പൂൺ ഉലുവ – 1/2 ടീസ്പൂൺ ചുവന്ന മുളക് – 1 വെളിച്ചെണ്ണ – 1
ചക്കയുടെ സീസൺ തുടങ്ങിക്കഴിഞ്ഞു, നല്ല നാടൻ രുചിയിൽ തയാറാക്കാവുന്ന ചക്കക്കുരു വെള്ളരിക്ക കറിയുടെ രുചിക്കൂട്ട്, ഇതിന്റെ കൂടെ ഉണക്കമീൻ വറത്തതും ഉണ്ടെങ്കിൽ പിന്നെ പറയാനില്ല. ചേരുവകൾ ചക്കക്കുരു - 5 എണ്ണം നീളത്തിൽ മുറിച്ചത് വെള്ളരിക്ക - 1 1/2 കപ്പ് മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ + 1/4 ടീസ്പൂൺ മുളകുപൊടി
രണ്ടു മിനിറ്റിൽ ചക്കക്കുരു തൊലി കളയാനും 1 മാസം വരെ ഫ്രഷായി എടുത്തു വയ്ക്കാനും ഈ രീതിയിൽ ചെയ്തു നോക്കൂ. തയാറാക്കുന്ന വിധം ചക്കക്കുരു നന്നായി കഴുകിയ ശേഷം ഒരു പ്രഷർ കുക്കറിൽ ഇടുക. അതിലേക്കു ചക്കക്കുരു മൂടി നിൽക്കുന്ന വിധത്തിൽ വെള്ളം ഒഴിക്കുക. ആവശ്യത്തിന് ഉപ്പ് ചേർക്കുക. അടച്ച് ഉയർന്ന തീയിൽ വച്ച്
നോൺവെജ് രുചിയിൽ ചക്കക്കുരു കറിവയ്ക്കുന്നത് എങ്ങനെയെന്നു നോക്കാം. ചേരുവകൾ 1. ചക്കക്കുരു തൊലി കളഞ്ഞു നുറുക്കിയത് - 1 കപ്പ് 2. സവാള - 1 എണ്ണം 3. ചെറിയ ഉള്ളി - 20 എണ്ണം 4. പച്ചമുളക് - 2 എണ്ണം 5. ഇഞ്ചി വെളുത്തുള്ളി അരിഞ്ഞത് - കുറച്ച് 6. കറിവേപ്പില 7. വെളിച്ചെണ്ണ - 3 ടേബിൾ സ്പൂൺ 8.
ചക്കയും മാങ്ങയും നമുക്കു വെറുമൊരു പഴമാണോ?. പഴയ തലമുറയ്ക്കു ചക്കയും മാങ്ങയും അവധിക്കാലത്തിന്റെ അടയാളമായിരുന്നു. പറമ്പിൽ കാറ്റത്തു വീണ മാങ്ങ പെറുക്കിയെടുക്കാനുള്ള ഓട്ടം, ഒറ്റയേറിനു മാമ്പഴം വീഴിക്കാനുള്ള വിരുത്, ചക്ക പൊട്ടാതെ താഴെ ഇറക്കാനുള്ള മരങ്ങ്, എന്തിനു ചക്ക വെട്ടിയെടുക്കാനുള്ള കഴിവും
ചക്കക്കുരു, വെള്ളരിക്ക, പച്ചമാങ്ങ എന്നിവ ചേർത്തു വച്ചു ചോറിനു കൂട്ടാൻ ഒരു അടിപൊളി കറി. ചേരുവകൾ 1. ചക്കക്കുരു തൊലി കളഞ്ഞു നുറുക്കിയത് - 1 കപ്പ് 2. വെള്ളരിക്ക ചെറുതാക്കി നുറുക്കിയത് - 1 ചെറിയ കഷ്ണം 3. വെള്ളരിക്ക 4. പച്ച മാങ്ങ - പുളി അനുസരിച്ചു 3/4 മാങ്ങ തൊട്ടു 1 വരെ 5. നാളികേരം - 1 1/2
ഫെബ്രുവരി മുതൽ മേയ് വരെയാണ് കേരളത്തിലെ ചക്കക്കാലം. ഈ സമയത്തു ധാരാളമായി കിട്ടുന്ന ചക്കക്കുരു കൊണ്ട് രുചികരമായ നാടൻ മെഴുക്കുപുരട്ടി തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. ചേരുവകൾ ചക്കക്കുരു - 1 കപ്പ് തേങ്ങാക്കൊത്ത് - 1/4 കപ്പ് മുളകുപൊടി - 1/2 ടീസ്പൂൺ കുരുമുളകുപൊടി 1/2 ടീസ്പൂൺ മഞ്ഞൾപ്പൊടി - 1/4
Results 1-10 of 23