Activate your premium subscription today
കറ്റാര്‍വാഴയുടെ നീര് ജൂസാക്കി കഴിക്കാറുണ്ട്. കൂടാതെ, ചര്‍മസംരക്ഷണത്തിന് ഏറ്റവും മികച്ച ഔഷധങ്ങളില്‍ ഒന്നുകൂടിയാണ് ഇത്. എന്നാല്‍, കറ്റാര്‍വാഴയുടെ പൂവ് കഴിക്കാന്‍ പറ്റുമോ? ഈ പൂവ് ഉപയോഗിച്ച് ചമ്മന്തി ഉണ്ടാക്കുന്ന വിഡിയോ ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ വൈറലാണ്. കണ്ട്രി ഫുഡ് കുക്കിങ് എന്ന തമിഴ്
ഒഡീഷയിലെ ഉറുമ്പ് ചമ്മന്തിക്ക് ഭൗമ പദവി (ജിഐ ടാഗ്) കിട്ടിയത് വാർത്തയായി. ആഹാ, നമ്മുടെ മുറ്റത്തെ ഉറുമ്പു ചമ്മന്തിക്ക് രുചിയില്ലെന്നോ? കേട്ടോളൂ നമ്മുടെ നാട്ടിലുമുണ്ട് ഈ ചമ്മന്തി. കാസർകോട് ജില്ലയിൽ മലയോര മേഖലയിൽ മലവേട്ടുവൻ, മാവിലൻ ഗോത്രക്കാരുടെ ഇഷ്ട ഭക്ഷണമാണ് ഉറുമ്പ് (നീറ്) ചമ്മന്തി. രോഗപ്രതിരോധ
ശരീരത്തിന് ഏറെ ആരോഗ്യഗുണമുള്ള ഒന്നാണ് പാവയ്ക്ക. കയ്പ്പ് കാരണം കഴിക്കാൻ മിക്കവർക്കും മടിയാണ്. കയ്പ്പില്ലാതെ പാവയ്ക്ക വയ്ക്കാനും ഇപ്പോൾ മിക്കവർക്കും അറിയാം. പാവയ്ക്ക തീയലായും പച്ചടിയായും തോരനായും മെഴുക്കുപെരട്ടിയായും തയാറാക്കാറുണ്ട്. ഇതിൽ നിന്നും വ്യത്യസ്തമായി പാവയ്ക്ക ചമ്മന്തി ഉണ്ടാക്കിയാലോ?
ചൈന പോലുള്ള രാജ്യങ്ങളില്‍ വിവിധ ജീവികളെ ഉപയോഗിച്ച് വിഭവങ്ങള്‍ തയാറാക്കുന്നത് നമുക്കറിയാം. ഇന്ത്യയിലെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ഈ പതിവുണ്ട്. ഉദാഹരണത്തിന് പട്ടിയിറച്ചി കഴിക്കുന്ന നാഗാലന്‍ഡ് സമൂഹം. ഒഡീഷയിലെ മയൂർഭഞ്ച് ജില്ലയിൽ, ചുവന്ന ഉറുമ്പുകളെ ഉപയോഗിച്ച് "കായ് ചട്ണി" എന്നൊരു വിഭവം
നോബിയെ അറിയാത്ത എല്ലാ മലയാളികളില്ല, കോമഡിയിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ ആളാണ് നോബി മാർക്കോസ്. കാഴ്ചയിൽ തന്നെ നോബി എല്ലാവര്ക്കും പ്രിയങ്കരനാണ്. ആ തടിയാണ് നോക്കുന്നതെങ്കിൽ കഷ്ടപ്പെട്ട് അധ്വാനിച്ചതാണെന്നാവും നോബിയുടെ മറുപടി. താരത്തിന്റെ ആകർഷണവും അതുതന്നെയാണ്. നല്ലൊന്നാന്തരം ഫൂഡിയാണ് നോബി.
ഉണക്ക ചെമ്മീൻ മാങ്ങയും മുരിങ്ങക്കായും ചേർത്ത കറിയായും ഉണക്ക ചെമ്മീൻ ചമ്മന്തിയുമൊക്കെ മിക്കവർക്കും പ്രിയമാണ്. ചൂടു ചോറിനൊപ്പം കിടിലൻ കോമ്പിനേഷനാണിത്. ചിലർക്ക് ഉണക്ക ചെമ്മീൻ വായു സംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാക്കാറുണ്ട്. എന്നാലും രുചിയിൽ ഇവൻ കേമൻ തന്നെയാണ്. എളുപ്പത്തിൽ ഉണക്ക ചെമ്മീൻ ചമ്മന്തി പൊടി
ഇഡ്ഡലിയ്ക്കും ദോശയ്ക്കും ചമ്മന്തിയും സാമ്പാറും മാത്രമല്ല, വെളിച്ചെണ്ണ ചേർത്ത് ചാലിച്ചെടുക്കുന്ന ഉഴുന്നു ചേർത്ത പൊടിയും മിക്കവർക്കും ഇഷ്ടമാണ്. ആ രുചിയിൽ നിന്നും വ്യത്യസ്തമായ മറ്റൊരു കിടിലൻ െഎറ്റമുണ്ട്. ഇപ്പോൾ സമൂഹമാധ്യമത്തിൽ ട്രെൻഡായ സ്വാദേറും പൊടി, അതാണ് കറിവേപ്പിലയുടെ രുചി നിറഞ്ഞ
ചോറിന് കറിയില്ലെങ്കിലും നല്ല ചമ്മന്തിയുണ്ടെങ്കിൽ അതു മാത്രം മതി രുചിയോടെ ഉൗണ് കഴിക്കാൻ. നല്ല പുളിയും ഇഞ്ചിയുടെ സ്വാദും എരിവുമൊക്കെയായി അരച്ചെടുക്കുന്ന ചമ്മന്തി, ഹാ ഒാർക്കുമ്പോൾ തന്നെ നാവിൽ വെള്ളമൂറും. അരകല്ലിലാണ് അരച്ചെടുക്കുന്നതെങ്കിൽ രുചിയേറുമെന്നതിൽ സംശയമില്ല. ഇപ്പോൾ പല സ്റ്റൈയിലിലും
തേങ്ങാ ചട്ണി, ഈ രുചിക്കൂട്ടുകൾ ചേർത്തു തയാറാക്കി നോക്കൂ... ഉഗ്രൻ സ്വാദാണ്. ചേരുവകൾ തേങ്ങ ചിരകിയത് - 5 ടീസ്പൂൺ ഇഞ്ചി - ഒരു ചെറിയ കഷ്ണം ചെറിയ ഉള്ളി - 1 കറിവേപ്പില - 3-4 ടീസ്പൂൺ പച്ചമുളക് - 1 പുളി - ഒരു ചെറിയ കഷ്ണം കശുവണ്ടിപ്പരിപ്പ് - 5 മുതൽ 6 വരെ വെള്ളം ഉപ്പ് താളിയ്ക്കാൻ വെളിച്ചെണ്ണ - 1
ചൂട് ദോശയുടെ കൂടെ നല്ല സൂപ്പർ ടേസ്റ്റിലൊരു ഉള്ളി ചമ്മന്തി തയാറാക്കിയാലോ? ചേരുവകൾ ചെറിയഉള്ളി - 10 എണ്ണം കറിവേപ്പില - 2 തണ്ട് വെളുത്തുള്ളി - 2 അല്ലി മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ മുളകുപൊടി - 2 ടേബിൾസ്പൂൺ വെളിച്ചെണ്ണ - 2 ടേബിൾസ്പൂൺ തേങ്ങ ചിരവിയത് - 1 കപ്പ് ഉപ്പ് - പാകത്തിന് തയാറാക്കുന്ന
Results 1-10 of 118