Activate your premium subscription today
പോഷകഗുണങ്ങൾ ഒട്ടേറെ ഉള്ളതും, പൊട്ടാസ്യം മഗ്നീഷ്യം, ഫോളേറ്റ്, ഇരുമ്പ്, സിങ്ക് എന്നിവയുൾപ്പെടെ ഒട്ടേറെ ധാതുക്കളും വിറ്റാമിനുകളും കൊണ്ട് സമ്പന്നവുമാണ് ചെറുപയറും കടലയും പരിപ്പുവർഗ്ഗങ്ങളുമെല്ലാം. എന്നാൽ, ഗ്യാസ്, വയറുവേദന തുടങ്ങി ഒട്ടേറെ ദഹനപ്രശ്നങ്ങൾ ഇവ കഴിക്കുന്നവരിൽ കണ്ടു വരാറുണ്ട്. ഈയൊരു പ്രശ്നം
ചെറുപയറിന്റെ ആരോഗ്യഗുണങ്ങൾ എല്ലാവർക്കും അറിയാവുന്നതാണ്. പയർ വർഗ്ഗങ്ങളിൽ ഒന്നാമനായാണു ചെറുപയറിനെ ആയുർവേദ ഗ്രന്ഥങ്ങളിൽ പരിഗണിക്കുന്നത്. മുളപ്പിച്ചതും അല്ലാതെയും ചെറുപയർ പ്രോട്ടീന്റെ പ്രധാനപ്പെട്ട ഒരു കലവറയാണ്, അതുകൊണ്ട് ഇത് ഇടയ്ക്കെങ്കിലും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. ചെറുപയർ
നോമ്പു കാലത്തു കഴിക്കാൻ പറ്റിയ ഹെൽത്തിയായ നുറുക്കു ഗോതമ്പു കഞ്ഞി. ചേരുവകൾ നുറുക്കു ഗോതമ്പ് - 1കപ്പ് ചെറുപയർ - 1/2കപ്പ് തേങ്ങ - 1 കപ്പ് മുരിങ്ങയില - 1/2 കപ്പ് ഉപ്പ് - ആവശ്യത്തിന് തയാറാക്കുന്ന വിധം നുറുക്കുഗോതമ്പും ചെറുപയറും നന്നായി കഴുകിയെടുത്ത് ആവശ്യത്തിനു വെള്ളം കൂടി ചേർത്ത് ഒന്നു
പരിപ്പ് ചേർക്കാതെ ഉണ്ടാക്കാവുന്ന സാമ്പാർ. നൂൽപ്പുട്ടിനും പുട്ടിനും ചോറിനും ഇരട്ടി രുചി. ചേരുവകൾ മുളപ്പിച്ച ചെറുപയർ - 200 ഗ്രാം തക്കാളി - 1 സവാള - 1 പുളി - ചെറുനാരങ്ങയുടെ വലിപ്പം വെള്ളം - 3-4 ഗ്ലാസ് മഞ്ഞൾപ്പൊടി - 1/2 സ്പൂൺ സാമ്പാർ പൊടി - 1- 2 സ്പൂൺ തേങ്ങ ചിരകിയത് - 1/2 ബൗൾ ഉപ്പ് - 1
പൊരുവിളങ്ങ, പൊരുളൻ കായ എന്നിങ്ങനെയാണ് പാലക്കാട് ഈ ട്രഡിഷണൽ മധുര പലഹാരത്തിന്റെ പേര്. അരിയും ചെറുപയറും ചേർത്തു ഹെൽത്തിയായി തയാറാക്കാം, എണ്ണ ഒന്നും ചേർക്കേണ്ട ആവശ്യമില്ല. ചേരുവകൾ മട്ട അരി - 2 കപ്പ് ചെറുപയർ - 1 കപ്പ് ഏലക്കായ - 4-5 ശർക്കര - മധുരം അനുസരിച്ച് തയാറാക്കുന്ന വിധം അരി ആദ്യമായി
ഫൈബർ, പ്രോട്ടീൻ ഇവയാൽ സമ്പന്നമാണ് ചെറുപയർ. അതുകൊണ്ടുതന്നെ ചെറുപയർ ദിവസവും ആഹാരത്തിൽ ഉൾപ്പെടുത്തുന്നതു വളരെ നല്ലതാണ്. തേങ്ങാപ്പാലും ചെറുപയറും ചേർത്ത് അതീവ രുചികരമായ ഒരു കറി തയാറാക്കാം. പുട്ട്, ചോറ്, ചപ്പാത്തി ഇവയുടെ കൂടെയെല്ലാം നല്ല കോമ്പിനേഷനാണ്. ചേരുവകൾ ചെറുപയർ - ഒരു കപ്പ് ചുവന്നുള്ളി - 10
ഏകാദശി വ്രതം നോൽക്കുമ്പോൾ ആരോഗ്യവും ഊർജ്ജവും പ്രധാനം ചെയ്യാൻ നാടൻ പുഴുക്ക് അത്യുത്തമം. ചേരുവകൾ: ചെറുപയർ - 1 ബൗൾ വൻപയർ - 1/2 ബൗൾ കടല - 1/2 ബൗൾ ചേമ്പ് - 4 - 5 എണ്ണം കാച്ചിൽ - 100 ഗ്രാം ചേന - 100 ഗ്രാം കൂർക്ക - 100 ഗ്രാം മഞ്ഞൾപ്പൊടി - 1 ടീ സ്പൂൺ ഉപ്പ് - ആവശ്യനുസരണം വെള്ളം - ആവശ്യനുസരണം തേങ്ങ -
വളരെ സ്വാദോടെ തയാറാക്കാവുന്ന പുലാവ് രുചി. ചേരുവകൾ മുളപ്പിച്ച പയർ - അര കപ്പ് ബിരിയാണി അരി - 350 ഗ്രാം കാരറ്റ് - 2 എണ്ണം മുറിച്ചത് ബീൻസ് - 3 / 4 ബൗൾ അരിഞ്ഞത് ഇഞ്ചി - വെളുത്തുള്ളി പേസ്റ്റ് - 2 ടീ സ്പൂൺ കറുവപ്പട്ട - 1 എണ്ണം ജീരകം - 1 / 2 ടീ സ്പൂൺ ഏലക്കായ - 2 എണ്ണം വലുത് തക്കോലം (Star Anice) - 2
ഒരു തനി നാടൻ മധുരപലഹാരമാണ് അരിയുണ്ട. അവലോസുണ്ട എന്ന പേരിലും ഇത് അറിയപ്പെടുന്നുണ്ട്. അരിയേക്കാൾ ആരോഗ്യ ഗുണങ്ങൾ കൂടുതൽ ഉള്ള ചെറുപയർ ഉപയോഗിച്ച് അരിയുണ്ടയേക്കാൾ രുചിയുള്ള പയറുണ്ട തയാറാക്കാം. പ്രോട്ടീൻ സമ്പന്നമായതുകൊണ്ടു കുട്ടികൾക്കു കൊടുക്കാൻ പറ്റിയ നല്ലൊരു പലഹാരം കൂടിയാണിത്. ചേരുവകൾ ചെറുപയർ/
അധികം ആരും കേട്ടിരിക്കാൻ ഇടയില്ലാത്ത ഒരു ബിരിയാണിയാണ് ചെറുപയർ ബിരിയാണി. നല്ല രുചിയുള്ള ഈ ബിരിയാണി തയാറാക്കാൻ എളുപ്പമാണ്, ആരോഗ്യ ഗുണങ്ങൾ ഏറെയുണ്ട്. ചേരുവകൾ ചെറുപയർ - ഒരു കപ്പ് ബസ്മതി അരി - ഒരു കപ്പ് നെയ്യ് - 3 ടേബിൾ സ്പൂൺ കശുവണ്ടി പരിപ്പ് - കാൽ കപ്പ് ഉണക്കമുന്തിരി - കാൽ കപ്പ് ഏലയ്ക്ക -
Results 1-10 of 38