Activate your premium subscription today
കാലം മാറിയതോടെ നമ്മുടെ ആരോഗ്യസങ്കൽപ്പങ്ങളും മാറി. ഭക്ഷണരീതികൾ മാറി. പണ്ട് ജിമ്മിൽ പോകുന്നവരെ നോക്കി കമന്റ് പറഞ്ഞു കൊണ്ടിരുന്നവർ ഇപ്പോൾ നേരം വെളുക്കുന്നതിനു മുമ്പേ ജിമ്മിലേക്ക് എത്തുന്നു. കഴിക്കുന്ന ഭക്ഷണത്തിലും നിയന്ത്രണം വന്നു. ഭക്ഷണത്തിൽ എണ്ണ, മധുരം, അധികം കൊഴുപ്പുള്ള ഭക്ഷണങ്ങൾ എന്നിവ
പഴംപൊരിയും ഉള്ളിവടയും ചിക്കന്‍ഫ്രൈയുമെല്ലാം ഉണ്ടാക്കിയ ശേഷം ബാക്കി വരുന്ന എണ്ണ എന്തു ചെയ്യും? എല്ലാവരും അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളില്‍ ഒന്നാണ് അത്. ഇത് സിങ്കിനുള്ളിലേക്ക് ഒഴിച്ചാല്‍, ഉള്ളില്‍ ബ്ലോക്കുണ്ടാകാന്‍ സാധ്യതയുണ്ട്. പുറത്തേക്കൊഴിച്ചാലോ, മണ്ണില്‍ കെട്ടിക്കിടന്ന് മലിനീകരണമുണ്ടാക്കാനും
പാചകത്തിൽ ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് നോൺസ്റ്റിക്ക് പാത്രങ്ങൾ. എണ്ണയുടെ ഉപയോഗം കുറയ്ക്കാനും എളുപ്പത്തില്‍ പാചകം ചെയ്യാനും ഇത് വളരെ എളുപ്പമാണ്. എന്നാല്‍ ശരിയായ രീതിയില്‍ ഉപയോഗിച്ചില്ലെങ്കില്‍ ഇത് ഗുണത്തെക്കാളേറെ ദോഷം ചെയ്യും. പാന്‍ കേടായിത്തുടങ്ങിയാല് പിന്നെ ഇതിന്റെ ഉപയോഗം ശ്രദ്ധിച്ചുവേണം.
ഇന്ത്യയിലെ ഭക്ഷ്യ എണ്ണ ഇറക്കുമതിക്കാർ ഏകദേശം 100,000 ടൺ പാം ഓയിൽ ഇറക്കുമതി ചെയ്യുന്നതിനുള്ള കരാറുകൾ റദ്ദാക്കി.പാം ഓയിലിന്റെ വില കുത്തനെ ഉയർന്നതിനാലാണ് ഇത്.ആഗോള വില വർദ്ധനവ് മുതലെടുക്കാൻ ഇന്ത്യക്ക് പകരം മറ്റ് രാജ്യങ്ങളിൽ നിന്നുള്ള വ്യാപാരികൾക്ക് വിൽക്കാൻ തീരുമാനിച്ചതിനാലാണ് കരാറുകൾ റദ്ദാക്കിയത്.
എണ്ണ പലഹാരങ്ങൾ മിക്കവർക്കും പ്രിയമാണ്. പലഹാരങ്ങൾ മാത്രമല്ല, എണ്ണയിൽ പൊരിച്ചെടുക്കുന്നവയിൽ കൂടുതൽ എണ്ണമയം ഉണ്ടായാൽ അത് ഒഴിവാക്കുക ടാസ്കാണ്. ചിലർ ടിഷ്യുവിൽ പൊതിഞ്ഞ് എണ്ണമയം കളഞ്ഞിട്ട് കഴിക്കാറുമുണ്ട്. എണ്ണ അധികമായാൽ അമിതവണ്ണം മുതൽ പല അസുഖങ്ങളും വരും. രുചികരമായ ഭക്ഷണം പാകം ചെയ്യുന്നത് ഒരു കലയാണ്,
നമ്മുടെ ദൈനംദിന പാചകത്തിന് പ്രധാനം ചേർക്കുന്ന ഒന്നാണ് എണ്ണ. കറികൾക്ക് കടുക് പൊട്ടിക്കുന്നത് മുതൽ ഭൂരിഭാഗം വരുന്ന എല്ലാ പാചകത്തിനും എണ്ണ ഉപയോഗിക്കും. പപ്പടം കാച്ചി കഴിഞ്ഞാൽ അല്ലെങ്കിൽ മീൻ വറുത്തു കഴിഞ്ഞാൽ ബാക്കിവരുന്ന എണ്ണ എന്ത് ചെയ്യും എന്ന് വീട്ടമ്മമാർ പലപ്പോഴും ചിന്തിക്കാറുണ്ട്. ചിലപ്പോഴൊക്കെ
നാളികേരോൽപ്പന്ന വിപണിയിൽ ആശങ്ക തല ഉയർത്തുന്നു. അയൽ സംസ്ഥാനങ്ങളിൽ വിളവെടുപ്പ് ഊർജിതമായതിനൊപ്പം പച്ചത്തേങ്ങയുടെ ലഭ്യത ഉയർന്നത് കൊപ്രയാട്ട് വ്യവസായികളെ ചരക്കു സംഭരണത്തിൽനിന്നും പിന്നോട്ടു വലിക്കുകയാണ്. വിദേശ പാചകയെണ്ണ ഇറക്കുമതി ജനുവരി‐മാർച്ചിൽ കുറഞ്ഞത് ഒരു പരിധി വരെ ഇന്ത്യൻ ഭക്ഷ്യയെണ്ണ
വൃത്തിയുള്ള അടുക്കളയിൽ ജോലി ചെയ്യുന്നത് ഒരു സന്തോഷമുള്ള കാര്യമാണ്, എന്നാൽ അഴുക്കുപിടിച്ചതും വഴുവഴുപ്പുള്ളതുമായ സിങ്കും പൈപ്പുകളും ആ സന്തോഷത്തിന് പലപ്പോഴും ഒരു കളങ്കമാകാറുണ്ട്. അടുക്കളജോലി കഴിഞ്ഞാൽ വൃത്തിയാക്കലാണ് ഏറ്റവും പ്രയാസപ്പെട്ട പണി. സിങ്കും കൗണ്ടർ ടോപ്പും ഗ്യാസുമൊക്കെ വൃത്തിയാക്കി
കറികളിലെ പ്രധാന ചേരുവയാണ് വെളിച്ചെണ്ണ. ഒട്ടുമിക്ക വിഭവങ്ങളും വെളിച്ചെണ്ണ ചേർത്താണ് നാം പാകം ചെയ്യാറ്. മറ്റുള്ള എണ്ണകളെ അപേക്ഷിച്ചു കൊഴുപ്പിന്റെ അളവ് കുറവെന്നതും ഇതിൽ അടങ്ങിയിരിക്കുന്ന ലാറിക് ആസിഡ് ഹൃദയാരോഗ്യത്തിന് നല്ലതാണെന്നും കേൾക്കുമ്പോൾ തന്നെ മനസ്സിലാക്കാമല്ലോ വെളിച്ചെണ്ണയുടെ ഗുണങ്ങൾ. ഇന്ന്
ഗോതമ്പുമാവോ മൈദയോ വട്ടത്തില്‍ പരത്തിയെടുത്ത്, എണ്ണയില്‍ മുക്കിപ്പൊരിച്ചെടുക്കുന്ന പൂരിയും നല്ല കിഴങ്ങു സ്റ്റ്യൂവും മികച്ച ഒരു പ്രാതല്‍ വിഭവമാണ്. എണ്ണ ഉള്ളതിനാല്‍ എല്ലാവര്ക്കും ഇത് കഴിക്കാന്‍ പറ്റണം എന്നില്ല. എന്നാല്‍, വെള്ളത്തില്‍ മുക്കി വേവിച്ചെടുക്കുന്ന പൂരി കഴിച്ചിട്ടുണ്ടോ? സാധാരണ പൂരിയെക്കാള്‍
Results 1-10 of 45