Activate your premium subscription today
സൂപ്പര്‍ഫുഡുകളുടെ കൂട്ടത്തില്‍ പെടുത്തുന്ന രണ്ടു വിത്തുകളാണ് ചിയയും ഉലുവയും. ഇവയ്ക്ക് രണ്ടിനും അദ്ഭുതകരമായ ഒട്ടേറെ ആരോഗ്യഗുണങ്ങളുണ്ട്. ശരീരഭാരം നിയന്ത്രിക്കുന്നതില്‍ ചിയ സീഡ്സ് വളരെ ഗുണകരമാണ്. ഉലുവയാകട്ടെ, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും പേരുകേട്ടതാണ്. ഇവ രണ്ടും ദഹനം മെച്ചപ്പെടുത്താന്‍
ശരീരബലം കൂട്ടാനും ആരോഗ്യം സംരക്ഷിക്കാനും സ്വാദിഷ്ടമായ ഉലുവ കഞ്ഞി. കർക്കടക മാസത്തിൽ 7 ദിവസം ഈ ഉലുവ കഞ്ഞി കുടിക്കണം. ഉലുവ കഞ്ഞി പ്രഷർ കുറയ്ക്കാനും രോഗങ്ങൾ വരാതിരിക്കാനും നമ്മളെ സഹായിക്കുന്നു. വളരെ കുറച്ച് ചേരുവകൾ വച്ച് ഇതെങ്ങനെ തയാറാക്കുന്നു എന്ന് നോക്കാം. ആവശ്യമായ ചേരുവകൾ ഉലുവ - 1/4 കപ്പ് ഞവര അരി -
പനീർ ബട്ടർ മസാല തയാറാക്കുമ്പോൾ അതിനു മുകളിലേക്ക് കസൂരി മേത്തി കൂടി പൊടിച്ചിട്ടു കൊടുത്താൽ രുചിയും ഗന്ധവും ഗുണങ്ങളും വർധിക്കുമെന്ന് പറയേണ്ടതില്ലല്ലോ. വടക്കേ ഇന്ത്യൻ വിഭവങ്ങളിലെ പ്രധാന ചേരുവയാണ് കസൂരിമേത്തി. എന്താണ് കസൂരി മേത്തി എന്നറിയാത്തവരുണ്ടോ? ഉണക്കിയെടുത്ത ഉലുവയിലയെയാണ് കസൂരിമേത്തി
ശരീരഭാരം കുറയ്ക്കാൻ ഇത് തോരനായി കഴിച്ചോളൂ; തയാറാക്കുന്നത് ഇങ്ങനെ | Methi For Weight Loss: How To Use Fenugreek Leaves To Burn Belly Fat
ആരോഗ്യത്തിനായാലും സൗന്ദര്യത്തിനായാലും എണ്ണമറ്റ ഗുണങ്ങളെ നൽകാൻ ശേഷിയുള്ള ഒന്നാണ് ഉലുവയിലകൾ. മുടിക്കും ചർമത്തിനും ഒക്കെ ധാരാളം ഗുണങ്ങൾ നൽകാൻ ഇതിനു പറ്റുമെന്ന് ആയുർവേദം പോലും ശുപാർശ ചെയ്യുന്നുണ്ട്. ഉലുവ ഇലകളിൽ കലോറി കുറവും ലയിക്കുന്ന ഫൈബർ കണ്ടന്റും കൂടുതലുമാണുള്ളത്. അതുകൊണ്ടുതന്നെ ഭക്ഷണക്രമം
കർക്കടകത്തിൽ മാത്രമല്ല ഉലുവ കഴിക്കുന്നത് നമ്മുടെ ശരീരത്തിന് എപ്പോഴും ഗുണം ചെയ്യും. ഉഴുന്ന് ചേർക്കാതെ ഉലുവ ദോശ ഉണ്ടാക്കാം. വളരെ സിംപിളായി തന്നെ തയാറാക്കാം. ചേരുവകൾ: ഉലുവ - 1/4 ഗ്ലാസ് പച്ചരി - 1 ഗ്ലാസ് വെള്ളം - ആവശ്യത്തിന് ഉപ്പ് - 1/4 ടീസ്പൂൺ നല്ലെണ്ണ - 3 ടേബിൾ സ്പൂൺ തയാറാക്കുന്ന
ഉലുവാ ലേഹ്യം കഴിക്കാം നല്ല നിറത്തിനും, ശരീര പുഷ്ടിയ്ക്കും. ആരോഗ്യ സംരക്ഷണത്തിൽ പ്രധാനപ്പെട്ട പങ്കു വഹിയ്ക്കുവാൻ സാധിക്കുന്ന ഒന്നാണിത്. ഉലുവയിൽ പ്രോട്ടീൻ, ഫൈബർ, നിയാസിൻ, പൊട്ടാസ്യം, അയേൺ, ആൽക്കലോയ്ഡുകൾ തുടങ്ങിയ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇൗ കർക്കടക മാസത്തില്‍ ഉലുവാ ലേഹ്യം കഴിക്കാം.
കർക്കടക മാസത്തിലെ മഴ വിതയ്ക്കുന്ന രോഗങ്ങളെ ചെറുക്കാൻ നമ്മുടെ ശരീരത്തിനെ പ്രാപ്തമാക്കുന്ന ഒന്നാണ് ഉലുവ പാൽ. ശരീരത്തിനും കാലാവസ്ഥയ്ക്കും അനുയോജ്യമായ ദിനചര്യകളിൽ നിന്നും ലഭിക്കുന്ന രോഗപ്രതിരോധശക്തി ഒരു മനുഷ്യന്റെ ആരോഗ്യത്തിൽ മുഖ്യപങ്കുവഹിക്കുന്ന ഒന്നാണ്. വളരെ കുറച്ച് ചേരുവകൾ വച്ച് സ്വാദിഷ്ടമായ ഈ
ശരീരബലം കൂട്ടാനും, ആരോഗ്യം സംരക്ഷിക്കാനും, ഉണർവും ഉൻമേഷവും കിട്ടാനും സ്വാദിഷ്ടമായ ഉലുവ കഞ്ഞി. ഉലുവ കഞ്ഞി സാധരണ കർക്കടക മാസത്തിന്റെ ആദ്യത്തെ 7 ദിവസമോ അല്ലെങ്കിൽ അവസാനത്തെ 7 ദിവസമോ ആണ് കഴിക്കാറ്. ഉലുവ കഞ്ഞി പ്രഷർ കുറയ്ക്കാനും രോഗങ്ങൾ വരാതിരിക്കാനും നമ്മളെ സഹായിക്കുന്നു വളരെ കുറച്ച് ചേരുവകൾ വച്ച്
കർക്കടകത്തിൽ കഴിക്കാം ഉലുവപ്പൊടി, ഇത് നൽകും സന്ധിവേദനകളിൽ നിന്നും ആശ്വാസം. ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകേണ്ട സമയമാണ് കർക്കിടകം. ഉലുവ കഴിക്കുന്നത് പ്രമേഹത്തിനും ഹൃദ്രോഗത്തിനും മാത്രമല്ല സമ്പൂർണ ആരോഗ്യത്തിനും ഏറെ ഗുണം ചെയ്യും. ഉലുവപ്പൊടി എങ്ങനെ രുചികരമായി തയാറാക്കുമെന്നു
Results 1-10 of 21