Activate your premium subscription today
ക്വലാലംപൂർ ∙ മലേഷ്യയിലെ പ്രവാസി മലയാളി സംഘടനയായ "മലയാളി കുടുംബം" ബ്രിക്ക്ഫീൽഡ് വൈഎംസിഎ ഹാളിൽ ഊർജസ്വലവും അർഥപൂർണവുമായ കേരള ഭക്ഷ്യമേള സംഘടിപ്പിച്ചു.
അങ്ങാടിപ്പുറം ∙ വിമുക്ത ഭടൻ സൗജന്യമായി സ്ഥലം വിട്ടു നൽകിയ അങ്ങാടിപ്പുറത്തെ പെയിൻ ആൻഡ് പാലിയേറ്റീവിന് കെട്ടിടം നിർമിക്കാൻ മെഗാ ബിരിയാണി ചാലഞ്ചൊരുക്കി നാട്. ചാലഞ്ചിൽ ആറായിരം ബിരിയാണിപ്പൊതികളാണ് ഒരുക്കിയത്.പുത്തനങ്ങാടിയിൽ വടക്കേക്കര ശ്രീശരവണയിൽ ടി.പി.കുഞ്ഞിരാമൻ നായർ സൗജന്യമായി വിട്ടു നൽകിയ 23 സെന്റ്
തേഞ്ഞിപ്പലം ∙ ചീനാടം കാരുണ്യ സ്വാശ്രയ സംഘം പായസം ചാലഞ്ച് നടത്തി 3.51 ലക്ഷം രൂപ സമാഹരിച്ച് ചേലേമ്പ്ര പാലിയേറ്റീവ് കെയർ സെന്റർ ഭാരവാഹികൾക്ക് കൈമാറി. എം.രാജനും ഇടിമുഴിക്കൽ ഗാലക്സി ക്ലബ് ഭാരവാഹികൾക്കും സംഘാടകസമിതി രക്ഷാധികാരി സി.വേലായുധൻ ഉപഹാരം നൽകി. സി.ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. പി.ജിതേഷ്
കൊച്ചി ∙ മാജിക് ബസ് ഇന്ത്യ ഫൗണ്ടേഷൻ നെസ്ലെ കൊച്ചി ടീം പോഷക വാരാചരണം നടത്തി. മട്ടാഞ്ചേരി ടിഡി ഹൈസ്കൂളിൽ നടന്ന പോഷകാഹാര പ്രദർശനവും ഫിറ്റ്നസ് ചലഞ്ച് മത്സരവും സ്കൂൾ മാനേജർ അവിനാശ് .പി ഉദ്ഘാടനം ചെയ്തു. വിജയികൾക്ക് ഹെഡ്മിസ്ട്രസ് ആശ. ആർ.പൈ, ആശ പ്രവർത്തക മെഹറുന്നിസ്സ പി.വൈ. എന്നിവർ സമ്മാനദാനം നടത്തി.
ഹരിപ്പാട് ∙ കരുതൽ ഉച്ചയൂണ് കൂട്ടായ്മയുടെ നൂറാമത്തെ ചലഞ്ചായ പായസ ചലഞ്ചിൽ സമാഹരിച്ചത് 4.70 ലക്ഷം രൂപ. അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം മേൽശാന്തി കണ്ണമംഗലം എസ്. കേശവൻ നമ്പൂതിരി ചാലഞ്ച് ഉദ്ഘാടനം ചെയ്തു. രാവിലെ 9 മുതൽ രാത്രി 9 വരെ നടത്തിയ ചാലഞ്ചിൽ പങ്കെടുക്കാൻ എത്തിയവർക്കെല്ലാം അവിടെത്തന്നെ തയാറാക്കിയ
ഷാർജ∙ കൈപ്പുണ്യത്തിന്റെ കലവറയിൽ രുചിയുടെ മത്സരമൊരുക്കി ഷാർജ എൻഎസ്എസ് വനിത വിഭാഗം ‘സഹൃദയ’. പുതിയ രസക്കൂട്ടും രുചിമേളവുമായി 40 പേർ പോരാടിയ മത്സരത്തിൽ നബീസത്ത് പാചക റാണിപട്ടം ചൂടി.....
മഴക്കാലം തുടങ്ങിയെങ്കിലും ചൂടിന് ഒരു കുറവുമില്ല. ഈ കഠിന ചൂടിൽ നല്ല തണുത്ത ഒരു കുൽഫി കിട്ടിയാൽ അടിപാളി. വെറുതെയല്ല കുൽഫി ലോകത്തിലെ ഏറ്റവും മികച്ച 50 ഫ്രോസൺ ഡെസേർട്ടുകളിൽ ഇടം പിടിച്ചത്. അത്ര ഡിമാന്റാണല്ലോ ഈ തണുപ്പൻ താരത്തിന്. ഐസ്ക്രീമിനേക്കാൾ രുചിയാണ് കുൽഫിക്ക്. പ്രശസ്ത ഭക്ഷണ, യാത്രാ ഗൈഡായ
മുട്ടി കിട്ടിയില്ലെങ്കിൽ മുട്ടനടി. തീരദേശത്തെ ലത്തീൻ കത്തോലിക്കാ വീടുകളിൽ കല്യാണത്തലേന്നു പോട്ടിയും മുട്ടിയും അഥവാ മുട്ടിച്ചാറുസദ്യ എന്ന രസികൻ പരിപാടി ഉണ്ടായിരുന്നു. കാർന്നോൻമാർക്കു മുട്ടി (പോത്തിന്റെ കാൽ) കിട്ടിയില്ലെങ്കിൽ അലമ്പുറപ്പ്
സൂപ്പർഫാസ്റ്റ് ഡെലിവറി, ഡെലിവറി വിത്തിൻ ഫൈവ് മിനിറ്റ്സ്, പറക്കും ഡെലിവറി എന്നിങ്ങനെ ഹോട്ടലുകൾക്ക് മുൻപിൽ വിവിധ ബോർഡുകൾ കണ്ടിട്ടുണ്ട്. എന്നാൽ ഈ അവസാനം പറഞ്ഞ സംഗതി, അതായത് പറക്കും ഡെലിവറി സാധ്യമാണെന്ന് തെളിയിച്ചിരിക്കുകയാണ് സൗദി അറേബ്യയിലെ ഒരു ഡെലിവറി ബോയ്. ആശാൻ ഓർഡർ ചെയ്ത ഭക്ഷണം വിതരണം ചെയ്യുന്നത്
ട്രിപ്പിൾ എക്സൽ ചോക്ലേറ്റ് കഴിച്ചിട്ടുണ്ടോ? ‘ചുമ്മാ പുളുവടിക്കാതെ, അത്രയും വലുപ്പത്തിലുളള ചോക്ലേറ്റ് ഒന്നുമില്ല’ എന്നു പറഞ്ഞു തർക്കിക്കാനാണോ പുറപ്പാട്. എങ്കിൽ തീർച്ചയായും ഈ വിഡിയോ ഒന്നു കാണണം. ഒരു ഭീമൻ ചോക്ലേറ്റ് പിറക്കുന്നതെങ്ങനെയെന്ന് വിഡിയോയിലൂടെ കാണിച്ചു തരുകയാണ് ഒരു യുവതി. ‘ഒരൽപം കൂടി
Results 1-10 of 15