Activate your premium subscription today
എവരി പാസിങ് ഇയർ ഈസ് ഗെറ്റിങ് ഹോട്ടർ... ഐ ആം കീപ്പിങ് കൂൾ വിത്ത് ദി കവനന്റ് ഓഫ് വാട്ടർ.. ദെയർ ഈസ് എ റെസിപി ഇൻ എ ലൈൻ ഫ്രം ചാപ്റ്റർ 79.. എ സമ്മർ ഡ്രിങ്ക് ഫോർ എൽസീസ് ഡോട്ടർ.. പാചകക്കുറിപ്പുകൾ പാട്ടാക്കി ഹിറ്റാക്കുന്ന പാട്ടുകാരിയും പാട്ടെഴുത്തുകാരിയുമായ സാവൻ ദത്ത ഇത്തവണ പിടികൂടിയിരിക്കുന്നത്
ടൊറന്റോ∙ കാനഡയിലെ ടിഡി ബാങ്കിലെ ജീവനക്കാരനായിരുന്ന മെഹുൽ പ്രജാപതി എന്ന ഇന്ത്യൻ വംശജനായ ഡാറ്റാ സയന്റിസ്റ്റിന്, കാനഡയിൽ വിദ്യാർഥികൾക്ക് വേണ്ടിയുള്ള ഫുഡ് ബാങ്കുകളിൽ നിന്ന് തനിക്ക് 'സൗജന്യ ഭക്ഷണം' ലഭിക്കുന്നത് എങ്ങനെയാണെന്ന് വിശദീകരിച്ച് സമൂഹമാധ്യമത്തിൽ വിഡിയോ പങ്കുവച്ചതിനെ തുടർന്ന് ജോലി നഷ്ടമായി.
വിചിത്രമായ ഫുഡ് കോമ്പിനേഷനുകൾ ഇന്നത്തെ പുതിയ ട്രെൻഡാണ്. ചിലത് ശ്രദ്ധേയമാകുമ്പോൾ, മറ്റുചിലത് രൂക്ഷ പ്രതികരണങ്ങൾക്ക് ഇരയായിത്തീരുന്നു. അതുപോലെയൊരു വൈറൽ വിഡിയോ ആണ് ഇപ്പോൾ സോഷ്യൽ ലോകം ചർച്ച ചെയ്തുകൊണ്ടിരിക്കുന്നത്. പ്രമുഖ നോർത്ത് ഇന്ത്യൻ ഡിഷായ ചോലെ ബട്ടൂരയാണ് ഇത്തവണ വിചിത്ര ഭക്ഷണ പരീക്ഷണത്തിന്റെ ഇര.
കോരിച്ചൊരിയുന്ന കിടിലന്‍ മഴയത്ത് പോലും ഐസ്ക്രീം കഴിക്കുന്ന ഒട്ടേറെപ്പേരുണ്ട്. പല രുചികളിലും രൂപങ്ങളിലും ഭാവങ്ങളിലും എത്തുന്ന ഐസ്ക്രീമിന് എല്ലാ പ്രായത്തിലുമുള്ള ആരാധകരുണ്ട്. അതേ പോലെ തന്നെ ജനപ്രിയമായ ഒരു വിഭവമാണ് പാവ് ബജി. മുംബൈയിലും മറ്റും സ്ട്രീറ്റ് ഫുഡ് ആയി ലഭിക്കുന്ന പാവ് ബജിയില്‍, വെണ്ണ
ഇഡ്ഡലിയും പൊങ്കലും ദോശയും ലെമൺ റൈസും തൈര് സാദവുമൊക്കെ വിളമ്പുന്ന തെക്കേ ഇന്ത്യയുടെ അടുക്കളയോടും ഇവിടുത്തെ വിഭവങ്ങളോടും താല്പര്യമില്ലാത്തവർ ചുരുക്കമായിരിക്കും. മണത്തിലും രുചിയിലും ഒരു പടി മുന്നിൽ നിൽക്കുന്ന തെക്കിന്റെ വിഭവങ്ങളുടെ ആരാധികയാണ് താനെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് പ്രശസ്ത ബോളിവുഡ് താരം
വിചിത്രമായ കാഴ്ചകളുടെ ലോകമാണ് സോഷ്യല്‍ മീഡിയ. മത്തിക്കറിയും ഹല്‍വയും പോലെ, കേള്‍ക്കുമ്പോള്‍ത്തന്നെ ‘അയ്യേ’ എന്ന് തോന്നിക്കുന്ന ഭക്ഷണ കോമ്പിനേഷനുകളും ഇക്കൂട്ടത്തില്‍പ്പെടും. ഇങ്ങനെ വൈറല്‍ ആയ ഏറ്റവും പുതിയ ഒരു സംഭവമാണ്, മാംഗോ ഓംലറ്റ്! മാങ്ങ ഉപയോഗിച്ച് ഓംലറ്റ് ഉണ്ടാക്കി വില്‍ക്കുന്ന ഒരു
മീന്‍കറി ആണെങ്കിലും ചിക്കനോ ബീഫോ ആയാലും വെളുത്തുള്ളിയുടെയും ഇഞ്ചിയുടെയും കൂട്ടുകെട്ടില്ലാതെ പാചകം പറ്റില്ല. സവാളയിൽ ഇഞ്ചിയും വെളുത്തുള്ളിയും മുളകുപൊടിയുമൊക്കെ വഴറ്റിയെടുക്കുമ്പോൾ എങ്ങും പരക്കും വെളുത്തുള്ളിയുടെയും ഇഞ്ചിയുടെയും കൊതിപ്പിക്കുന്ന മണം. പെട്ടെന്ന് ഇഞ്ചിയും വെളുത്തുള്ളിയും
ഭക്ഷണവുമായി ബന്ധപ്പെട്ട റെക്കോഡുകള്‍ എല്ലാ കാലത്തും ശ്രദ്ധ പിടിച്ചുപറ്റാറുണ്ട്. ലോകത്തിലെ ഏറ്റവും വലിയ പഫ്കോൺ മുതൽ ഏറ്റവും എരിവുള്ള മുളക് കഴിച്ചതുവരെ ഇന്നുവരെ ഇത്തരത്തിലുള്ള ഒട്ടേറെ റെക്കോഡുകള്‍ ഉണ്ട്. കൗതുകമുണര്‍ത്തുന്ന മറ്റൊരു ഗിന്നസ് റെക്കോഡാണ് ഈയിടെ വാര്‍ത്തകളില്‍ നിറഞ്ഞത്. ജർമനിയിലെ
മോരു കാച്ചിയതും ബീഫ് ഫ്രൈയുമുണ്ടെങ്കിൽ ഉൗണു കുശാലാണ്. പാചകം അധികം വശമില്ലാത്തവർക്കു പോലും വളരെ സിംപിളായി തയാറാക്കാവുന്നതാണ് മോരു കാച്ചിയത്. കുട്ടികൾക്ക് വളരെ ഇഷ്ടപ്പെടുന്നതും ആരോഗ്യകരവുമായ ഒന്നാണിത്. സാധാരണ രീതിയിൽ നിന്നും അല്പം വ്യത്യസ്തമായി ഔഷധ മൂല്യമുള്ള മോരു കാച്ചാം. ചേരുവകൾ ഇഞ്ചി –
നിശാ പാർട്ടികൾക്കായി എത്തുന്ന ബോളിവുഡ് സൂപ്പർ താരങ്ങളെക്കാൾ പാപ്പരാസി ക്യാമറ കണ്ണുകൾക്ക് പ്രിയം ഉർഫി ജാവേദ് എന്ന 25 വയസ്സുകാരിയാണ്. തന്റേതു മാത്രമായ വസ്ത്രധാരണ രീതികളിലൂടെ വാർത്ത തലക്കെട്ടുകളിൽ എന്നും ഇടം പിടിക്കുന്ന ഉർഫി പാപ്പരാസികളുടെ ഒരു ഹോട്ട് ടോപ്പിക്കുമാണ്. ഒരു ഫാഷൻ ഷോയ്ക്ക് ഇടയിൽ ക്യാമറ
Results 1-10 of 90