Activate your premium subscription today
പുട്ടിന് കടലക്കറി മസ്റ്റാണ്. അപ്പത്തിനും ഇടിയപ്പത്തിനുമൊക്കെ അടിപൊളി കോമ്പിനേഷനണ്. പല രുചിയിൽ കടലക്കറി തയാറാക്കവുന്നതാണ്. തേങ്ങ വറുത്തരച്ചും അല്ലാതെയുമൊക്കെ. തേങ്ങ അരയ്ക്കാതെ നല്ല കുറുകിയ കടലക്കറി എങ്ങനെ തയാറാക്കുമെന്ന് നോക്കാം. കടല :1ഗ്ലാസ് സവാള :2വലുത് തക്കാളി :2 പച്ചമുളക് :3 ഇഞ്ചി :ഒരു
ബീൻസ്, ചെറുപയർ, വൻപയർ, സോയാബീൻസ്, കടല,നിലക്കടല, മുതിര, ചതുരപ്പയർ, തുവര, ഉഴുന്ന്, ഉലുവ തുടങ്ങിയ ഭക്ഷ്യയോഗ്യമായ പയറുവർഗങ്ങൾ ദിനവും ഉള്ള ഭക്ഷണക്രമത്തില്‍ തീര്‍ച്ചയായും ഉള്‍പ്പെടുത്തേണ്ടതാണ്. ഉയര്‍ന്ന അളവില്‍ പ്രോട്ടീന്‍ അടക്കം, ഒട്ടേറെ പോഷകഗുണങ്ങള്‍ അടങ്ങിയിട്ടുണ്ടെങ്കിലും പാചകം ചെയ്യുന്ന രീതി
തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ‘പുട്ടടി’യിലൂടെ നിയമസഭയിൽ നവകേരളസദസ്സിന്റെ ‘ഫുഡ് അടി’യെ അവതരിപ്പിച്ചപ്പോൾ സ്പീക്കർ അത് രേഖയിൽനിന്ന് ഒഴിവാക്കി!! ഉടനെയെത്തി തിരുവഞ്ചൂരിന്റെ മറുവാക്ക്. പക്ഷേ ചെയറിലിരുന്ന ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അതിനും തടയിട്ടു, പുട്ടും കാപ്പിയും ഒന്നും പറ്റില്ല എന്നായി. പന്തു വീണ്ടും സ്വന്തം കാലിൽ കിട്ടിയ തിരുവഞ്ചൂർ തൂക്കി ഒറ്റയടി ‘‘പൊട്ടൻ പുട്ടു വിഴുങ്ങിയതു പോലെ ഇരിക്കരുത്’’ എന്ന നാടൻ അടി. പക്ഷേ മെസിയുടെ ഫ്രീകിക്കുപോലെ അത് പോസ്റ്റിനുള്ളിലേയ്ക്ക് പറന്നിറങ്ങി. അങ്ങനെ എവിടെയോ ഉരുണ്ടു നടന്ന പുട്ട് പെട്ടെന്നങ്ങു ഹിറ്റായ വേളയിൽ പുട്ടുറുമീസു മുതൽ പട്ടുറുമാൽ പുട്ടു വരെയുള്ളവരെ ഒന്ന് ഓർത്തെടുക്കുകയാണിവിടെ.
ആഴ്ചയിൽ ഒരു ദിവസമെങ്കിലും പരിപ്പു ചേർത്ത സാമ്പാർ വയ്ക്കാത്ത വീടുകൾ നമ്മുടെ നാട്ടിൽ കുറവായിരിക്കും. ഇഡ്ഡലിക്കും ദോശയ്ക്കും കൂട്ടായും ഉച്ചയൂണിനുമൊക്കെ സാമ്പാറുണ്ടാകും. അതുപോലെതന്നെ ചെറുപയറും വൻപയറുമൊക്കെ തോരനായും നമ്മുടെ തീൻമേശയിലെത്തും. കഴിക്കാൻ എല്ലാവർക്കും ഇഷ്ടമാണെങ്കിലും പരിപ്പും പയറുമൊക്കെ
പുട്ടും കടലയും എന്നു പറയുമ്പോൾ തന്നെ ഭക്ഷണപ്രേമികൾക്ക് നാവിൽ വെള്ളമൂറും. പണ്ടുമുതലേയുള്ള ജോടികളാണ് പുട്ടിന് കടല. ഇന്ന് പുട്ടിന് കൂട്ടായി ബീറും മട്ടനും ചിക്കനുമൊക്കെയായി വലിയ നിരയുണ്ട്. കടലയോളം രുചി വരില്ലെന്നാണ് ചിലരുടെ അഭിപ്രായം. പുട്ടിന് ഒപ്പം വളരെ എളുപ്പത്തിൽ കടലക്കറി തയാറാക്കിയാലോ?
ചോറിന് തക്കാളി തേങ്ങയരച്ച് വച്ചത് എല്ലാവർക്കും പ്രിയമാണ്. കുട്ടികൾക്ക് സ്കൂളിൽ കൊടുത്തു വിടാനും സൂപ്പറാണിത്. ഇതിൽ നിന്നും വ്യത്യസ്തമായി ഒരു കറി തയാറാക്കിയാലോ? തക്കാളി വരട്ടിയത്. രുചിയൂറും കറിയാണിത്. ഞൊടിയിടയിൽ ചോറിനും ചപ്പാത്തിക്കും കറി റെഡിയാക്കാം. ചേരുവ ∙തക്കാളി - 4 ഇടത്തരം
ഉച്ചയൂൺ ഗംഭീരമാക്കാൻ മീനും ഇറച്ചിയും ഒന്നും വേണ്ട, രണ്ട് പച്ചക്കായ മാത്രം മതി. പച്ചക്കായയിൽ ഒരു പ്രത്യേക തരം ഫൈബർ അടങ്ങിയിരിക്കുന്നു. അത് മാത്രമല്ല വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയുടെ നല്ല ഉറവിടവും കൂടിയാണിത്. ആന്റിഓക്സിഡന്റുകളും ഇവയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. നല്ല അളവിൽ വിറ്റാമിൻ സി ഉള്ളതിനാൽ,
പോഷകഗുണങ്ങൾ ഒട്ടേറെ ഉള്ളതും, പൊട്ടാസ്യം മഗ്നീഷ്യം, ഫോളേറ്റ്, ഇരുമ്പ്, സിങ്ക് എന്നിവയുൾപ്പെടെ ഒട്ടേറെ ധാതുക്കളും വിറ്റാമിനുകളും കൊണ്ട് സമ്പന്നവുമാണ് ചെറുപയറും കടലയും പരിപ്പുവർഗ്ഗങ്ങളുമെല്ലാം. എന്നാൽ, ഗ്യാസ്, വയറുവേദന തുടങ്ങി ഒട്ടേറെ ദഹനപ്രശ്നങ്ങൾ ഇവ കഴിക്കുന്നവരിൽ കണ്ടു വരാറുണ്ട്. ഈയൊരു പ്രശ്നം
അടിപൊളി ടേസ്റ്റിലൊരുക്കാം സൂപ്പർ കടലക്കറി, പ്രഭാത ഭക്ഷണത്തിനുള്ള വിഭവങ്ങൾക്കൊപ്പം കൂട്ടാം. ചേരുവകൾ കടല കുതിർത്തത് - 1 കപ്പ് ഇഞ്ചി - 2 ടീസ്പൂൺ വെളുത്തുള്ളി - 5 എണ്ണം തക്കാളി - 1 കപ്പ് അണ്ടിപരിപ്പ് - 8 എണ്ണം തേങ്ങ - 3 ടേബിൾ സ്പൂൺ പെരുംജീരകം - 1/2 ടീസ്പൂൺ ജീരകം - 1/2 ടീസ്പൂൺ കുരുമുളക് -
പ്രഭാത ഭക്ഷണത്തിനൊപ്പം സ്വാദോടെ തയാറാക്കാവുന്ന ഒരു കടലക്കറി രുചിക്കൂട്ട് ഇതാ... ചേരുവകൾ വെള്ളക്കടല - അരക്കപ്പ് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 1ടേബിൾസ്പൂൺ സവാള - 2 തക്കാളി - 1 പച്ചമുളക് - 4 തേങ്ങാപ്പാൽ - 1 കപ്പ് പട്ട, ഗ്രാമ്പു, ഏലയ്ക്ക - ഓരോന്നു വീതം വഴനയില - 1 മല്ലിപ്പൊടി - 1
Results 1-10 of 48