Activate your premium subscription today
പൂവിട്ട് കേരള ഫീഡ്സിന്റെ മക്കച്ചോളക്കൃഷിയിടം. കേരള സർക്കാർ 2022-23 ബഡ്ജറ്റിൽ കേരള ഫീഡ്സിന് അനുവദിച്ച വിഹിതത്തിൽ ഉൾപ്പെടുത്തി പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയ ചോളക്കൃഷിയാണ് മികച്ച രീതിയിൽ മുന്നേറുന്നത്. മുതലമട ക്ഷീരസംഘത്തിന്റെ പത്തേക്കർ സ്ഥലത്താണ് ചോളക്കൃഷി. സാന്ദ്രീകൃത കാലിത്തീറ്റ നിർമാണത്തിന്റെ
പശുക്കൾക്ക് തീറ്റപ്പുൽ നൽകുന്നതിനേക്കാളേറെ പോഷകമൂല്യമുള്ളവയാണ് ചോളം. അതുകൊണ്ടുതന്നെ ചോളത്തിന്റെ സൈലേജ് മാത്രം നൽകുന്ന ഫാമുകൾ മറ്റൊന്നും നൽകാൻ ശ്രമിക്കാറുമില്ല. കേരളത്തിലെ സാഹചര്യത്തിൽ വർഷം മുഴുവൻ ചോളക്കൃഷി പ്രായോഗികമല്ല. അതുകൊണ്ടുതന്നെ ഇവിടെ പൂർണതോതിൽ പശുക്കൾക്കായി ഉൽപാദിപ്പിക്കാൻ കഴിഞ്ഞെന്നും
കേരളത്തിലെ ചോളക്കൃഷിയേയും വാഴക്കൃഷിയെയും സാരമായി ബാധിക്കുന്ന ഒരു ശത്രു കീടത്തെ കണ്ടുപിടിച്ചിരുന്നു. വിദേശിയായ ഈ ശത്രു കീടം ആഗോളതലത്തിൽ വ്യാപകമായ നഷ്ടമാണ് ഉണ്ടാക്കി കൊണ്ടിരിക്കുന്നത്. ഫാൾ ആർമി വേo (Fall Armyworm, Spodoptera frugiperda) എന്ന നാമത്തിൽ അറിയപ്പെടുന്ന കീടം ആഗോളതലത്തിൽ ചോളം കൃഷി
ചൊരി മണിലിൽ ചോളം വിളയിച്ച് കർഷകൻ. ആലപ്പുഴ പാണാവള്ളി പുതിയവീട്ടിൽ പി.എൻ.ഹരിദാസാണ് വയലിൽ കൊണ്ടൽ കൃഷിക്കൊപ്പം ചോളവും കൊയ്തത്. നാലു മാസം മുൻപ് ചോളത്തിന്റെ വിത്തും വയലിൽ വിതച്ചത്. അടുത്തൊരു നഴ്സറിയിൽ നിന്നാണ് വിത്തുകൾ വാങ്ങിയത്. വീട്ടിൽ രണ്ട് പശുക്കൾ ഉള്ളതിനാൽ ഇടയ്ക്ക് അൽപം ചാണകപ്പൊടി വളമായി
Results 1-4