Activate your premium subscription today
മലബാറിന്റെ രുചിയിൽ പിറന്ന ഒട്ടനവധി പലഹാരങ്ങൾക്ക് ആരാധകർ നിരവധിയാണ്. പലപേരിലും രുചിയിലും അറിയപ്പെടുന്ന പലഹാരങ്ങള് മലബാർ ഭാഗത്ത് മാത്രമല്ല, ഇന്ന് മിക്കയിടത്തും കിട്ടും. മാത്രമല്ല വീടുകളിലും തയാറാക്കാറുണ്ട്. അതിലൊന്നാണ് ഭക്ഷണപ്രേമികളുടെ ഹൃദയം കീഴടക്കിയ ഉന്നക്കായ. പഴം ഉപയോഗിച്ച്
ഫ്ലയിങ് സോസർ!! എന്നു വച്ചാൽ പറക്കും തളിക തന്നെ. ഒരു നോമ്പുകാലത്താണ് ഞാനതു കണ്ട് നക്ഷത്രമെണ്ണിയത്. ചുമ്മാ തള്ള് എന്നു പറയല്ലേ. സംഗതി സത്യമാണ്. കന്നി നോമ്പ് പിടിക്കാനായി പുലർച്ചെ എഴുന്നേറ്റതാണ് ഞാൻ. അരങ്ങേറ്റക്കാരനുള്ള വരവേൽപ്പായി ഉമ്മ തക്കാളി താളിപ്പും ചോറും ഉണക്കമീൻ കടായിയും എന്റെ മുന്നിലേക്കു നീക്കി വച്ചിട്ടു പറഞ്ഞു. ‘‘ന്റെ കുട്ടി നല്ലോണം തിന്നോ..അല്ലെങ്കിൽ പയ്ച്ചും..’’ എനിക്കെന്തു വിശപ്പ്? തലേന്ന് നോമ്പു നോൽക്കാതെ പകലു മുതൽ രാത്രി വരെ പത്തിരിയും ഇറച്ചിയും തട്ടിയിരിക്കുകയാണ് ഞാൻ. ആ എന്നെയാണോ തക്കാളി താളിപ്പ് കൊണ്ട് കൊതിപ്പിക്കുന്നത്! ഉമ്മയുടെ കണ്ണു തെറ്റിയ സമയം നോക്കി ഞാൻ ഒരു വിദ്യയൊപ്പിച്ചു. ചോറെല്ലാം വാരി വട്ടത്തിൽ താഴെ പരത്തിവച്ചു. അതിനു മുകളിൽ പ്ലേറ്റും. നിമിഷനേരം കൊണ്ട് പാത്രം കാലി! ഉമ്മ വന്നു നോക്കിയപ്പോൾ സ്പെഷൽ ഇഫക്ടായി ഞാനൊരു ഏമ്പക്കവും വിട്ടു. കൊട്ടത്തളത്തിലേക്ക് വെള്ളമൊഴിച്ച പോലെ ക്ഷണത്തിൽ ഭക്ഷണം തീർത്ത പുന്നാരമോനെ അവിശ്വസനീയതയോടെ നോക്കി ഉമ്മ പാത്രമെടുത്തു. ദാ, കിടക്കുന്നു വറ്റു കൊണ്ടുണ്ടാക്കിയ ഒരു പൂക്കളം മുന്നിൽ. റമസാൻ മാസത്തെ ക്ഷമയുടെ പുണ്യമെല്ലാം ഉമ്മ ഒരു നിമിഷം മറന്നു. പാത്രം കറക്കി ഒറ്റയേറ്!..
ഇറാനി പോള അല്ലെങ്കിൽ മലബാർ പോള, നോൺ വെജ് ചേർക്കാതെ തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. ചേരുവകൾ സോയ ചങ്ക്സ് - 100 ഗ്രാം ഉള്ളി - 1 കപ്പ് പച്ചമുളക് - 2 എണ്ണം തയാറാക്കുന്ന വിധം സോയ ഉപ്പിട്ട് വേവിച്ച് വെള്ളം പിഴിഞ്ഞു കളഞ്ഞ് എടുക്കുക. അതിലേക്കു 2 ടേബിൾ സ്പൂൺ കോൺഫ്ലോറും ഒരു ടേബിൾസ്പൂൺ കശ്മീരി
മലയാളികൾക്കു നെയ്ച്ചോറിനോടുള്ള ഇഷ്ടം ഒന്ന് വേറെ തന്നെയാണ്. ഇഷ്ടമുള്ള ഏത് കറി കൂട്ടി വേണമെങ്കിലും നെയ്ച്ചോറ് കഴിക്കാം. ഒട്ടും കുഴഞ്ഞു പോകാതെ നല്ല രുചിയുള്ള മലബാർ നെയ്ച്ചോറ് തയാറാക്കാം. ബസ്മതി അരിയോ ജീരകശാല അരിയോ ഉപയോഗിച്ചാണ് നെയ് ചോറ് തയാറാക്കുന്നത്. ചേരുവകൾ ബസ്മതി അരി/ ജീരകശാല അരി - 2
10 മിനിറ്റിനുള്ളിൽ തയാറാക്കാവുന്ന രുചികരമായ പലഹാരം. ചേരുവകൾ മൈദ - 1 കപ്പ് വെള്ളം - 1 കപ്പ് കണ്ടൻസ്ഡ് മിൽക്ക് - കാൽ കപ്പ് ബേക്കിങ് പൗഡർ - 1/2 ടീസ്പൂൺ ഉപ്പ് - 1 നുള്ള് ഓയിൽ - 1 ടീസ്പൂൺ തയാറാക്കുന്ന വിധം ഒരു ഫ്രൈയിങ് പാനിൽ വെള്ളം ഒഴിച്ചതിന് ശേഷം കണ്ടൻസ്ഡ് മിൽക്ക് ചേർക്കാം. 2 മിനിറ്റ്
കണ്ണൂർ സ്പെഷൽ കക്കറൊട്ടി(കുഞ്ഞിപ്പത്തൽ), ഇഫ്താർ സ്പെഷൽ പലഹാരം. ചേരുവകൾ അരിപ്പൊടി - 1 കപ്പ് ചിക്കൻ - 300 ഗ്രാം സവാള - 2 ഇടത്തരം തക്കാളി - 2 എണ്ണം പച്ചമുളക് - 4 എണ്ണം ഇഞ്ചി വെളുത്തുള്ളി ചതച്ചത് - 2 ടേബിൾസ്പൂൺ ഓയിൽ - 3 ടേബിൾസ്പൂൺ മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ മുളകുപൊടി - 1 ടീസ്പൂൺ മല്ലിപ്പൊടി -
ഉന്നക്കായയുടെ മധുരം ഇഫ്താർ വിരുന്നുകളിൽ പ്രധാനമാണ്, എളുപ്പത്തിൽ തയാറാക്കാം. ചേരുവകൾ ·നേന്ത്രപ്പഴം - 3 എണ്ണം നാളികേരം ചിരകിയത് - 1 കപ്പ് നെയ്യ് - 1 ടേബിൾ സ്പൂൺ കശുവണ്ടി - ആവശ്യത്തിന് ·ഉണക്ക മുന്തിരി - ആവശ്യത്തിന് പഞ്ചസാര - ആവശ്യത്തിന് ഏലക്കായ പൊടിച്ചത് - ആവശ്യത്തിന് വെളിച്ചെണ്ണ - വറുക്കാൻ
അമേരിക്കയിലാണെങ്കിലും നമ്മുടെ നാടൻ പലഹാരം അരികടുക്ക ഉണ്ടാക്കാൻ തോന്നിയാൽ എന്തുചെയ്യും? ഉടനെ ഉണ്ടാക്കുക തന്നെ. അമ്മ ഉണ്ടാക്കി കൊടുത്തിരുന്ന രുചി ഓർമ്മ കൊതിപ്പിച്ചപ്പോൾ പാചകപരീക്ഷണം നടത്തിയ വിശേഷം പങ്കിടുകയാണ് സിനിമാ താരം സംവൃത ഇപ്പോൾ. “നിങ്ങളുടെ അമ്മ ഉണ്ടാക്കാറുള്ള ഒന്നിനായി കൊതി തോന്നുമ്പോൾ,
മലബാർ ഭാഗത്തെ ഒഴിച്ചുകൂടാൻ കഴിയാത്ത ഒരു വിഭവമാണ് പത്തിരി. നോൺ വെജ് കറി കൂട്ടി കഴിക്കാനാണ് കൂടുതൽ രുചി. സാധാരണ അരിപ്പൊടി മാത്രം ചേർത്താണ് പത്തിരി തയാറാക്കുന്നത്. അൽപം തേങ്ങയും ചുവന്നുള്ളിയും കൂടി ചേർത്താൽ രുചി കൂടും. ചേരുവകൾ പത്തിരിപ്പൊടി - ഒന്നര കപ്പ് വെള്ളം - രണ്ടേകാൽ കപ്പ് തേങ്ങാ ചിരകിയത് -
ഭക്ഷണ പ്രേമിയായ മലയാളി ഇഷ്ടത്തോടെ ചെന്നു വീഴുന്ന കുഴിയാണ് കുഴിമന്തി എന്ന രുചിക്കൂട്ടിന്റേത്. ഒരിക്കൽ വീണാൽ കരകയറുക അസാധ്യം. നാവിൻ തുമ്പിലെപ്പോഴും ആ രുചി, മേളം തീർത്തുകൊണ്ടേയിരിക്കും. കടൽകടന്നു ഗൾഫിലേക്കു പോയവർ നാട്ടിലേക്കു കൊണ്ടുവന്നതു പൊന്നും പണവും മാത്രമായിരുന്നില്ല. വ്യത്യസ്തങ്ങളായ ഭക്ഷണ രുചികൾ
Results 1-10 of 17