Activate your premium subscription today
മലബാറുകാരുകാരുടെ സ്വന്തമെന്ന് നമ്മള് കരുതുന്ന ചില പലഹാരങ്ങളും വിഭവങ്ങളും ആ നാടിന്റേതല്ല. ഒരു ഉദാഹരണത്തിന് മുട്ടമാല തന്നെ എടുക്കാം. ഈ മുട്ട മാല കോഴിക്കോട്ടുകാർ കണ്ടുപിടിച്ചതല്ല. പോർച്ചുഗീസിൽ നിന്നും കപ്പൽ കയറി വന്ന ഐറ്റമാണ്. കേരളത്തിന്റെ പാചകരീതിയിൽ പോർച്ചുഗീസുകാരുടെ മാത്രമല്ല പല വിദേശ
കാഴ്ചയിലും രുചിയിലും വ്യത്യസ്തതയുള്ള മലബാർ സ്നാക്കുകളും വിഭവങ്ങളും നിരവധിയുണ്ട്. ഒപ്പം കൗതുകമുള്ള പേരുകളിൽ തിളങ്ങുന്നവയുമുണ്ട്. അങ്ങനയൊന്നാണ് മലബാർ സ്പെഷല് വിഭവമായ പഞ്ചാരപ്പാറ്റ. പണ്ട് കാലങ്ങളിലെ പുതിയാപ്ള സൽക്കാരങ്ങളിലെ ഒഴിച്ചു കൂടാനാവാത്ത ഒരു വിഭവമായിരുന്നു ഇത്. പഴമയുടെ രുചിക്കൂട്ടായ
കേരളത്തിന്റെ സ്വന്തം അപ്പവും മുട്ടക്കറിയും കടലക്കറിയും നാടൻ കോഴിക്കറിയും നെയ്ച്ചോറുമാണ് അമേരിക്കൻ രുചിമനസ്സ് കീഴടക്കുന്നതിനു വിനോദും മാർഗരറ്റും ആദ്യം വിളമ്പിയത്. അടുത്ത പന്തിയിൽ വിളമ്പിയ കേരള ഫ്രൈഡ് ചിക്കൻ സാൻവിച്ചും മലബാർ ചിക്കൻ ബിരിയാണിയും മീൻ പൊള്ളിച്ചതും കപ്പ ബോണ്ടയും കല്ലുമ്മക്കായയും മസാല ബിസ്കറ്റും കാപ്പിയും നാരങ്ങാച്ചായയും കൂടി അമേരിക്കക്കാരുടെ വയറിലൊരു കൂട്ടപ്പൊരിച്ചിലങ്ങു നടത്തിയപ്പോൾ കേരളത്തിന്റെ തീൻമേശയിലെത്തിയത് അമേരിക്കയിലെ റസ്റ്ററന്റ് രംഗത്തെ വിഖ്യാത അംഗീകാരങ്ങൾ.
ഒരു തരം പാൻകേക്കാണ് കലത്തപ്പം. അരിപ്പൊടിയും വെള്ളവും ഉപ്പും ചേർത്തുണ്ടാക്കുന്ന ഇത് "കലത" എന്ന പ്രത്യേകതരം ചട്ടിയിൽ പാകം ചെയ്യുന്നു. കലത്തപ്പം സാധാരണയായി പഞ്ചസാരയോ ശർക്കരയോ ചേർത്താണ് വിളമ്പുന്നത്, പ്രഷർ കുക്കറിൽ ഇത് എളുപ്പത്തിൽ തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. ചേരുവകൾ പച്ചരി - 1
മലബാർ മുസ്ലിം സമൂഹത്തിൽ വിശേഷ അവസരങ്ങളിൽ ഒരുക്കുന്ന ഒരു മധുരമാണ് ചക്കരച്ചോർ. ഇതിനായി 125 ഗ്രാം മുഴുവനായുള്ള ഗോതമ്പ് ഒരു മണിക്കൂർ കുതിർത്തെടുക്കാം. ഒരു നുള്ള് ഉപ്പ് ചേർത്തു 4 വിസിൽ വരെ വേവിക്കുക. 250 ഗ്രാം ശർക്കര ഉരുക്കി അരിച്ചു വേവിച്ച ഗോതമ്പിലേക്ക് ഒഴിക്കുക. ഒരു കപ്പ് തേങ്ങയുടെ രണ്ടാം പാൽ
മലബാറിന്റെ മണ്ണിൽ നിന്നെത്തിച്ച ഒരു നാടൻമുറം നിറയെ പലതരം പലഹാരങ്ങൾ നിരത്തി, മനസ്സുനിറയെ കഴിക്കണമെന്ന ആഗ്രഹം തോന്നിയാലുടൻ നുങ്കമ്പാക്കത്തേക്ക് വണ്ടി കയറുക. എന്നിട്ട്, സൈത്തൂൻ സിഗ്നേച്ചറിനു മുന്നിലിറങ്ങുക. ഭക്ഷണപ്രിയരെ അമ്പരിപ്പിച്ച് ഇറച്ചിപ്പത്തിരി മുതൽ ഉന്നക്കായ വരെയുള്ള പരമ്പരാഗത വിഭവങ്ങൾ കൂടാതെ
നെയ്യ് പത്തിരി, എത്ര കഴിച്ചാലും മടുക്കില്ല. എളുപ്പത്തിൽ തയാറാക്കാം. ചേരുവകൾ അരിപ്പൊടി - 2 കപ്പ് വെള്ളം - 2 1/2 കപ്പ് ഉപ്പ് - പാകത്തിന് തേങ്ങ ചിരകിയത് - 1/2 കപ്പ് പെരുംജീരകം - 1 ടേബിൾസ്പൂൺ ഓയിൽ -1 ടേബിൾസ്പൂൺ ഓയിൽ - വറുക്കാൻ ആവശ്യത്തിന് തയാറാക്കുന്ന വിധം ചുവട് കട്ടിയുള്ള പാത്രത്തിൽ അരിപ്പൊടി,
ഒരു കപ്പ് ചെറുപയർ നന്നായി കഴുകി 4 മണിക്കൂർ വെള്ളത്തിൽ കുതിർത്തതിനു ശേഷം മൂന്നു വിസിലിന് പ്രഷർ കുക്കറിൽ വേവിച്ച് എടുക്കാം. പ്രഷർ പോയതിനു ശേഷം മാത്രം മൂടി തുറക്കുക. അരപ്പിനു ആവശ്യമുള്ള ചേരുവകൾ. ചിരവിയ തേങ്ങ – അരക്കപ്പ് ജീരകം - അര ടീസ്പൂൺ സവാള – 1 ചെറുത് വെളുത്തുള്ളി – 1 അല്ലി തയാറാക്കുന്ന
മാമ്പഴം കൊണ്ട് നാടൻ കിണ്ണത്തപ്പം തയാറക്കുന്നത് എങ്ങനെയെന്നു നോക്കാം. ചേരുവകൾ നല്ല പഴുത്ത മാങ്ങ - 1 തേങ്ങാപ്പാൽ - 1 കപ്പ് അരിപ്പൊടി - 1/2 കപ്പ് പഞ്ചസാര - 1/ 2 കപ്പ് ബദാം, പിസ്ത് - 2 ടേബിൾസ്പൂൺ തയാറാക്കുന്ന വിധം മാങ്ങ തൊലികളഞ്ഞു ചെറുതാക്കി മുറിച്ചെടുക്കുക. ഒരു മിക്സിയുടെ ജാറിലേക്കു മാങ്ങ
നാവിൽ വെള്ളമൂറുന്ന നല്ല രുചിയുള്ള മീൻ മുളകിട്ടത് തയാറാക്കാം. ചേരുവകൾ അയല മീൻ - 4 എണ്ണം സവാള - 1 ചെറുത് തക്കാളി - 1 ഇടത്തരം പച്ചമുളക് - 3 എണ്ണം ഇഞ്ചി വെളുത്തുള്ളി ചതച്ചത് - 1 ടേബിൾസ്പൂൺ കറിവേപ്പില - 2 തണ്ട് മഞ്ഞൾപൊടി - 1/4 ടീസ്പൂൺ മുളകുപൊടി - 2 ടേബിൾസ്പൂൺ മല്ലിപൊടി - 1 ടേബിൾസ്പൂൺ വാളൻപുളി -
Results 1-10 of 20