Activate your premium subscription today
സമുദ്രമത്സ്യ ജനിതക പഠനത്തിൽ നിർണായക ചുവടുവയ്പ്പുമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ). കേരളീയരുടെ ഇഷ്ട മത്സ്യമായ മത്തിയുടെ ജനിതകഘടനയുടെ (ജീനോം) സമ്പൂർണ ശ്രേണീകരണമെന്ന അപൂർവനേട്ടമാണ് സിഎംഎഫ്ആർഐയിലെ ശാസ്ത്രജ്ഞർ സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യയിലാദ്യമായാണ് ഒരു കടൽമത്സ്യത്തിന്റെ
ചോറിനൊപ്പം മുളകിട്ട മീൻകറി ഉണ്ടെങ്കിൽ സംഗതി ജോറായി. കുടംപുളി ചേർത്ത് വറ്റിച്ചെടുത്ത നാടൻ മത്തിക്കറിയെങ്കിൽ രുചിയൂറും. കപ്പയ്ക്കും അപ്പത്തിനുമൊക്കെ അടിപൊളി കോമ്പിനേഷനാണ്. നല്ല ചുവന്ന് കുറുകിയിരിക്കുന്ന മീൻകറി ഹാ ഒാർക്കുമ്പോൾ തന്നെ വായിൽ കപ്പലോടും. കറി വയ്ക്കുമ്പോൾ മീൻ പൊടിഞ്ഞു
മത്തി കുടംപുളിയിട്ട് നല്ല നാടൻ രീതിയിൽ കറിവച്ചാൽ ഊണ് സൂപ്പറാകും. ചോറിനു മാത്രമല്ല കപ്പയ്ക്കും രുചി പകരും ഈ മീൻ കറി. ചേരുവകൾ മത്തി- അരക്കിലോ കാശ്മീരി മുളകുപൊടി - 2 ടേബിൾ സ്പൂൺ മുളകുപൊടി - ഒരു ടേബിൾ സ്പൂൺ മഞ്ഞൾപ്പൊടി - കാൽ ടീസ്പൂൺ കുടം പുളി - ഒരു മൂന്ന് കഷ്ണം ഇഞ്ചി - ഒരു ചെറിയ കഷ്ണം വെളുത്തുള്ളി
മൺചട്ടിയിൽ മത്തിക്കറി ഒറ്റത്തവണ ഇതുപോലെ ഉണ്ടാക്കി നോക്കൂ...വ്യത്യസ്ത രീതിയിൽ മീൻ കറി തയാറാക്കാറുണ്ട്. വളരെ എളുപ്പത്തിൽ അടിപൊളി രുചിയിൽ നല്ല കട്ടിയുള്ള ചാറോടു കൂടി മത്തിക്കറി ഉണ്ടാക്കിയാലോ. തനി നാടൻ രുചിയിൽ തയാറാക്കാം. ചേരുവകൾ മത്തി - 12 എണ്ണം ഉലുവ - 1/4 ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി
നല്ല കൊഴുത്ത ഗ്രേവിക്കൊപ്പം അപ്പവും ചപ്പാത്തിയും ചോറും കഴിക്കാൻ ഇഷ്ടമുള്ളവർക്ക് ഉറപ്പായും പരീക്ഷിക്കാം ഈ സെമി ഗ്രേവി ഫിഷ് മസാല. വേറിട്ട രുചിയും വ്യത്യസ്ത ചേരുവകളും നൽകുന്ന രുചി കിടിലൻ. ചേരുവകൾ ദശ കട്ടിയുള്ള മീൻ - 1/2 കിലോഗ്രാം തേങ്ങ - 1 ടേബിൾസ്പൂൺ കസ്കസ് - 1 ടീസ്പൂൺ സവാള - 1 വെളുത്തുള്ളി - 6
ധാരാളം ഗുണമേന്മയുള്ള മത്തി, പ്രോട്ടീൻ കലവറയാണ്. വൈറ്റമിൻ A, B, D എന്നിവ ധാരാളം അടങ്ങിയിരിക്കുന്നു. മസ്തിഷ്കം–ഹൃദയ ആരോഗ്യപരിപാലനത്തിന് ഉത്തമമാണ്. മത്തി കഴിച്ചാൽ നല്ല കൊളസ്ട്രോളിന്റെ അളവു കൂടും. മത്തിയിൽ ധാരാളമായി അടങ്ങിയിട്ടുള്ള ഒമേഗ 3 ഫാറ്റി ആസിഡ് ഹൃദ്രോഗത്തെ പ്രതിരോധിക്കാനും രക്തസമ്മർദം
കേരത്തിലുടനീളം സഞ്ചരിച്ച് മീൻ രുചികൾ അറിഞ്ഞ മലയാള മനോരമയിലെ ചീഫ് ഫോട്ടോഗ്രാഫർ റസൽ ഷാഹുൽ ആലപ്പുഴ ശൈലിയിൽ പാകം ചെയ്ത ചിത്രലാട തിലോപ്പിയ മീൻകറി. പുഴകളും കായലുകളും താണ്ടി കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ മീൻപിടുത്തക്കാരുടെ ഒപ്പം സഞ്ചരിച്ച് ആസ്വാദ്യകരമായ കുറിപ്പുകളും പാചകക്കൂട്ടുകളും കോർത്തിണക്കി റസൽ
നല്ല സൂപ്പർടേസ്റ്റി മത്തിക്കറി തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. എരിവോടുകൂടിയാണ് ഈ കറി തയാറാക്കുന്നത്. എരിവ് കുറവ് മതിയെങ്കിൽ മുളകിന്റെ അളവ് കുറയ്ക്കാം. ചേരുവകൾ മത്തി - ½ കിലോഗ്രാം ചെറിയ ഉള്ളി - 15 എണ്ണം പച്ചമുളക് - 6 എണ്ണം വെളുത്തുള്ളി - ഒരു കുടം ഇഞ്ചി - 1 കഷ്ണം കുടംപുളി – 2
Results 1-8