Activate your premium subscription today
മധുരമില്ലാതെ എന്ത് നവരാത്രി ആഘോഷം? എന്തു ചെയ്യാൻ ഇതൊക്കെ കണ്ട് വായിൽ വെള്ളമിറക്കാമെന്നല്ലാതെ ഒന്നു രുചിച്ചു നോക്കാമെന്നു വിചാരിച്ചാൽ കഴിയില്ലല്ലോ? പ്രമേഹം പിടികൂടിയിരിക്കുകയല്ലേ, തീർച്ചയായും പ്രമേഹം ഉള്ളവർ മധുരം ഒഴിവാക്കണം. പക്ഷേ മധുരം ഒഴിവാക്കുന്നതു കൊണ്ടു പ്രമേഹം മാത്രമല്ല, മറ്റു പല രോഗങ്ങളും
നവരാത്രി ആഘോഷങ്ങൾക്ക് മാറ്റ്കൂട്ടുന്നത് രുചികരമായ വിഭവങ്ങളും കൂടിച്ചേരുമ്പോഴാണ്. പല നാട്ടിലും ആഘോഷങ്ങൾ പലരീതിയിലാണ് നവരാത്രി ആഘോഷം െപാടിപൊടിക്കുന്നത്. നവരാത്രി നാളുകളിൽ പാലക്കാട് അഗ്രഹാരങ്ങളിൽ ബൊമ്മക്കൊലുവിനു പ്രസാദമായി ഉണ്ടാക്കുന്ന ഒരു പലഹാരമാണ് പൊള്ളവട. അത് എങ്ങനെ തയാറാക്കുമെന്ന് നോക്കാം.
നവരാത്രി ആഘോഷങ്ങളിൽ പാകം ചെയ്യുന്ന രുചികരമായ മധുര വിഭവമാണ് അവൽ വിളയിച്ചത്. പലരീതിയില്‍ ഇത് തയാറാക്കാവുന്നതാണ്. എളുപ്പവഴിയിൽ നവരാത്രി സ്പെഷൽ അവൽ വിളയിച്ചത് ഉണ്ടാക്കാം. ചേരുവകൾ അവിൽ -150 ഗ്രാം നാളികേരം ചിരകിയത് -1 കപ്പ് ശർക്കര – 150 ഗ്രാം നെയ് - 1 ടേബിൾസ്പൂൺ · ഏലക്കായ പൊടി -
നവരാത്രി ദിവസം പ്രസാദമായി വീടുകളിൽ തയാറാക്കുന്ന രുചികരമായ ഒന്നാണ് ശർക്കര പുട്ട്, പല പേരുകളിൽ അറിയപ്പെടുന്ന ഒന്നാണ് ഈ വിഭവം. ചക്കര പുട്ട്, ശർക്കര പുട്ട്, വെല്ല പുട്ട്... ഇങ്ങനെ പല പേരുകളും ഉണ്ട്. തയാറാക്കാൻ വളരെ എളുപ്പവും വളരെ ഹെൽത്തിയുമാണ് ഈ വിഭവം. ആവശ്യമുള്ള സാധനങ്ങൾ പുട്ട് പൊടി - 1
Results 1-4