Activate your premium subscription today
ഈ വർഷത്തെ ക്രിസ്മസ് ആഘോഷങ്ങൾക്കുള്ള ഒരുക്കം കേക്ക് മിക്സിങ് സെറിമണിയോടെ മിക്ക ഹോട്ടലുകളിലും ആരംഭിച്ചു. മലയാളത്തിന്റെ പ്രിയപ്പെട്ട നടൻ മോഹൻലാലും കേക്ക് മിക്സിഹഅ സെറിമണിയുടെ ഭാഗമായി. കൊച്ചിയിലെ ട്രാവൻകൂർ കോർട്ട് ഹോട്ടലിൽ നടന്ന കേക്ക് മിക്സിങ് സെറിമണിയിൽ മോഹൻലാൽ പങ്കാളിയായി. നിർമാതാവ് ആന്റണി
ക്രിസ്മസ് ആഘോഷത്തിന് മാറ്റ് കൂട്ടുവാനായി കേക്ക് മിക്സിങ് നടത്തി തിരുവനന്തപുരത്തെ മാസ്കറ്റ് ഹോട്ടലിൽ. ഒക്ടോബർ 26 ന് വൈകുന്നേരം 3ന് കെ.ടി.ഡി.സി മാനേജിങ് ഡയറക്ടർ ശ്രീമതി ശിഖാ സുരേന്ദ്രൻ ഐഎഎസിന്റെ സാന്നിധ്യത്തിൽ, െക.ടി.ഡി.സി ചെയർമാൻ ശ്രീ പി.കെ ശശി കേക്ക് മിക്സിങ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ക്രിസ്മസിന്
കേക്കുന്നുണ്ടോ, ഈ ക്രിസ്മസിന് കോട്ടയംകാർ മാത്രം കഴിക്കുന്നത് അഞ്ച് ലക്ഷം കിലോ കേക്കാണ്. ഇനിയിപ്പോൾ പുരാതന ഈജിപ്തിൽ തേനും മാവും കൂട്ടി വേവിച്ചതിൽ നിന്ന് രൂപം കൊണ്ട ഈ കേക്ക് നമ്മുടെ ക്രിസ്മസിന് എങ്ങനെ കടന്നു കൂടിയെന്നു പറഞ്ഞാൽ അങ്ങ് മധ്യകാലഘട്ട ഇംഗ്ലണ്ടിലേക്കു പോകണം. ക്രിസ്മസ് കഴിഞ്ഞുള്ള 12ാം ദിവസം
വര്‍ഷം 1883. നവംബര്‍ മാസത്തില്‍, മർഡോക്ക് ബ്രൗൺ എന്നു പേരായ ഒരു വ്യാപാരി കേരളത്തിലെ തലശ്ശേരിയിലുള്ള റോയൽ ബിസ്ക്കറ്റ് ഫാക്ടറിയിലെത്തി. അതിന്റെ ഉടമയായ മമ്പള്ളി ബാപ്പുവിനോട് ഒരു ക്രിസ്മസ് കേക്ക് ഉണ്ടാക്കിത്തരാന്‍ പറ്റുമോ എന്ന് ആരാഞ്ഞു. അക്കാലത്ത്, മലബാര്‍ മേഖലയില്‍, വലിയരീതിയില്‍ കറുവാപ്പട്ട തോട്ടം
ക്രിസ്മസ് ആയാൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണല്ലോ പ്ലം കേക്ക്. പലർക്കും പഞ്ചസാര കാരമലൈസ് ചെയ്യുമ്പോൾ കരിഞ്ഞ ടേസ്റ്റ് വരാറുണ്ട്, എന്നാൽ പഞ്ചസാര കാരമലൈസ് ചെയ്യാതെ പ്ലം കേക്ക് ഉണ്ടാക്കാൻ ഒരു എളുപ്പവഴി ഉണ്ട്. കടകളിൽ നിന്നും ലഭിക്കുന്ന അതേ രുചിയോട് കൂടിയ പ്ലം കേക്ക് വീട്ടിൽ തന്നെ തയാറാക്കിയെടുക്കാനായി
ക്രിസ്മസ് ആയതോടെ കേക്ക് ഉണ്ടാക്കുന്ന തിരക്കിലാണ് മിക്കവരും. പല വെറൈറ്റി കേക്കുകളും തയാറാക്കാറുണ്ട്. എന്നാലും പ്ലം കേക്കിന് അന്നും ഇന്നും ആരാധകർ ഏറെയുണ്ട്. പ്ലം കേക്ക് ഉണ്ടാക്കുമ്പോള്‍ മുന്തിരി, ഈന്തപ്പഴം, ചെറി, ടൂട്ടി ഫ്രൂട്ടി തുടങ്ങിയ ഡ്രൈഫ്രൂട്ട്സിനൊപ്പം സോക്ക് ചെയ്തു വയ്ക്കുന്ന രണ്ട് പ്രധാന
ചോക്ലലൈറ്റും കൊണ്ടുള്ള ഓംലറ്റും ഓറിയോ വടയുമൊന്നും ഇന്റര്‍നെറ്റ് ലോകം ഇതുവരെ മറന്നിട്ടില്ല. കേട്ടാല്‍ത്തന്നെ അയ്യേ എന്ന് പറയിപ്പിക്കുന്ന ഇത്തരം വിഭവങ്ങള്‍ പെട്ടെന്നുതന്നെ വൈറലാകാറുണ്ട്. അത്തരമൊരു വിചിത്രവിഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഇളക്കിമറിക്കുന്നത് - അതാണ് പാനിപൂരി
ലോകം മുഴുവൻ കാത്തിരിക്കുന്ന ആഘോഷനാളുകൾ ഒരുപക്ഷെ, ക്രിസ്തുമസിന്റെയാകാം. എന്നാൽ ക്രിസ്മസ് എന്നു കേൾക്കുമ്പോഴേ മലയാള മനസ്സിലേക്ക് ഓടിയെത്തുന്നത്, തലശ്ശേരിയുടെ ഹൃദയത്തിൽ പിറവിയെടുത്ത ഒരു മധുരരുചിയുടെ വിസ്മയമാണ്. കേക്കില്ലാതെ ഇന്ന് മലയാളിക്കെന്ത് ആഘോഷം? തലശ്ശരിയിൽ 139 വർഷങ്ങൾക്ക് മുൻപേ പിറവിയെടുത്ത ഈ
ബ്രൗൺ സായ്പ് പറഞ്ഞു, ബ്രാണ്ടി ചേർത്തു കേക്കുണ്ടാക്കാൻ. മമ്പള്ളി ബാപ്പുവിനുണ്ടോ ബ്രാണ്ടി കിട്ടുന്നു? കയ്യിൽ കിട്ടിയ അസ്സൽ നാടൻ കള്ളു ചേർത്ത് മമ്പള്ളി ബാപ്പു എന്ന തലശ്ശേരിക്കാരൻ ഉണ്ടാക്കി അടിപൊളി കേക്ക്–നല്ല നാടൻ കള്ള് കേക്ക്. അതു കഴിച്ച് സായ്പ് പറഞ്ഞു, ‘എക്സലന്റ്’. അങ്ങനെ രാജ്യത്തെ ആദ്യ പ്ലം കേക്ക് 1883ലെ ക്രിസ്മസ് കാലത്ത് പിറന്നു. വിദേശികൾ നാടുവാണ കാലത്ത് മമ്പള്ളി ബാപ്പു വിദേശികളുടെ ഹൃദയത്തിൽ വാണു. തലശ്ശേരിയുടെ ഹൃദയഭാഗത്തായിരുന്നു മമ്പള്ളീസ് റോയൽ ബിസ്കറ്റ് ഫാക്ടറി. 1880ലാണ് ഫാക്ടറി തുടങ്ങിയത്. ടി.എച്ച്. ബാബർ, ആർതർ വെല്ലസ്ലി തുടങ്ങിയവരടക്കം പ്രശസ്തരായ ഉന്നത ബ്രിട്ടിഷ് ഉദ്യോഗസ്ഥർ താമസിച്ചിരുന്ന സ്ഥലമായിരുന്നു അന്ന് തലശ്ശേരി. അവരുടെ അടുക്കളകളിലുണ്ടായിരുന്നവരാകട്ടെ സ്വദേശികളും. അവരിൽനിന്നാണ് റൊട്ടിയും ബിസ്കറ്റുമുണ്ടാക്കാൻ ബാപ്പു പഠിക്കുന്നത്. തന്റെ രുചിപരീക്ഷണങ്ങൾ കൂടി ചേർത്തതോടെ ഫാക്ടറി വൻ വിജയമായി.
രണ്ടു ബേക്കറികൾ ഒരുമിച്ചു ചേർന്നാൽ എന്തായിരിക്കും ഫലം? ചോദ്യം കൊച്ചിൻ ബേക്കറിയോടും ബ്രൗണീസ് ബേക്കറിയോടുമാണെങ്കിൽ അതിനുത്തരം ഗിന്നസ് ലോക റെക്കോർഡ് ബുക്കിൽ ഇടം പിടിക്കാനായി ഒരു ബ്രൗണി ഉണ്ടാക്കും എന്നതായിരിക്കും. 223.16 മീറ്റർ നീളമുള്ള ബ്രൗണി ഉണ്ടാക്കിയാണ് ഈ രണ്ടു ബേക്കറികളും തങ്ങളുടെ സൗഹൃദത്തിന്റെ
Results 1-10 of 49