Activate your premium subscription today
ദഹനത്തിന് വളരെ നല്ലതാണ് രസം. നന്നായി ഭക്ഷണം കഴിച്ച ശേഷം ഒരു ഗ്ലാസ് രസം കുടിക്കുന്നത് നമ്മുടെ പതിവാണ്. പുളി, കുരുമുളക്, തക്കാളി, ജീരകം, മറ്റ് സുഗന്ധവ്യഞ്ജനങ്ങൾ എന്നിവ ഉപയോഗിച്ച് തയ്യാറാക്കുന്ന രസം പോഷകഗുണങ്ങളാല്‍ സമ്പുഷ്ടമാണ്. പ്രോട്ടീന്‍, വൈറ്റമിനുകള്‍, ആന്റി ഓക്സിഡന്റുകള്‍, ധാതുക്കള്‍ എന്നിവ
വെളുത്തുള്ളിയും കുരുമുളകുമൊക്കെ ചതച്ചു ചേർത്ത രസം ചോറിന് സൂപ്പറാണ്. മറ്റൊരു കറിയില്ലെങ്കിലും ഇതുമാത്രം മതി. പല രുചിയിലും രസം തയാറാക്കാറുണ്ട്. വ്യത്യസ്തമായി ചെമ്പരത്തി രസം ഉണ്ടാക്കിയാലോ? കണ്ണ് തള്ളേണ്ട, ഔഷധ ഗുണങ്ങൾ ഏറെയുള്ളതാണ് ചെമ്പരത്തി. ഇതുകൊണ്ട് എങ്ങനെ രുചിയൂറും രസം തയാറാക്കാമെന്ന്
മലയാളികളുടെ പ്രിയപ്പെട്ട പുതുമുഖ നായികയാണ് മമിത ബൈജു. തിയേറ്ററുകളില്‍ വെന്നിക്കൊടി പാറിച്ച 'പ്രേമലു' എന്ന ചിത്രം മമിതയ്ക്ക് രാജ്യമൊട്ടാകെ ആരാധകരെ നേടിക്കൊടുത്തു. ഈയിടെ തന്റെ ഏറ്റവും പ്രിയപ്പെട്ട വിഭവത്തെക്കുറിച്ച് മമിത ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി. തമിഴ്നാട്ടിലെങ്ങും ലഭിക്കുന്ന രസം റൈസ് ആണ്
ചോറിന് ഒഴിച്ച് കൂട്ടാൻ എന്ത് ഉണ്ടെങ്കിലും ഇത്തിരി രസം കൂടി കിട്ടിയാൽ ഊണ് കുശാലായി. തക്കാളി രസവും പച്ചമുളക് രസവുമൊക്കെ ഉണ്ടെങ്കിലും ഇപ്പോൾ ട്രെൻഡാണ് ചുട്ട വെളുത്തുള്ളി രസം. ശരീരത്തിന് ഏറെ ഗുണകരമാണ് വെളുത്തുള്ളി. അസിഡിറ്റി കുറയ്ക്കാനും നല്ലതാണ്. വെളുത്തുള്ളിയെ സർവരോഗ സംഹാരിയായാണ് ചൈനീസ്
എല്ലാദിവസവും വീട്ടില്‍ ചോറുണ്ടാക്കുമ്പോള്‍ ബാക്കിവരുന്ന കഞ്ഞിവെള്ളം നമ്മള് കളയാറാണ് പതിവ്. ഉപ്പിട്ട് കഞ്ഞിവെള്ളം കുടിക്കുന്നത് പണ്ടുള്ളവരുടെ ശീലമായിരുന്നു. എന്നാല്‍ ഇന്ന് ആരും അങ്ങനെ ചെയ്യുന്നില്ല. വെറുതെ പാഴാക്കിക്കളയുന്ന കഞ്ഞിവെള്ളം ഉപയോഗിച്ച് അടിപൊളി രസം ഉണ്ടാക്കാം. ചോറിനൊപ്പം തന്നെ
രസം ഭയങ്കര ഇഷ്ടമാണ്. പക്ഷേ അതിലെ തക്കാളിയും വെളുത്തുള്ളിയും കുരുമുളകും പുളിയുമെല്ലാം ചേരുന്ന കൂട്ടുകൾ കഴിക്കാൻ ഇഷ്ടമല്ല. അതിന്റെ രുചി എന്നാൽ വേണം താനും. ഇങ്ങനെയുള്ള ഒരാളാണോ നിങ്ങൾ? എങ്കിൽ നിങ്ങൾ ഒറ്റയ്ക്കല്ലെന്നും ചുറ്റുമുള്ള പലരും ഇതേ വികാരം പങ്കുവയ്ക്കുന്നവരാണെന്നും തെളിയിക്കുകയാണ്
വിറ്റാമിന്‍ എ,സി തുടങ്ങിയവയുടെയും മറ്റ് ഒട്ടേറെ പോഷകഘടകങ്ങളുടെയും കലവറയാണ് നെല്ലിക്ക. കണ്ണിന്റെയും ത്വക്കിന്റെയും ആരോഗ്യത്തിനും ആമാശയം, കരൾ, തലച്ചോർ, ഹൃദയം, ശ്വാസകോശം എന്നിവയുടെ പ്രവര്‍ത്തനം സുഗമമാക്കുന്നതിനും നെല്ലിക്ക സഹായിക്കും. കൊളസ്ട്രോള്‍ കുറയ്ക്കാനും ഓര്‍മശക്തി കൂട്ടാനും
മഞ്ഞുകാലത്ത് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാം. ജലദോഷവും ചുമയും ഒക്കെ പലരെയും നന്നായി ബുദ്ധിമുട്ടിച്ച് തുടങ്ങിയിട്ടുണ്ടാകും. ഭക്ഷണകാര്യത്തിൽ ചില മാറ്റങ്ങൾ വരുത്തിയാൽ ഒരു പരിധിവരെ അസുഖങ്ങള്‍ കുറയ്ക്കാം. തണുപ്പ് കാലത്ത് മുതിര നമ്മുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. അത് നമുക്ക് പല മാറ്റങ്ങൾ വരുത്തി
ദക്ഷിണേന്ത്യൻ ഭക്ഷണത്തില്‍ ഒരിക്കലും ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒരു വിഭവമാണ് രസം. ഭക്ഷണം ശരിയായി ദഹിക്കാന്‍ രസം സഹായിക്കുന്നു. പുളി, തക്കാളി, കുരുമുളക്, വെളുത്തുള്ളി, കായം, കടുക് എന്നിവയാണ് സാധാരണയായി രസത്തിന്റെ പ്രധാന ചേരുവകൾ. എരിവാണ് ഈ രസത്തിന്റെ പ്രധാന രുചി. എരിവുള്ള രസം ഇഷ്ടമില്ലാത്തവര്‍ക്ക്
ചോറിന് കറിയെന്നുമില്ലേ, പെട്ടെന്ന് തയാറാക്കാം രുചിയൂറും വിഭവമായ മോര് രസം. മോരും രസവും ചേർന്ന രുചി എന്നു തന്നെ പറയാം. ഇതുമാത്രം മതി ചോറുണ്ണാൻ. ഈസിയായി ഉണ്ടാക്കാവുന്ന വെറൈറ്റി കറിയാണിത്. എങ്ങനെയെന്ന് നോക്കാം. ഈസി കുക്കിങ് െഎലൻഡ് എന്ന ഇൻസ്റ്റഗ്രാം പേജിലാണ് റെസിപ്പി പങ്കുവച്ചിരിക്കുന്നത്. തൈര്
Results 1-10 of 29