Activate your premium subscription today
Friday, Apr 18, 2025
കറികളിലും മറ്റും എത്ര ഉപ്പിട്ടാലും തികയാത്ത ആളുകളുണ്ട്. നമ്മൾ റസ്റ്ററന്റുകളിൽ നിന്ന് ഓർഡർ ചെയ്യുന്ന ഭക്ഷണം മുതൽ പലചരക്ക് കടയിൽ നിന്ന് വാങ്ങുന്ന പായ്ക്ക് ചെയ്ത ഭക്ഷണങ്ങള്‍ വരെ, ദിവസേന കഴിക്കുന്ന ഭക്ഷണത്തിൽ ധാരാളം ഉപ്പ് ഉണ്ട്. വിലകുറഞ്ഞതും വിഷരഹിതവുമായ ഉപ്പ് ഒരു മികച്ച പ്രിസർവേറ്റീവുമാണ്. ഉപ്പിൽ
കറികൾക്ക് മണവും രുചിയും നൽകാൻ മാത്രമല്ല, നമ്മുടെ സൗന്ദര്യം വർധിപ്പിക്കുവാനും ഉപ്പിന് കഴിവുണ്ട്. ഇളം മഞ്ഞ നിറമുള്ള കടലുപ്പാണ് സൗന്ദര്യ ലോകത്തെ ഈ സൂപ്പർ താരം. കടലുപ്പിന്റെ ഈ ഗുണങ്ങൾ ഉപയോഗിച്ച് എങ്ങനെ സൗന്ദര്യ സംരക്ഷണം സാധ്യമാക്കാമെന്നു നോക്കാം. ∙ ചർമ സംരക്ഷണം കാൽകപ്പ് കടലുപ്പിൽ അരക്കപ്പ് ഒലിവ് ഓയിൽ
കറികൾക്ക് ഉപ്പ് ഇല്ലെങ്കിൽ എങ്ങനെ കഴിക്കും. കറികളിലെ പ്രധാന ചേരുവയാണിത്. ഈ ഉപ്പിന് ഒരേയൊരു രുചിയുള്ളുവെന്ന് കരുതരുത്. വിവിധ രൂപങ്ങളിലും ഘടനകളിലും രുചികളിലും ഉപ്പ് ലഭ്യമാണ്. രുചി കൂട്ടാൻ ഒരൽപ്പം ഉപ്പ് ചേർത്താൽ മതിയല്ലോ. എന്നാൽ ഏറ്റവും സാധാരണയായി കാണപ്പെടുന്ന ടേബിൾ ഉപ്പ് മുതൽ വിദൂര ദേശങ്ങളിൽ നിന്ന്
ഭക്ഷണം കഴിക്കുന്നതിനു മുൻപ് ഉപ്പ് ചേർക്കുന്ന ശീലം ഉണ്ടോ? എങ്കിൽ ആ ശീലം ഉപേക്ഷിക്കുന്നതാകും നല്ലത്. ഭക്ഷണം കഴിക്കും മുൻപ് ഉപ്പ് ചേർത്ത് പതിവായി കഴിക്കുന്നത് ഗുരുതരമായ വൃക്കരോഗത്തിന് കാരണമാകും എന്ന് പഠനം. സി.കെ.ഡി എന്നും അറിയപ്പെടുന്ന (Chronic Kidney Disease) വൃക്കരോഗം, ദീർഘകാലവൃക്കത്തകരാറിനും
കൂടിയാലും കുറഞ്ഞാലും പ്രശ്നക്കാരനാകുന്ന ഒരു പാചകക്കൂട്ട്, കറികളുടെ രുചി വർധിപ്പിക്കാൻ ഏറെ സഹായി. ആരാണന്നല്ലേ? ഉപ്പ് തന്നെ. കറികളിൽ ആയാലും പലഹാരങ്ങളിലായാലും ഉപ്പില്ലാതെ തയാറാക്കുക എന്നത് ചിന്തിക്കാൻ തന്നെ പ്രയാസമാണ്. കൂടിയ അളവിലുള്ള ഉപയോഗം അസുഖങ്ങൾക്ക് ഇടവരുത്തുമെങ്കിലും ഉപ്പ് ചേർക്കാതെ നമ്മൾ ഒന്നും
ഒരു ശരാശരി ഇന്ത്യക്കാരന് ദിവസം എട്ട് ഗ്രാമോളം ഉപ്പ് കഴിക്കാറുണ്ടെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് നടത്തിയ സര്‍വേയുടെ ഫലം. മുതിര്‍ന്ന ഒരാള്‍ക്ക് ലോകാരോഗ്യ സംഘടന നിർദേശിക്കുന്ന പ്രതിദിന ഉപ്പിന്റെ അളവ് അഞ്ച് ഗ്രാമാണ്. ഇന്ത്യയിലെ പുരുഷന്മാര് ശരാശരി 8.9 ഗ്രാം ഉപ്പ്
ഭക്ഷണത്തിൽ അത്യാവശ്യമായും വേണ്ട ഒന്നാണ് ഉപ്പ്. ശരീരത്തിന്റെ ഫ്ലൂയ്ഡ് ബാലൻസ് നിലനിർത്താനും നാഡികളുടെയും പേശികളുടെയും പ്രവർത്തനത്തിനും എല്ലാം ഉപ്പ് ആവശ്യമാണ്. ശരീരത്തിന്റെ ഇലക്ട്രോ ലൈറ്റ് സന്തുലനത്തിനും ഉപ്പ് സഹായിക്കുന്നു. നിരവധി ഗുണങ്ങൾ ഉണ്ടെങ്കിലും കൂടിയ അളവിൽ ഉപ്പ് ഉപയോഗിക്കുന്നത് ശരീരത്തിന് ദോഷം
സോഡിയത്തിന്റെ അളവ് കുറയ്ക്കുന്നതിനെക്കുറിച്ച് ലോകാരോഗ്യ സംഘടനയുടെ ആരോഗ്യ റിപ്പോർട്ട് പുറത്തു വന്നു. ആഗോളതലത്തിൽ മരണത്തിനും രോഗങ്ങൾക്കുമുള്ള പ്രധാനകാരണങ്ങളിലൊന്ന് സോഡിയത്തിന്റെ അമിതോപയോഗം ആണെന്ന് റിപ്പോർട്ടിൽ പറയുന്നു. ശരീരത്തിന് അവശ്യംവേണ്ട പോഷകങ്ങളിൽപ്പെടുന്ന ഒന്നാണ് സോഡിയം. എങ്കിലും അമിതമായി
ഉപ്പില്ലാത്ത കഞ്ഞി പോലെ..., ഉപ്പില്ലാക്കറി കുപ്പയിലെറിയണം... എന്നൊക്കെ പഴഞ്ചൊല്ലുകൾ പറയുന്നതു പോലെ നമ്മൾ മലയാളികളുടെ ഭക്ഷണരീതിയിൽ ആഴത്തിൽ ഉറച്ച് പോയൊരു ചേരുവയാണ് ഉപ്പ്. കഞ്ഞി പോലെ അടിസ്ഥാന ഭക്ഷണത്തിൽ മാത്രമല്ല, ഉപ്പ് ഏറിയ ഉപ്പേരി വിളമ്പാതെ ഒരു സദ്യ പൂർണമാവില്ല. പിന്നെ ഉപ്പുമാങ്ങ, ഉപ്പുതൊട്ടത്,
സിയോൾ∙ ഉപ്പും കടലിൽനിന്നുള്ള മറ്റു വസ്തുക്കളും എത്രയും പെട്ടെന്ന് ശേഖരിച്ചു സൂക്ഷിക്കുന്ന തിരക്കിലാണ് ദക്ഷിണ കൊറിയയിലെ വ്യാപാരികളും ജനങ്ങളും. ജപ്പാനിൽനിന്ന് കടലിലേക്ക് ഒഴുക്കുന്ന ആണവ മാലിന്യമാണ് ദക്ഷിണ കൊറിയയുടെ പേടി സ്വപ്നമായി മാറിയിരിക്കുന്നത്. തകർന്ന ന്യൂക്ലിയർ പവർ പ്ലാന്റിൽനിന്ന്, സംസ്കരിച്ച
Results 1-10 of 19
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.