Activate your premium subscription today
ആന്ധ്രപ്രദേശിൽ ഊണിനു ഒപ്പം കഴിക്കുന്ന നല്ലൊരു ചമ്മന്തിപ്പൊടി പൊട്ടുകടല കൊണ്ടാണു തയ്യാറാക്കുന്നത്. സ്വാദ് അറിഞ്ഞു കഴിഞ്ഞാൽ എല്ലാ ദിവസവും കഴിക്കാൻ തോന്നും. ഉണക്കത്തേങ്ങ ചേർത്താണ് ഇതു തയാറാക്കുന്നത്. ചോറിനും ദോശയ്ക്കും ഇഡ്ഡലിക്കും എല്ലാം വളരെ നല്ലതാണ് ഈ പൊടി. കുറെ നാൾ സൂക്ഷിച്ചു വച്ച് ഉപയോഗിക്കുകയും
ഭക്ഷണ കാര്യത്തിൽ കേരളവും തമിഴ്നാടുമായി വലിയ വ്യത്യാസങ്ങൾ ഇല്ലെന്നു വേണം പറയാൻ. ദോശയും സാമ്പാറും രസവും ചോറുമൊക്കെ തന്നെയാണ് അവിടെയും കഴിക്കാറ്. അതുകൊണ്ട് തന്നെ കേരളത്തില് നിന്ന് തമിഴ്നാട്ടിലേക്കു പോയാലും എന്തു കഴിക്കുമെന്ന കാര്യത്തിൽ വലിയ സംശയമൊന്നുമുണ്ടാവാറില്ല. എങ്കിലും ചില വിഭവങ്ങളെപ്പറ്റി
ലോകമെമ്പാടുമുള്ള റസ്റ്റോറന്റ് ഉടമകളുടെ സ്വപ്നമാണ് മിഷലിൻ സ്റ്റാർ എന്ന നേട്ടം. 2022 ൽ ന്യൂയോർക്ക് നഗരത്തിലെ മിഷലിൻ സ്റ്റാർ പട്ടിക പുറത്തുവിട്ടപ്പോൾ അതിൽ ഇടം പിടിച്ചിരിക്കുകയാണ് സെമ്മ എന്ന ഇന്ത്യൻ റസ്റ്ററന്റ്. ഏറ്റവും ഗുണമേന്മയുള്ള പാചകത്തിനു സമ്മാനിക്കുന്ന വൺ സ്റ്റാർ നേട്ടമാണ് ഈ റസ്റ്ററന്റിനു
ജർമ്മനിയിലെ ബെർലിനുള്ള 'സ്വാദിഷ്ട' റസ്റ്ററന്റിൽ എത്തുന്നവർക്ക് ആദ്യം ഒരു അങ്കലാപ്പ് ഉണ്ടാകാൻ സാധ്യതയുണ്ട്. കാരണം ആറടിക്കു മുകളിൽ പൊക്കമുള്ള ജർമൻ സായിപ്പും മദാമ്മയും പാനി പൂരിയും പൂരിയും കഴിക്കുന്നത് അത്ര സ്വാഭാവികമായ ഒരു കാഴ്ച അല്ലല്ലോ. ടെക്കികളായി ബെർലിനിൽ എത്തിയ ദീപക് -ശൈലജ പാട്ടിൽ ദമ്പതികളാണു
‘ഏറ്റവും മടുപ്പിക്കുന്ന ഭക്ഷണം ഇഡ്ഡലിയാണ്’ എന്നെഴുതിയപ്പോൾ ബ്രിട്ടിഷുകാരൻ എഡ്വേഡ് ആൻഡേഴ്സൻ സ്വപ്നത്തിൽപോലും കരുതിയിട്ടുണ്ടാവില്ല അതു തിളയ്ക്കുന്ന സാമ്പാറിൽ കയ്യിടുംപോലെയാകുമെന്ന്. സാക്ഷാൽ ശശി തരൂരടക്കമുള്ള ഇഡ്ഡലിപ്രേമികൾ കാര്യമായിത്തന്നെ എഡ്വേഡിനെ പൊള്ളിച്ചുകളഞ്ഞു. ഇഡ്ഡലിയെക്കുറിച്ചു പറഞ്ഞുപറഞ്ഞ്
Results 1-5