Activate your premium subscription today
കോളജിൽ പഠിക്കുമ്പോൾ ചായ കുടിക്കാൻ മിക്കവരും തട്ടുകടകളിൽ പോകാറില്ലേ, എന്നാൽ കോളജിൽ പഠിക്കുമ്പോൾ തട്ടുകട ബിസിനസിൽ പുതിയൊരു ട്രെൻഡ് ഉണ്ടാക്കുകയും അതിനെ ഒരു ബ്രാൻഡ് ആക്കി ഹിറ്റ് ആക്കുകയും ചെയ്തു ഈ സഹോദരങ്ങൾ. അതാണ് ബൂസ്റ്റർ ചായ!
വീശിയടിച്ചെടുത്ത പൊറോട്ട ചുട്ടുപഴുത്ത് കിടക്കുന്ന കല്ലിലേക്ക് ഇടുന്നു. മൊരിഞ്ഞ പൊറോട്ടയെ പിന്നെ കൈകൊണ്ട് കടുത്ത ചൂടിനെ വകവെയ്ക്കാതെ അടിച്ചെടുത്ത് പാത്രത്തിൽ വയ്ക്കുന്നു. പത്തനതിട്ടയിലെ ഒരു തട്ടുകടയിൽ ചെന്നാൽ നിങ്ങൾ കാണുന്ന കാഴ്ച പൊറോട്ട ഉണ്ടാക്കുന്ന ഒരു കൊച്ചുമിടുക്കിയെയായിരിക്കും. അച്ഛനെ
ഒറ്റപ്പാലം∙ റെയിൽവേ സ്റ്റേഷനു സമീപം പ്രവർത്തിക്കുന്ന തട്ടുകട യുവാവ് അടിച്ചു തകർത്തതായി പരാതി. ശീതളപാനീയങ്ങളും ചായയും എണ്ണക്കടികളും വിൽക്കുന്ന കടയിൽ നടന്ന അതിക്രമത്തെക്കുറിച്ച് അന്വേഷണവും നടപടിയും ആവശ്യപ്പെട്ട് ഉടമ ഒറ്റപ്പാലം ആർഎസ് റോഡ് പാലയ്ക്കാപറമ്പിൽ സുധീർ പാെലീസിനു പരാതി നൽകി. തിങ്കളാഴ്ച രാത്രി
മൂവാറ്റുപുഴ∙ രാത്രി തട്ടുകടകളെ തട്ടി നടക്കാൻ കഴിയാത്ത സ്ഥിതിയിലാണ് പിഒ ജംക്ഷൻ മുതൽ 130 ജംക്ഷൻ വരെയുള്ള സ്ഥലം. പലപ്പോഴും കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു മുന്നിൽ വാഹനങ്ങൾ കടന്നു പോകാൻ കഴിയാത്ത സ്ഥിതിയും ഉണ്ട്.രാത്രി 8 മണിയോടെ തന്നെ റോഡ് കയ്യേറി തട്ടുകടകളുടെ പ്രവർത്തനം ആരംഭിക്കും. ബസ് സ്റ്റാൻഡിനു
ചിറയിൻകീഴ്∙ സിവിൽ സർവീസ് ആണ് വക്കം സ്വദേശിനി സരിഗ സുരേഷിന്റെ സ്വപ്നം. പക്ഷേ കുടുംബത്തിന്റെ താങ്ങായിരുന്ന പിതാവ് അകാലത്തിൽ മരിച്ചതോടെ ജീവിതം കരുപ്പിടിക്കാൻ തട്ടുകടയെന്ന യാഥാർഥ്യത്തിലേക്ക് ധൈര്യപൂർവം കാലെടുത്തു വയ്ക്കുകയാണ് കേരളസർവകലാശാലയിൽ എംഎ സംസ്കൃതം രണ്ടാം റാങ്കുള്ള ഈ 24 കാരി. അമ്മയുടെ കൂട്ട്
ആലുവ∙ തട്ടുകടയിലെ മോഷണത്തെ തുടർന്നു പ്രതിസന്ധിയിലായ സുഹൃത്തുക്കൾ വീണ്ടും ജീവിതം കെട്ടിപ്പടുക്കും. ഇവരെ കുറിച്ചു മനോരമ ഇന്നലെ പ്രസിദ്ധീകരിച്ച വാർത്ത കണ്ടു സഹായഹസ്തം നീട്ടിയവരേറെ. അനാരോഗ്യം മൂലം ജോലി വിടേണ്ടി വന്ന ദിലീഷും സുധീഷും ചേർന്നു കമ്പനിപ്പടിയിൽ തുടങ്ങിയ തട്ടുകടയിലെ സാധനസാമഗ്രികൾ,
ന്യൂഡൽഹി∙ തെരുവു കച്ചവടക്കാർക്ക് ആത്മനിർഭർ ഭാരത് പദ്ധതി പ്രകാരമുള്ള വായ്പ പദ്ധതിയായ പ്രധാനമന്ത്രി സ്ട്രീറ്റ് വെൻഡേഴ്സ് ആത്മനിർഭർ നിധിയുമായി (പിഎം സ്വനിധി) ഭക്ഷണവിതരണ ശൃംഖലയായ സ്വിഗ്ഗിയും കൈകോർക്കുന്നു. പിഎം സ്വനിധി നടപ്പാക്കുന്ന നഗരങ്ങളിലേക്ക് സ്വിഗ്ഗിയുടെ തെരുവുഭക്ഷണശാല പദ്ധതി
ന്യൂഡൽഹി ∙ തെരുവോര ഭക്ഷണശാലകളുടെ പ്രവർത്തന മാനദണ്ഡങ്ങൾ കർശനമാക്കി ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ഭേദഗതി ചെയ്യും. ഭക്ഷണശാലകൾ, ഭക്ഷ്യസംസ്കരണ, കയറ്റുമതി സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്നവർക്ക് വാർഷിക വൈദ്യപരിശോധന ഉൾപ്പെടെ നിർദ്ദേശിക്കുന്ന കരട് ചട്ടങ്ങൾ വിജ്ഞാപനം ചെയ്തു. ഭക്ഷ്യ സുരക്ഷ, നിലവാര
Results 1-8