Activate your premium subscription today
മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത്, ഛത്തീസ്ഗഢ്, ഒഡിഷ, ബംഗാൾ, തെലങ്കാന, കർണാടക, തമിഴ്നാട്, പഞ്ചാബ്, ആന്ധ്രാപ്രദേശ് തുടങ്ങി 18 സംസ്ഥാനങ്ങളാണ് ഇന്ത്യയിൽ തക്കാളി ഉൽപാദനത്തിൽ മുന്നിലുള്ളത്.
വാണിജ്യ പച്ചക്കറിക്കൃഷിയിൽ 20 വർഷമായി സജീവമാണ് തൃശൂർ കുന്നംകുളത്തിനു സമീപം പെരുംപിലാവ് കൊരട്ടക്കിരയിലെ എം.ബാലാജി. ഒന്നരയേക്കർ കരഭൂമിയിൽ വർഷം മുഴുവൻ പച്ചക്കറി വിളയിക്കുന്നു. നെൽകൃഷിക്കു ശേഷം 5 ഏക്കറിൽ വേനൽക്കാല പച്ചക്കറിക്കൃഷിയും ചെയ്യുന്നു. പടവലം, പീച്ചിൽ, വഴുതന, തക്കാളി, മുളക് എന്നിങ്ങനെ മിക്ക
പച്ചടി ഒരു കേരളീയ വിഭവമായിട്ടാണ് അറിയപ്പെടുന്നത്. വിവാഹത്തിനും മറ്റു വിശേഷാവസരങ്ങളിലും സദ്യകളിൽ പ്രധാന വിഭവമാണിത്. സദ്യയിൽ ആദ്യം വിളമ്പുന്ന കറികളിലൊന്നും. വേഗത്തിലും ലളിതമായും ഉണ്ടാക്കാനാവുമെന്നതാണ് ഇതിന്റെ മറ്റൊരു മെച്ചം. ഒരു പഴമോ പച്ചക്കറിയോ മാത്രം പ്രധാനമായും ചേർത്താണ് മുൻപു പച്ചടി
സവാള, തക്കാളി തുടങ്ങിയ പച്ചക്കറിയിനങ്ങളുടെ വിലവർധന അടുക്ക ബജറ്റിന്റെ താളംതെറ്റിക്കുക മാത്രമല്ല, നിങ്ങളുടെ ഇഎംഐ ഭാരത്തെയും ബാധിക്കും. ചില്ലറ വിലക്കയറ്റത്തോത് അഥവാ റീട്ടെയ്ൽ പണപ്പെരുപ്പം വിലയിരുത്തിയാണ് റിസർവ് ബാങ്ക് പ്രധാനമായും അടിസ്ഥാന പലിശനിരക്ക് അഥവാ റീപ്പോനിരക്ക് പരിഷ്കരിക്കാറുള്ളത്.
തക്കാളി സ്ഥിരമായി കറികളിലും സാലഡിലുമെല്ലാം ഉപയോഗിക്കുന്ന ആളുകളാണ് നമ്മള്. ഒരുപാട് ഗുണങ്ങള് ഉള്ള ഒരു പച്ചക്കറിയാണ് തക്കാളി. ഇതിനു കടും ചുവപ്പ് നിറം നൽകുന്ന ലൈക്കോപീൻ എന്ന പദാർത്ഥം സൂര്യൻ്റെ അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് രക്ഷിക്കാനും കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാനും സഹായിക്കുന്നു.
4.7 ലക്ഷം ടൺ സവാളയാണ് (റാബി വിളവ്) വിലസ്ഥിരതാ പദ്ധതിപ്രകാരം കേന്ദ്രം സംഭരിച്ചത്. വിപണിയിൽ കിലോയ്ക്ക് 17 രൂപ ഉണ്ടായിരുന്നപ്പോൾ കർഷകർക്ക് 28 രൂപ വീതം നൽകിയായിരുന്നു സംഭരണം. ഈ ശേഖരത്തിൽ നിന്ന് കിലോയ്ക്ക് 35 രൂപ നിരക്കിലാണ് കേന്ദ്രം സവാള വിപണിയിലെത്തിക്കുന്നത്.
Results 1-10 of 219