Activate your premium subscription today
കോവയ്ക്ക തോരനായും മെഴുക്കുപെരട്ടിയായുമൊക്കെ ചോറിന് കഴിക്കാറുണ്ട്. കറി കൂട്ടിയിട്ടുണ്ടോ? മലയാളികളെ സംബന്ധിച്ചിടത്തോളം തേങ്ങാ പാൽ ഒഴിച്ച കറികളെല്ലാം തന്നെ വളരെ രുചികരമാണ്. ഇനി കറിയൊന്നു പരീക്ഷിച്ചാലോ? കോവക്ക ഇഷ്ടമില്ലാത്തവരും ചോദിച്ചു വാങ്ങി കഴിച്ചു പോകും ഇൗ രുചിക്കൂട്ട്. ഇത് എങ്ങനെയാണ്
ഉഗ്രൻ സ്വാദിലൊരുക്കാം ഒരു നാടൻ രുചിക്കൂട്ട്. ചേരുവകൾ 1. ചെറിയ ഉള്ളി - 20 എണ്ണം 2. വെളിച്ചെണ്ണ - 3 ടേബിൾ സ്പൂൺ 3. പച്ചമുളക് - 2 എണ്ണം 4. മഞ്ഞൾപ്പൊടി -1/4 ടീസ്പൂൺ 5. കാശ്മീരി മുളകുപൊടി - 1 ടീസ്പൂൺ 6. മല്ലിപ്പൊടി - 1/2 ടീസ്പൂൺ 7. ഉലുവാപ്പൊടി - 1 നുള്ള് 8. പുളി പിഴിഞ്ഞത് - 1 നെല്ലിക്ക
ഇഡ്ഡലിക്കും ദോശയ്ക്കും ഒപ്പം കഴിക്കാൻ പറ്റിയ നാടൻ ഉള്ളി ചമ്മന്തി, തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. ചേരുവകൾ ഉള്ളി - 2 കപ്പ് ചുവന്ന മുളക് - 5 എണ്ണം കാശ്മീരി മുളക് - 3 എണ്ണം വെളിച്ചെണ്ണ - 2 ടേബിൾ സ്പൂൺ ഉപ്പ് - ആവശ്യത്തിന് കറിവേപ്പില – ആവശ്യത്തിന് തയാറാക്കുന്ന വിധം ഒരു ഫ്രൈയിങ് പാനിൽ
നാലുമണിക്ക് ചായയ്ക്കൊപ്പം കഴിക്കാൻ ഏറ്റവും എളുപ്പത്തിൽ തയാറാക്കാൻ പറ്റുന്ന ഒരു പലഹാരമാണ് ഉള്ളിവട. ഉള്ളിവട ഉണ്ടാക്കിയിട്ട് ശരിയായില്ല എന്ന് പരാതി പറയുന്ന ധാരാളം ആളുകൾ ഉണ്ട്. ഈയൊരു രീതിയിൽ ഉള്ളിവട തയാറാക്കിയാൽ കടയിൽ നിന്നും കിട്ടുന്ന അതേ രുചിയാണ്. ചേരുവകൾ സവാള - അരക്കിലോ കറിവേപ്പില - 2
ഒരു പഴയ കാല വിഭവമാണ് ഉള്ളിയും മുളകും വറ്റിച്ചത്, ചോറിനു കൂട്ടാൻ ഈ കറി മാത്രം മതി. ചേരുവകൾ പച്ചമുളക് - 8/10 എണ്ണം ചെറിയ ഉള്ളി - 12 എണ്ണം കറിവേപ്പില ഇഞ്ചി ചെറിയ കഷ്ണം പുളി - നെല്ലിക്ക വലുപ്പത്തിൽ വെളിച്ചെണ്ണ - 2 ടേബിൾ സ്പൂൺ കായം പൊടിച്ചത് - 1/2 ടീസ്പൂൺ മഞ്ഞൾ പൊടി - 1/2 ടീസ്പൂൺ മല്ലിപൊടി /സാമ്പാർ
ഹോട്ടലുകളിൽ കിട്ടുന്ന നല്ല വെന്തു കുഴഞ്ഞ ഉള്ളിക്കറി ചോദിച്ചു വാങ്ങി കഴിക്കാത്തവർ വളരെ കുറവായിരിക്കും. ചപ്പാത്തി, പൊറോട്ട,അപ്പം, പൂരി.. ഏത് പലഹാരം ആയാലും കൂടെ ഉള്ളിക്കറി ബെസ്റ്റ് കോമ്പിനേഷനാണ്. ചോറിൽ ഒഴിച്ചു കഴിക്കാനും വളരെ നല്ലതാണ്. ചേരുവകൾ സവാള - അരക്കിലോ പച്ചമുളക് - 5 തക്കാളി - 1 കറിവേപ്പില
എത്ര കൂട്ടിയാലും മതി വരില്ലാത്ത രുചിയിൽ ഉള്ളി തീയൽ. ചേരുവകൾ വെളിച്ചെണ്ണ – 4 ടേബിൾസ്പൂൺ ചെറിയുള്ളി – 500 ഗ്രാം പച്ചമുളക് – 2-3 എണ്ണം മഞ്ഞൾ പൊടി – 1 ടീസ്പൂൺ മല്ലി - 1 ടേബിൾസ്പൂൺ തേങ്ങ - അര മുറി ചിരവിയത് കറിവേപ്പില - 1 പിടി ചുവന്ന മുളക് - 8-10 എണ്ണം ഉപ്പ് - ആവശ്യാനുസരണം പുളി - ഒരു നെല്ലിക്ക
സാധാരണ സാമ്പാറിൽ നിന്നും ഉള്ളി സമ്പാറിനെ വ്യത്യസ്തമാക്കുന്നത് അതിൽ അധിക കഷ്ണങ്ങൾ ഇല്ലെന്നതും വളരെ എളുപ്പത്തിൽ തയാറാക്കാം എന്നതുമാണ്. ഉള്ളി സാമ്പാർ വറുത്തരച്ചും അല്ലാതെയും ഉണ്ടാക്കാം. വറുത്തരച്ചതിന് ഒരു പ്രത്യേക സ്വാദ് തന്നെയാണ്. വളരെ എളുപ്പത്തിൽ കുറച്ച് സമയം കൊണ്ട് എങ്ങനെ വറുത്തരച്ച ഉള്ളി സാമ്പാർ
പരിപ്പ് കുത്തി കാച്ചിയത് തൃശ്ശൂർ സ്പെഷൽ രുചിയിൽ തയാറാക്കാം. ചേരുവകൾ പരിപ്പ് – 1/2 കപ്പ് മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ ചുവന്ന ഉള്ളി – 8 വെളുത്തുള്ളി – 3 മുളക് ചതച്ചത് – 1 1/2 ടേബിൾ സ്പൂൺ വെളിച്ചെണ്ണ തയാറാക്കുന്ന വിധം പരിപ്പ് മഞ്ഞൾപ്പൊടി ഇട്ട് ആവശ്യത്തിന് വെള്ളം ഒഴിച്ച് കുഴഞ്ഞു പോകാതെ
അപ്പത്തിനൊപ്പം ഇറച്ചിക്കറിയെ തോൽപ്പിക്കുന്ന രുചിയിൽ ഉരുളക്കിഴങ്ങ് കറി പ്രഷർ കുക്കറിൽ തയാറാക്കാം. ചേരുവകൾ ഉരുളകിഴങ്ങ് - 3 എണ്ണം സവാള - 1 ഇടത്തരം തക്കാളി - 1 എണ്ണം ഇഞ്ചി ചതച്ചത് - 1 ടേബിൾ സ്പൂൺ വെളുത്തുള്ളി - 1 ടേബിൾ സ്പൂൺ കറിവേപ്പില - ഒരു തണ്ട് മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ മുളകുപൊടി - 2
Results 1-10 of 46