Activate your premium subscription today
പ്രണയദിനത്തിൽ പ്രിയപ്പെട്ടവർക്ക് മധുരം നിറഞ്ഞ സമ്മാനങ്ങളാണ് നൽകാറുള്ളത്. ഇത്തവണ ആ പതിവ് ഒന്നു മാറ്റിപിടിച്ചാലോ? നല്ല രുചിയുള്ള വിഭവം തയാറാക്കി നൽകിയാലും ആരുടെയും ഹൃദയം കീഴടക്കാം. ഇത്തവണ മധുരം അല്ല, പ്രണയം എന്ന മധുരത്തിനൊപ്പം അൽപ്പം ഉപ്പും പുളിയും എരിവും ആകാം. ഹോട്ട് ആൻഡ് സ്പൈസി വിഭവം നൽകിയാലോ?
ആഹാ, വായിൽ അലിഞ്ഞിറങ്ങുന്ന മധുര ചോക്ലേറ്റ്, കയ്പൻ ഡാർക് ചോക്ലേറ്റ്, അണ്ടിപ്പരിപ്പിന്റെയും ബദാമിന്റെയും ഹേസൽ നട്സിന്റെയും കൂടെച്ചേർന്ന കറുമുറു ചോക്ലേറ്റ്– രുചി നിറച്ച് ഉരുണ്ടും നീണ്ടും പരന്നുമിങ്ങനെ കിടക്കുന്ന ചോക്ലേറ്റിന്റെ കുറച്ചു ഒാർക്കുമ്പോൾ തന്നെ വായിൽ കപ്പലോടും. മധുരം ഇഷ്ടമില്ലാത്തവർ ആരും
സ്വാതന്ത്ര്യം, സമത്വം,ജീവിതത്തെ കുറിച്ചുള്ള വിശാലമായ കാഴ്ചപ്പാട് എന്നിവയിലെല്ലാം പൊരുത്തമുള്ളവരുടെ പ്രണയങ്ങൾ വിവാഹത്തിലേക്കെത്തുന്നതിനു മുൻപ് പരസ്പരം സാമ്പത്തിക കാര്യങ്ങളെ കുറിച്ച് തുറന്നു പറയണോ ? പ്രണയിക്കുന്ന സമയത്ത് മറച്ചുവെക്കുന്ന സാമ്പത്തിക പ്രശ്നങ്ങൾ ജീവിതത്തിൽ പിന്നീട് പ്രശ്നങ്ങൾ
ലോകമെങ്ങും വാലന്റൈൻസ് ദിനം ആഘോഷിക്കുന്നത് ഫെബ്രുവരി 14നുതന്നെ. പക്ഷേ ഒരോ ദേശത്തും ആഘോഷങ്ങൾ വ്യത്യസ്തമാണ്. പ്രണയത്തിന്റെ നിറം ചുവപ്പാണെങ്കിൽ വാലന്റൈൻസ് ദിനത്തിലെ ഇഷ്ടഭക്ഷണങ്ങൾക്കും നിറം ചുവപ്പാണ്. കടും ചുവപ്പുനിറത്തിലുള്ള എന്തിലും പ്രണയം കണ്ടെത്തിക്കളയും പ്രണയികൾ. സ്ട്രോബറി, തക്കാളി, റാസ്ബറി,
ക്രീം ചീസും ചോക്ലേറ്റും ചേർത്തു അതീവ രുചിയിൽ എളുപ്പത്തിൽ റെഡ് വെൽവെറ്റ് ക്രീം ചീസ് കുക്കീസ് ഉണ്ടാക്കിയെടുക്കാം. ഈ വലന്റൈൻസ് ദിനത്തിൽ പ്രിയപ്പെട്ടവർക്ക് ഇത് ഒരു കുക്കി ബോക്സിലാക്കി സമ്മാനിക്കാം. ചേരുവകൾ: വൈറ്റ് ചോക്ലേറ്റ് - 160 ഗ്രാം മിൽക്ക്മെയ്ഡ് - 80 ഗ്രാം ക്രീം ചീസ് - 100 ഗ്രാം ഉപ്പ് - ഒരു
വാലന്റൈൻസ് ദിനത്തിൽ പ്രിയപ്പെട്ടയാളുമൊത്ത് യാത്ര പോകാന്‍ ഏറ്റവും മികച്ച സ്ഥലങ്ങളില്‍ ഒന്നാണ് ഗോവ. വൈകുന്നേരത്തെ കടല്‍ക്കാറ്റുമേറ്റ്, ബീച്ചില്‍ പരസ്പരം കൈ പിടിച്ചിരിക്കുന്നതിനേക്കാള്‍ റൊമാന്റിക് ആയി എന്താണുള്ളത്! മാത്രമല്ല, ഗോവയെന്നാല്‍ സഞ്ചാരികളെ സംബന്ധിച്ച് ഒരു മുഴുവന്‍ പാക്കേജാണ്; ആഘോഷമോ
ഉള്ളിലാളുന്ന കവിത പോലെയാണ് പ്രണയം. മനസ്സിൽ നീറ്റലായി പടരുന്ന പ്രണയം. പാതി പറഞ്ഞതും പറയാതെ പോയതുമായ പ്രണയം. പ്രണയിച്ചുനടക്കുന്ന ഇണക്കുരുവികൾക്ക് വാലന്റൈൻസ് ഡേ ആഘോഷിച്ചാഘോഷിച്ചു തേഞ്ഞുതീർന്നതാവാം. പക്ഷേ, പ്രണയ ദിനത്തിന്റെ തീവ്രത ശരിക്കുമറിയുക ഇഷ്ടം തുറന്നുപറയാനാവാതെ നടക്കുന്നവരാണ്. മുനിഞ്ഞുപെയ്യുന്ന
സ്ട്രോബറി, തക്കാളി, റാസ്ബറി, മാതളനാരങ്ങ, മുന്തിരി തുടങ്ങിയവകൊണ്ട് ഉണ്ടാക്കുന്ന എന്തിനും പ്രണയദിനത്തിൽ വൻ ഡിമാന്റാണ്. ഒരു മാർബിൾ കേക്കിനെ സ്ട്രോബെറി രൂപത്തിലേക്ക് മാറ്റി എടുക്കുന്നത് എങ്ങനെയെന്നു നോക്കാം. ചേരുവകൾ ഹാർട്ട് ഷേപ്പിലുള്ള കേക്കുകൾ – 2 എണ്ണം ബട്ടർ ക്രീം – ഒരു കപ്പ് ചുവന്ന നിറത്തിലുള്ള
നാവിൽതൊടുമ്പോൾ ഹൃദയത്തിൽ അലയടിക്കണം പ്രണയത്തിന്റെ രുചിക്കൂട്ട്...ഈ വാലന്റൈൻ ദിനത്തിൽ ഒരു അടിപൊളി മിറർ ഗ്ലേസ് മാർബിൾ കേക്ക് എളുപ്പത്തിൽ തയാറാക്കാം. • പാൽ - 1 ½ കപ്പ് • വിനാഗിരി - 1 ടേബിൾ സ്പൂൺ (ഇളക്കി 5 മിനിറ്റ് മാറ്റി വയ്ക്കുക) ഡ്രൈ മിക്സ് തയാറാക്കാൻ • മൈദ – 2 ½ കപ്പ് • കോൺഫ്ലോർ – 1/2 കപ്പ് • ബേക്കിംഗ് പൗഡർ – 1 ടീസ്പൂൺ • ബേക്കിങ് സോഡ – ½
Results 1-10 of 12