Activate your premium subscription today
സസ്യാഹാരികൾക്ക് നോൺ-വെജിറ്റേറിയൻ എതിരാളികളുമായി താരതമ്യപ്പെടുത്തുമ്പോൾ പുറത്തുനിന്നും ഭക്ഷണം കഴിക്കാനുള്ള ഒപ്ഷനുകൾ വളരെ കുറവാണ്. ചില വിഭവങ്ങൾ മാത്രമായിരിക്കും പലപ്പോഴും വെജിറ്റേറിയന്മാർക്ക് തിരഞ്ഞെടുക്കാൻ മെനുവിൽ ഉണ്ടാവുക. എന്നാലിതാ നോൺ വെജ് വിഭവങ്ങൾക്ക് പകരം വയ്ക്കാൻ കഴിയുന്ന നിരവധി വെജ്
വൈവിധ്യം നിറഞ്ഞതാണ് കൊങ്കിണി രൂചിക്കൂട്ടുകൾ. നല്ല പച്ചക്കായ കിട്ടിയാൽ വീട്ടിൽ തയാറാക്കാം കേള്യാ തളാസൻ. അധികം മൂപ്പ് എത്താത്ത പച്ചക്കായയാണ് നല്ലത്. പച്ചക്കായ തൊലി കളഞ്ഞ ശേഷം ചതച്ചെടുത്ത് ഉണ്ടാക്കുന്നതാണ് ഈ വിഭവത്തിന്റെ പ്രത്യേകത.
സാമ്പാർ, പുളിശേരി, രസം... തീർന്നോ ഒഴിച്ചുകറികളുടെ വെറൈറ്റി? ഉൗണിനുള്ള ഒഴിച്ചു കറിക്കും വേണ്ടേ ഒരു മാറ്റം? തയാറാക്കാം തേങ്ങാപ്പാലിൽ പാകത്തിനു വെന്ത ഹെൽത്തി വെണ്ടയ്ക്ക പുളിങ്കറി.
അറിഞ്ഞു കഴിക്കുന്നതല്ലേ ആരോഗ്യത്തിനു നല്ലത്? സദ്യയ്ക്ക് മാത്രമല്ല വീട്ടിലെ ഉൗണിനും വേണ്ടേ പോഷകസമൃദ്ധമായ അവിയൽ? ഞായറാഴ്ചത്തെ ഊണിന് ഇത്തവണ തയാറാക്കാം പാലക്കാടൻ അവിയൽ.
അധികം ആരും കേട്ടിരിക്കാൻ ഇടയില്ലാത്ത ഒരു ബിരിയാണിയാണ് ചെറുപയർ ബിരിയാണി. നല്ല രുചിയുള്ള ഈ ബിരിയാണി തയാറാക്കാൻ എളുപ്പമാണ്, ആരോഗ്യ ഗുണങ്ങൾ ഏറെയുണ്ട്. ചേരുവകൾ ചെറുപയർ - ഒരു കപ്പ് ബസ്മതി അരി - ഒരു കപ്പ് നെയ്യ് - 3 ടേബിൾ സ്പൂൺ കശുവണ്ടി പരിപ്പ് - കാൽ കപ്പ് ഉണക്കമുന്തിരി - കാൽ കപ്പ് ഏലയ്ക്ക -
ഭക്ഷണപ്രേമികൾ കൊതിയോടെ നോക്കുന്ന പല വിഭവങ്ങളും കൊട്ടാരത്തിലെ തീൻമേശയിൽനിന്നു മാറ്റാൻ നിർദേശവുമായി ചാൾസ് മൂന്നാമൻ രാജാവ്. സസ്യാഹാരശീലം പിന്തുടരുന്ന ചാൾസ് രാജാവ് ഉച്ചസമയത്ത് ഭക്ഷണം കഴിക്കാറില്ല. അമ്മ എലിസബത്ത് രാജ്ഞിയെപ്പോലെ ചാൾസിനും ചില ഭക്ഷണശീലങ്ങളൊക്കെയുണ്ട്. വെളുത്തുള്ളി, ഷെൽഫിഷ് എന്നിവ ബ്രിട്ടിഷ് കൊട്ടാരത്തിന്റെ അടുക്കളയിൽനിന്നു മുൻപേ പുറത്തായിട്ടുണ്ട്.
മോശം ഭക്ഷണം മനുഷ്യരെ മോശം വഴിയിലേക്കു നയിക്കുമെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. ഹിംസാത്മക സ്വഭാവമുള്ള താമസിക (മാംസ) ഭക്ഷണം വർജിക്കണമെന്നും ഭാഗവത് പറഞ്ഞു. ഭാരത് വികാസ് മഞ്ച് സംഘടിപ്പിച്ച ഒരു പരിപാടിയിലായിരുന്നു ഭാഗവതിന്റെ നിരീക്ഷണം. പാശ്ചാത്യ രാജ്യങ്ങളിലെയും ഇന്ത്യയിലെയും മാംസാഹാരികൾ തമ്മിലുള്ള
സാമ്പാറിനു പകരം തയാറാക്കാവുന്ന ഒഴിച്ചു കറിയാണിത്, അഗ്രഹാരങ്ങളിൽ സാധാരണയായി തയാറാക്കുന്ന വിഭവമാണിത്. ചേരുവകൾ കുമ്പളങ്ങ വെള്ളരിക്ക കായ മുരിങ്ങക്ക വെളിച്ചെണ്ണ വെള്ളം ഉപ്പ് മഞ്ഞൾപ്പൊടി വറ്റൽ മുളക് പിരിയൻ
ഉച്ചയൂണിന് ഒരു എരിശ്ശേരി ഉണ്ടായിരുന്നെങ്കിലെന്ന് കൊതി തോന്നുന്നുണ്ടോ. വളരെ സ്വാദിഷ്ടമായ അതേസമയം ഹെൽത്തിയായ മത്തങ്ങാ എരിശ്ശേരിയുണ്ടാക്കാൻ പഠിച്ചാലോ?. പച്ചഏത്തക്കയും ചേനയും ചേർത്തുണ്ടാക്കുന്ന ഈ എരിശ്ശേരി കുട്ടികളുടെയും മുതിർന്നവരുടെയും മനംകവരുമെന്നുറപ്പ്. എരിശ്ശേരി എങ്ങനെ തയാറാക്കാമെന്നു
സൂപ്പർ ടേസ്റ്റ് മാത്രമല്ല ആരോഗ്യ ഗുണങ്ങളും ധാരാളം, ചപ്പാത്തിക്കും ജീരാ റൈസിനും കൂട്ടാം ഈ പാലക്ക് പരിപ്പു കറി. ചേരുവകൾ ചെറുപയർ പരിപ്പ് – അരക്കപ്പ് എണ്ണ – രണ്ട് ടേബിൾസ്പൂൺ ജീരകം – ഒരു ടീസ്പൂൺ സവാള – 2 (കൊത്തിയരിഞ്ഞത്) വെളുത്തുള്ളി ചതച്ചത് – രണ്ട് ടേബിൾസ്പൂൺ ഇഞ്ചി ചതച്ചത് – ഒരു ടേബിൾ സ്പൂൺ കായപ്പൊടി – 1/8
Results 1-10 of 35